മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളിൽ നിന്ന് നോൺ എ.സി കോച്ചുകൾ ഒഴിവാക്കാൻ ഒരുങ്ങി റയിൽവേ

രാജ്യത്ത് മെയിൽ, എക്‌സ്പ്രസ് ട്രയിനുകളിലും നോൺ എ.സി കോച്ചുകൾ ഒഴിവാക്കുന്നു. വിപുലീകരണ നടപടികളുടെ ഭാഗമായാണ് തീരുമാനം.

130-160 വേഗതയിൽ ഓടുന്ന ഹൈസ്പീഡ് ട്രെയിനുകളിൽ നിന്നാണ് ആദ്യം നോൺ എ.സി കോച്ചുകൾ മാറ്റുക. ഘട്ടം ഘട്ടമായി മറ്റ് ട്രെയിനുകളിൽ നിന്നും നോൺ എസി കോച്ചുകൾ ഉപേക്ഷിക്കും.കൂടുതൽ ട്രെയിനുകൾ ഹൈസ്പീഡ് ട്രെയിനുകളാക്കാനും റെയിൽവേ തീരുമാനിച്ചു.

സെമി ഹൈസ്പീഡ് ട്രെയനിൽ നന്നും താമസിയാതെ നോൺ എ.സി ഇല്ലാതാകും.

നോൺ എ.സി കോച്ചുകൾ ഇല്ലാതാകുന്ന മുറയ്ക്ക് അത്തരം ട്രെയിനുകളിൽ ചാർഡ് വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. രണ്ടോ മൂന്നോ ഇരട്ടിയെങ്കിലും ചാർജ് ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

#360malayalam #360malayalamlive #latestnews

രാജ്യത്ത് മെയിൽ, എക്‌സ്പ്രസ് ട്രയിനുകളിലും നോൺ എ.സി കോച്ചുകൾ ഒഴിവാക്കുന്നു. വിപുലീകരണ നടപടികളുടെ.......    Read More on: http://360malayalam.com/single-post.php?nid=1658
രാജ്യത്ത് മെയിൽ, എക്‌സ്പ്രസ് ട്രയിനുകളിലും നോൺ എ.സി കോച്ചുകൾ ഒഴിവാക്കുന്നു. വിപുലീകരണ നടപടികളുടെ.......    Read More on: http://360malayalam.com/single-post.php?nid=1658
മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളിൽ നിന്ന് നോൺ എ.സി കോച്ചുകൾ ഒഴിവാക്കാൻ ഒരുങ്ങി റയിൽവേ രാജ്യത്ത് മെയിൽ, എക്‌സ്പ്രസ് ട്രയിനുകളിലും നോൺ എ.സി കോച്ചുകൾ ഒഴിവാക്കുന്നു. വിപുലീകരണ നടപടികളുടെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്