രാജ്യത്ത് ഇന്ധന വില ഇന്ന്‌ വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധന വില ഇന്ന്‌ വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 25  പൈസയും  ഡീസലിന് 32 പൈസയുമാണ്‌ കൂട്ടിയത്‌. രാജ്യാന്തരവിപണിയിൽ എണ്ണവില കുറഞ്ഞപ്പോഴാണ്‌ കേന്ദ്രം ഇവിടെ വിലകൂട്ടി ജനങ്ങളെ ദ്രോഹിക്കുന്നത്‌.

ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 101 രൂപ 82 പൈസയും ഡീസലിന്‌ 94രൂപ 77പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 82 പൈസയും ഡീസലിന്‌ 96രൂപ 71 പൈസയുമാണ്‌. കോഴിക്കോട് പെട്രോളിന് 102 രൂപ 26പൈസയുമാണ്‌.  ഡീസലിന് 96 രൂപ 03 പൈസയുമായി.

#360malayalam #360malayalamlive #latestnews

രാജ്യത്ത് ഇന്ധന വില ഇന്ന്‌ വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ്‌ കൂട്ടിയത്‌. രാജ്യാന്തരവിപണിയിൽ എണ...    Read More on: http://360malayalam.com/single-post.php?nid=5870
രാജ്യത്ത് ഇന്ധന വില ഇന്ന്‌ വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ്‌ കൂട്ടിയത്‌. രാജ്യാന്തരവിപണിയിൽ എണ...    Read More on: http://360malayalam.com/single-post.php?nid=5870
രാജ്യത്ത് ഇന്ധന വില ഇന്ന്‌ വീണ്ടും കൂട്ടി രാജ്യത്ത് ഇന്ധന വില ഇന്ന്‌ വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ്‌ കൂട്ടിയത്‌. രാജ്യാന്തരവിപണിയിൽ എണ്ണവില കുറഞ്ഞപ്പോഴാണ്‌ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്