നാളെമുതൽ കനത്ത മഴ

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനെത്തുടർന്ന് തമിഴ്നാട്, പുതുച്ചേരി ഭാഗത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറുന്നതിനാൽ തമിഴ്നാട്, ആന്ധ്രാ തീരത്ത് തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്കും സാദ്ധ്യതുണ്ടെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

24 മണിക്കൂറിനുളളിലാണ് ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്നത്. എന്നാൽ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമോ എന്ന് വ്യക്തമല്ല.

#360malayalam #360malayalamlive #latestnews

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനെത്തു...    Read More on: http://360malayalam.com/single-post.php?nid=2589
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനെത്തു...    Read More on: http://360malayalam.com/single-post.php?nid=2589
നാളെമുതൽ കനത്ത മഴ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനെത്തുടർന്ന് തമിഴ്നാട്, പുതുച്ചേരി ഭാഗത്ത്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്