75ാം സ്വാതന്ത്ര്യ ദിനം; ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി പ്രധാനമന്ത്രി

രാജ്യം ഇന്ന് 75ാം സ്വാതന്ത്ര്യ ദിനമാഘോഷത്തിൻ്റെ നിറവില്‍. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി പതാക ഉയര്‍ത്തിയത്. അതിന് മുമ്പ് രാജ്യത്തിന് സ്വാതന്ത്ര്യദിന ആശംസ നേര്‍ന്നിരിക്കുകയാണ് പ്രധാനമന്ത്രി. അതേസമയം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമെന്നാണ് മോദി ഈ ദിനത്തെ വിശേഷിപ്പിച്ചത്. ഇത്തവണ പുതു ഊര്‍ജം ജനങ്ങളിലേക്ക് എത്തിക്കാന്‍ സ്വാതന്ത്ര്യ ദിനത്തിന് സാധിക്കട്ടെയെന്നും മോദി പറഞ്ഞു.  രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചനും പ്രധാനമന്ത്രി നടത്തി.

#360malayalam #360malayalamlive #latestnews #IndependenceDay

രാജ്യം ഇന്ന് 75ാം സ്വാതന്ത്ര്യ ദിനമാഘോഷത്തിൻ്റെ നിറവില്‍. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ ഗ...    Read More on: http://360malayalam.com/single-post.php?nid=5406
രാജ്യം ഇന്ന് 75ാം സ്വാതന്ത്ര്യ ദിനമാഘോഷത്തിൻ്റെ നിറവില്‍. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ ഗ...    Read More on: http://360malayalam.com/single-post.php?nid=5406
75ാം സ്വാതന്ത്ര്യ ദിനം; ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി പ്രധാനമന്ത്രി രാജ്യം ഇന്ന് 75ാം സ്വാതന്ത്ര്യ ദിനമാഘോഷത്തിൻ്റെ നിറവില്‍. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി പതാക ഉയര്‍ത്തിയത്. അതിന് മുമ്പ് രാജ്യത്തിന് സ്വാതന്ത്ര്യദിന ആശംസ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്