തവനൂർ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ സീറ്റൊഴിവ്

തവനൂർ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷത്തിൽ രണ്ടാം സെമസ്റ്റർ ബി.കോം കോഴ്സിൽ ഓപ്പൺ വിഭാഗത്തിൽ ഒന്നും ബി.എ ഇംഗ്ലീഷ് കോഴ്സിൽ ഓപ്പൺ വിഭാഗത്തിൽ രണ്ടും പി.ഡബ്ല്യു.ഡി വിഭാഗത്തിൽ ഒരു ഒഴിവും ഉണ്ട്. സമാന കോഴ്സിൽ പഠിക്കുന്ന വിദ്യാർഥികൾ രേഖകൾ സഹിതം ജനുവരി 15ന് ഉച്ചയ്ക്ക് രണ്ടിനകം കോളേജിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ 0494 2687000, 8891242417.

#360malayalam #360malayalamlive #latestnews

തവനൂർ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷത്തിൽ രണ്ടാം സെമസ്റ്റർ ബി.കോം കോഴ്സിൽ ഓപ്പൺ വിഭാഗത്തിൽ ഒന്നും ബി.എ ഇംഗ്ലീഷ് കോഴ്...    Read More on: http://360malayalam.com/single-post.php?nid=8045
തവനൂർ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷത്തിൽ രണ്ടാം സെമസ്റ്റർ ബി.കോം കോഴ്സിൽ ഓപ്പൺ വിഭാഗത്തിൽ ഒന്നും ബി.എ ഇംഗ്ലീഷ് കോഴ്...    Read More on: http://360malayalam.com/single-post.php?nid=8045
തവനൂർ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ സീറ്റൊഴിവ് തവനൂർ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷത്തിൽ രണ്ടാം സെമസ്റ്റർ ബി.കോം കോഴ്സിൽ ഓപ്പൺ വിഭാഗത്തിൽ ഒന്നും ബി.എ ഇംഗ്ലീഷ് കോഴ്സിൽ ഓപ്പൺ വിഭാഗത്തിൽ രണ്ടും പി.ഡബ്ല്യു.ഡി വിഭാഗത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്