കോവിഡ് പ്രീതിരോധത്തിന്റെ കാര്യത്തിൽ കേരളത്തിന് വൻവീഴ്ചകൾ ഇപ്പോള്‍ വില നല്‍കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍

കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. സംസ്ഥാനം വരുത്തിയ വന്‍വീഴ്ചകള്‍ക്ക് ഇപ്പോള്‍ വില നല്‍കുന്നുവെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ഓണാഘോഷവും ഇളവുകളും കേരളത്തിൽ തിരിച്ചടിയായി. മറ്റു സംസ്ഥാനങ്ങൾ കേരളത്തിൽ സംഭവിച്ചതിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും സണ്‍ഡെ സംവാദ് പരിപാടിയില്‍ മന്ത്രി പറഞ്ഞു.

#360malayalam #360malayalamlive #latestnews

കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. സംസ്ഥാനം വരുത്തിയ വന്‍വീഴ്ചകള്‍ക...    Read More on: http://360malayalam.com/single-post.php?nid=1848
കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. സംസ്ഥാനം വരുത്തിയ വന്‍വീഴ്ചകള്‍ക...    Read More on: http://360malayalam.com/single-post.php?nid=1848
കോവിഡ് പ്രീതിരോധത്തിന്റെ കാര്യത്തിൽ കേരളത്തിന് വൻവീഴ്ചകൾ ഇപ്പോള്‍ വില നല്‍കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. സംസ്ഥാനം വരുത്തിയ വന്‍വീഴ്ചകള്‍ക്ക്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്