താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; പുറത്തിറങ്ങാനാകാതെ വീട്ടുകാർ

പൊന്നാനി: ശക്തമായ മഴയി ൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. ഉൾപ്രദേശത്തെ റോ ഡുകൾ പലതും വെള്ളത്തിൽ മു ങ്ങി. കുറ്റിക്കാട് കുമ്പളത്തുപടി റോഡ് പൂർണമായും വെള്ളത്തിലായി. കുറ്റിക്കാട്–കുട്ടാട് റോഡിന്റെയും അഴുക്കുചാലിന്റെയും നിർമാണത്തിലെ അപാകത കാരണം മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഒട്ടേറെ വീടുകളിൽ വെള്ളം കയറി. വീടുകളിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അഴുക്കുചാലിലൂടെ മഴവെള്ളം ഒഴുകിപ്പോകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 

റോഡിന്റെയും അഴുക്കുചാലിന്റെയും നിർമാണത്തിലെ അപാകതയും അഴിമതിയുമാണ് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.പ്രദേശത്തെ വീടുകളിലെ സെപ്റ്റിക് ടാങ്കും കിണറും  വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. നേരത്തേ മാറി താമസിച്ച കുടുംബങ്ങളാണ് മഴ വീണ്ടും ശക്തമായതോടെ ദുരിതത്തിലായിരിക്കുന്നത്. ഇൗഴുവതിരുത്തി മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്.

#360malayalam #360malayalamlive #latestnews

പൊന്നാനി: ശക്തമായ മഴയി ൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. ഉൾപ്രദേശത്തെ റോ ഡുകൾ പലതും വെള്ളത്തിൽ മു ങ്ങി. കുറ്റിക്കാട് കുമ്പളത്തുപട...    Read More on: http://360malayalam.com/single-post.php?nid=998
പൊന്നാനി: ശക്തമായ മഴയി ൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. ഉൾപ്രദേശത്തെ റോ ഡുകൾ പലതും വെള്ളത്തിൽ മു ങ്ങി. കുറ്റിക്കാട് കുമ്പളത്തുപട...    Read More on: http://360malayalam.com/single-post.php?nid=998
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; പുറത്തിറങ്ങാനാകാതെ വീട്ടുകാർ പൊന്നാനി: ശക്തമായ മഴയി ൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. ഉൾപ്രദേശത്തെ റോ ഡുകൾ പലതും വെള്ളത്തിൽ മു ങ്ങി. കുറ്റിക്കാട് കുമ്പളത്തുപടി റോഡ് പൂർണമായും വെള്ളത്തി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്