വീട്ടിൽ കിടന്നുറങ്ങിയ ആളെ ദുരൂഹ സാഹചര്യത്തിൽ കാണാനില്ല. കുണ്ടുകടവ് പുഴയിൽ ചാടിയെന്ന് സംശയം; തിരച്ചിൽ തുടങ്ങി

വീട്ടിൽ കിടന്നുറങ്ങിയ ആളെ ദുരൂഹ സാഹചര്യത്തിൽ കാണാനില്ല.

വാഹനം കുണ്ട്കടവ് പാലത്തിൽ കണ്ടെത്തി

പുഴയിൽ ചാടി ആത്മഹത്യചെയ്തതാണോ എന്ന സംശയത്തിൽ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുഴയിൽ തിരച്ചിൽ തുടങ്ങി.


ഈഴവതിരുത്തി സ്വദേശിയും ആരോഗ്യ വകുപ്പിലെ താത്കാലിക ഡ്രൈവറുമായ രാജൻ എന്നയാളെയാണ് വീട്ടിൽ നിന്നും കാണാതായത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഓടിച്ചിരുന്ന ആരോഗ്യവകുപ്പിന്റെ വാഹനം പാലത്തിൽ നിറുത്തിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്.

ഇതോടെ പുഴയിൽ ചാടി എന്ന സംശയം വ്യാപകമായതോട രാവിലെ 8മണിയോടെ സ്ഥലത്തിയ പൊന്നാനി ഫയർഫോഴ്സും നാട്ട്കാരും ചേർന്ന് പുഴയിൽ തിരച്ചിൽ തുടങ്ങി...

രാജന്റെ മകൻ കുറച്ച് നാളുകൾക്ക് മുൻപ് ആത്മഹത്യ ചെയ്തിരുന്നു.

മകന്റെ മരണശേഷം ചെറിയ മാനസീക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു

#360malayalam #360malayalamlive #latestnews

വാഹനം കുണ്ട്കടവ് പാലത്തിൽ കണ്ടെത്തി പുഴയിൽ ചാടി ആത്മഹത്യചെയ്തതാണോ എന്ന സംശയത്തിൽ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുഴയിൽ തിരച്...    Read More on: http://360malayalam.com/single-post.php?nid=5538
വാഹനം കുണ്ട്കടവ് പാലത്തിൽ കണ്ടെത്തി പുഴയിൽ ചാടി ആത്മഹത്യചെയ്തതാണോ എന്ന സംശയത്തിൽ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുഴയിൽ തിരച്...    Read More on: http://360malayalam.com/single-post.php?nid=5538
വീട്ടിൽ കിടന്നുറങ്ങിയ ആളെ ദുരൂഹ സാഹചര്യത്തിൽ കാണാനില്ല. കുണ്ടുകടവ് പുഴയിൽ ചാടിയെന്ന് സംശയം; തിരച്ചിൽ തുടങ്ങി വാഹനം കുണ്ട്കടവ് പാലത്തിൽ കണ്ടെത്തി പുഴയിൽ ചാടി ആത്മഹത്യചെയ്തതാണോ എന്ന സംശയത്തിൽ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുഴയിൽ തിരച്ചിൽ തുടങ്ങി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്