ഫ്ലക്സ് അടിച്ച് ആളെ പറ്റിച്ച് വോട്ട് വാങ്ങലല്ല രാഷ്ട്രീയമെന്ന് കെകെ സുരേന്ദ്രൻ

തിരഞ്ഞെടുപ്പ് വരുമ്പോൾ ഫ്ലക്സ് അടിച്ച് ആളെ പറ്റിച്ച് വോട്ടുവാങ്ങലല്ല ജനസേവനവും  രാഷ്ട്രീയവുമെന്നും മാറഞ്ചേരി തുറുവാണം ദ്വീപിലേക്ക് ഉടൻ പാലം  നിർമ്മിക്കണമെന്നും ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു

 പ്രളയത്താൽ ഒറ്റപ്പെട്ട തുറുവാണം ദീപിൽ സന്ദർശിച്ചതിനുശേഷം  നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ 

 നൂറുകണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന  പഞ്ചായത്തിലെ ശ്മശാനം നിലനിൽക്കുകയും ചെയ്യുന്ന പ്രദേശത്തേക്ക് യാത്ര ചെയ്യാൻ കഴിയാതെ  ഒറ്റപ്പെട്ടു കഴിയുകയാണ്  ജനങ്ങൾ  ദശാബ്ദങ്ങളായി തുടരുന്ന ദുരിതം പോയ വർഷവും ഈ വർഷവും  കടുത്ത ദുരിതത്തിലേക്കാണ് പ്രളയം കുടി വന്നതോടെ ജനങ്ങൾ അനുഭവിക്കുന്നത് നിരവധിതവണ പദ്ധതികൾ പ്രഖ്യാപിക്കുകയും  നടപ്പാക്കാതിരി ക്കുകയും ചെയ്ത ജനവഞ്ചന ആണ്  കഴിഞ്ഞകാല സർക്കാറുകൾ സ്വീകരിച്ചത്  പാലത്തിനു വേണ്ടി ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിക്കും ജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നത്   ഒരു ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്വമാണ് ഇപ്പോൾ ജനങ്ങൾക്ക് യാത്ര ചെയ്യാൻ അനുവദിച്ച ഫൈബർ തോണി അപകടകരമാണെന്നും ചങ്ങാടം വഞ്ചി അടിയന്തരമായിഏർപ്പെടുത്തണം സുരേന്ദ്രൻ ആവശ്യപ്പെട്ടു രതീഷ് കൊള്ളി അധ്യക്ഷതവഹിച്ചു ബിജെപി സ്റ്റേറ്റ് കൗൺസിൽ കെ പി മാധവൻ,വിനോദ് തുറുവാണം അക്ഷയ്  പി,      പ്രഭു എന്നിവർ പ്രസംഗിച്ചു

#360malayalam #360malayalamlive #latestnews

തിരഞ്ഞെടുപ്പ് വരുമ്പോൾ ഫ്ലെക്ക്സ് അടിച്ച് ആളെ പറ്റിച്ച് ഓട്ടുവാങ്ങലല്ല ജനസേവനവും രാഷ്ട്രീയവുമെന്നും മാറഞ്ചേരി തുറുവാണം ദ്വീ...    Read More on: http://360malayalam.com/single-post.php?nid=449
തിരഞ്ഞെടുപ്പ് വരുമ്പോൾ ഫ്ലെക്ക്സ് അടിച്ച് ആളെ പറ്റിച്ച് ഓട്ടുവാങ്ങലല്ല ജനസേവനവും രാഷ്ട്രീയവുമെന്നും മാറഞ്ചേരി തുറുവാണം ദ്വീ...    Read More on: http://360malayalam.com/single-post.php?nid=449
ഫ്ലക്സ് അടിച്ച് ആളെ പറ്റിച്ച് വോട്ട് വാങ്ങലല്ല രാഷ്ട്രീയമെന്ന് കെകെ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് വരുമ്പോൾ ഫ്ലെക്ക്സ് അടിച്ച് ആളെ പറ്റിച്ച് ഓട്ടുവാങ്ങലല്ല ജനസേവനവും രാഷ്ട്രീയവുമെന്നും മാറഞ്ചേരി തുറുവാണം ദ്വീപിലേക്ക് ഉടൻ പാലം നിർമ്മിക്കമെന്നും ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്