ഖത്തർ മൻസൂറയിൽ കെട്ടിടം തകർന്ന് വീണ് മരിച്ചതിൽ മാറഞ്ചേരി പരിച്ചകം സ്വദേശിയും .

ഖത്തർ : ബുധനായ മൻസൂറയിൽ കെട്ടിടം തകർന്ന സംഭവത്തിൽ മാറഞ്ചേരി പരിച്ചകം സ്വദേശി നൗഷാദ് മണ്ണൂറയിൽ (44) ന്റെ മൃതദേഹം ഇന്ന് കണ്ടെടുത്തു.

സ്വകാര്യ കമ്പനിയിൽ അകൗണ്ടന്റയി ജോലി ചെയ്ത് വരികയായിരുന്നു. 

പിതാവ് കുഞ്ഞുമോൻ പരിച്ചകം സെന്ററിൽ പലചരക്ക് കച്ചവടം നടത്തിവരുന്നു. ഭാര്യ ബിൽശിയ , മുഹമ്മദ് റസൽ, റൈസ എന്നിവർ മക്കളാണ്.

#360malayalam #360malayalamlive #latestnews

ബുധനായ മൻസൂറയിൽ കെട്ടിടം തകർന്ന സംഭവത്തിൽ മാറഞ്ചേരി പരിച്ചകം സ്വദേശി നൗഷാദ് മണ്ണൂറയിൽ (44) ന്റെ മൃതദേഹം ഇന്ന് കണ്ടെടുത്തു....    Read More on: http://360malayalam.com/single-post.php?nid=7783
ബുധനായ മൻസൂറയിൽ കെട്ടിടം തകർന്ന സംഭവത്തിൽ മാറഞ്ചേരി പരിച്ചകം സ്വദേശി നൗഷാദ് മണ്ണൂറയിൽ (44) ന്റെ മൃതദേഹം ഇന്ന് കണ്ടെടുത്തു....    Read More on: http://360malayalam.com/single-post.php?nid=7783
ഖത്തർ മൻസൂറയിൽ കെട്ടിടം തകർന്ന് വീണ് മരിച്ചതിൽ മാറഞ്ചേരി പരിച്ചകം സ്വദേശിയും . ബുധനായ മൻസൂറയിൽ കെട്ടിടം തകർന്ന സംഭവത്തിൽ മാറഞ്ചേരി പരിച്ചകം സ്വദേശി നൗഷാദ് മണ്ണൂറയിൽ (44) ന്റെ മൃതദേഹം ഇന്ന് കണ്ടെടുത്തു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്