പുറങ്ങിൽ മൂന്നിടത്ത് എൻഐഎ റൈഡ്

പുറങ്ങിൽ മൂന്നിടത്ത് എൻഐഎ റൈഡ്

കാലത്ത് 5മണിയോടെയാണ് ആർആർഎഫ് കേരളാ പോലീസ് റവന്യൂ ഡിപ്പാർട്ട്മെന്റ് എന്നിവരുടെ അകമ്പടിയോടെ എത്തിയ സംഘം പരിശോധന ആരംഭിച്ചത്.

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മണ്ഡലം പ്രസിഡന്റ് കക്കടി വള്ളുവൻ ചിറക്കൽ മുഹമ്മദ് അസ്‌ലമിന്റേ രണ്ട് വീടുകളിലും കുണ്ടുകടവത്തെ ട്രാവൽസിലുമാണ് പരിശോധന പുരോഗമിക്കുന്നത്..

പരിശോധന സംഘം എത്തിയതോടെ അസ്‌ലം പിടികൊടുക്കാതെ മുങ്ങിയതായാണ് വിവരം

#360malayalam #360malayalamlive #latestnews

കാലത്ത് 5മണിയോടെയാണ് ആർആർഎഫ് കേരളാ പോലീസ് റവന്യൂ ഡിപ്പാർട്ട്മെന്റ് എന്നിവരുടെ അകമ്പടിയോടെ എത്തിയ സംഘം പരിശോധന ആരംഭിച്ചത്....    Read More on: http://360malayalam.com/single-post.php?nid=7622
കാലത്ത് 5മണിയോടെയാണ് ആർആർഎഫ് കേരളാ പോലീസ് റവന്യൂ ഡിപ്പാർട്ട്മെന്റ് എന്നിവരുടെ അകമ്പടിയോടെ എത്തിയ സംഘം പരിശോധന ആരംഭിച്ചത്....    Read More on: http://360malayalam.com/single-post.php?nid=7622
പുറങ്ങിൽ മൂന്നിടത്ത് എൻഐഎ റൈഡ് കാലത്ത് 5മണിയോടെയാണ് ആർആർഎഫ് കേരളാ പോലീസ് റവന്യൂ ഡിപ്പാർട്ട്മെന്റ് എന്നിവരുടെ അകമ്പടിയോടെ എത്തിയ സംഘം പരിശോധന ആരംഭിച്ചത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്