മാറഞ്ചരിസ്വദേശികളായ അമ്മയും മകനും വയനാട്ടിൽ വെച്ച് കോവിഡ് ബാധിച്ചു മരിച്ചു.

മാറഞ്ചരിസ്വദേശികളായ അമ്മയും മകനും വയനാട്ടിൽ വെച്ച് കോവിഡ് ബാധിച്ചു മരിച്ചു.

മാറഞ്ചേരി ഗവർമെന്റ് ഹൈസ്ക്കൂളിലെ അദ്ധ്യാപകനായിരുന്ന പരേതനായ പത്മനാഭൻ നായരുടെ  (അപ്പുമാസ്റ്റർ) ഭാര്യയും മകനുമാണ് കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞത്.

അപ്പുമാസ്റ്ററുടെ മകൻ  ചെറുളയിൽ രാജഗോപാൽ  എന്ന എഞ്ചിനിയർ മധു (54) ഇന്ന് വൈകീട്ടാണ് മരണത്തിന് കീഴടങ്ങിയത്.

മധുവിന്റെ അമ്മ  തുളസി ഭായി (84)   വ്യാഴാഴ്ച കോവിഡ് ബാധമൂലം മൂലം മരണപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം ഗുരുവായൂരിൽ വെച്ച് നടന്ന മകൾ അമൃതയുടെ വിവാഹ ചടങ്ങിൽ വെച്ചാണ് രണ്ട് പേർക്കും കോവിഡ് ബാധിച്ചിത്.

വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് മകളുടെ കൂടെ വയനാട്ടിലായിരുന്നു രണ്ട് പേരും.  

അവിടെ വെച്ച് അസുഖം മൂർഛിച്ചത് മൂലം വയനാട്  മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് 

സഹോദരങ്ങൾ രാജേന്ദ്രൻ (ബാബു) രാജീവ് സഹോദരി രാജലക്ഷ്മി , ഭാര്യ രഞ്ജിനി മകൾ അമൃത

#360malayalam #360malayalamlive #latestnews

മാറഞ്ചരിസ്വദേശികളായ അമ്മയും മകനും വയനാട്ടിൽ വെച്ച് കോവിഡ് ബാധിച്ചു മരിച്ചു. മാറഞ്ചേരി ഗവർമെന്റ് ഹൈസ്ക്കൂളിലെ അദ്ധ്യാപകനായിരു...    Read More on: http://360malayalam.com/single-post.php?nid=4574
മാറഞ്ചരിസ്വദേശികളായ അമ്മയും മകനും വയനാട്ടിൽ വെച്ച് കോവിഡ് ബാധിച്ചു മരിച്ചു. മാറഞ്ചേരി ഗവർമെന്റ് ഹൈസ്ക്കൂളിലെ അദ്ധ്യാപകനായിരു...    Read More on: http://360malayalam.com/single-post.php?nid=4574
മാറഞ്ചരിസ്വദേശികളായ അമ്മയും മകനും വയനാട്ടിൽ വെച്ച് കോവിഡ് ബാധിച്ചു മരിച്ചു. മാറഞ്ചരിസ്വദേശികളായ അമ്മയും മകനും വയനാട്ടിൽ വെച്ച് കോവിഡ് ബാധിച്ചു മരിച്ചു. മാറഞ്ചേരി ഗവർമെന്റ് ഹൈസ്ക്കൂളിലെ അദ്ധ്യാപകനായിരുന്ന പരേതനായ പത്മനാഭൻ നായരുടെ (അപ്പുമാസ്റ്റർ) ഭാര്യയും മകനുമാണ് കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞത്. അപ്പുമാസ്റ്ററുടെ മകൻ ചെറുളയിൽ രാജഗോപാൽ എന്ന എഞ്ചിനിയർ മധു (54) ഇന്ന് വൈകീട്ടാണ് മരണത്തിന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്