ഹിമാചൽ പ്രദേശിൽ വാഹനാപകടം മാറഞ്ചേരി സ്വദേശി അടക്കം രണ്ട് വിദ്യാർത്ഥികൾ മരണപ്പെട്ടു.

ഹിമാചലിലെ കുളുവിലെ വിനോദസഞ്ചാര കേന്ദ്രമായ മണാലി സന്ദർശിക്കാനെത്തിയ കേരളത്തിൽ നിന്നുള്ള രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. 


മരണപ്പെട്ട മാറഞ്ചേരി സ്വദേശി ഷാഹിദ്

ഡൽഹിയിൽ പഠനം നടത്തുന്ന അഞ്ച്അംഗ  മലയാളി വിദ്യാർത്ഥി സംഘത്തിൽ പെട്ട രണ്ട് പേരാണ് നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്...   

അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അവിടെ വെച്ച് ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു എന്നാണ് ലഭ്യമായവിവരം.

ഷാഹിദ്, വില്യംസ് എന്നിവരാണ് മരണപ്പെട്ടത്. ഷാഹിദ് മാറഞ്ചേരി മാസ്റ്റർപടി സ്വദേശിയാണ്‌. ടികെ മുഹമ്മദ് മാസ്റ്ററുടെ മകൻ കബീറിന്റെ മകനാണ് ഷാഹിദ്. മെഡിക്കൽ വിദ്യാർത്ഥിയാണ്

#360malayalam #360malayalamlive #latestnews

ഹിമാചലിലെ കുളുവിലെ വിനോദസഞ്ചാര കേന്ദ്രമായ മണാലി സന്ദർശിക്കാനെത്തിയ കേരളത്തിൽ നിന്നുള്ള രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. ...    Read More on: http://360malayalam.com/single-post.php?nid=7669
ഹിമാചലിലെ കുളുവിലെ വിനോദസഞ്ചാര കേന്ദ്രമായ മണാലി സന്ദർശിക്കാനെത്തിയ കേരളത്തിൽ നിന്നുള്ള രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. ...    Read More on: http://360malayalam.com/single-post.php?nid=7669
ഹിമാചൽ പ്രദേശിൽ വാഹനാപകടം മാറഞ്ചേരി സ്വദേശി അടക്കം രണ്ട് വിദ്യാർത്ഥികൾ മരണപ്പെട്ടു. ഹിമാചലിലെ കുളുവിലെ വിനോദസഞ്ചാര കേന്ദ്രമായ മണാലി സന്ദർശിക്കാനെത്തിയ കേരളത്തിൽ നിന്നുള്ള രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്