മാറഞ്ചേരിയിൽ ബസ്സപകടം നിരവധി പേർക്ക് പരിക്ക്

മാറഞ്ചേരിയിൽ ബസ്സപകടം

നിരവധി പേർക്ക് പരിക്ക്


മാറഞ്ചേരി പുത്തൻപള്ളി റോഡിൽ കാലത്ത് ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.


അപകത്തിൽ ബസ്സ് യാത്രക്കാരായ നിരവധി പേർക്കും പിക്കപ്പ് ഡ്രൈവർക്കും പരിപരിക്കുകൾ പറ്റി.


ആരുടേയും പരിക്കുകൾ ഗുരുതരമല്ല.

അപകടത്തെതുടർന്ന് സംസ്ഥാനപാതയായ മാറഞ്ചേരി എരമംഗലം റോഡിൽ മണിക്കൂറുകളോളം ഗതാകത തടസ്സം ഉണ്ടായി

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പുത്തൻപള്ളി റോഡിൽ കാലത്ത് ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകത്തിൽ ബസ്സ് യാത്രക്കാരായ നിര...    Read More on: http://360malayalam.com/single-post.php?nid=7966
മാറഞ്ചേരി പുത്തൻപള്ളി റോഡിൽ കാലത്ത് ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകത്തിൽ ബസ്സ് യാത്രക്കാരായ നിര...    Read More on: http://360malayalam.com/single-post.php?nid=7966
മാറഞ്ചേരിയിൽ ബസ്സപകടം നിരവധി പേർക്ക് പരിക്ക് മാറഞ്ചേരി പുത്തൻപള്ളി റോഡിൽ കാലത്ത് ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകത്തിൽ ബസ്സ് യാത്രക്കാരായ നിരവധി പേർക്കും പിക്കപ്പ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്