May 25 02:41 pm അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ് എം.ബി രാജേഷ് - മുഖ്യമന്ത്രി
May 23 09:18 pm രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; എം എൽ എ മാരുടെ സത്യപ്രതിജ്ഞ നാളെ
May 1 11:30 pm ചൊവ്വാഴ്ച വരെ കൂട്ടംചേരലും പ്രകടനവും പാടില്ല; നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ഡി.ജി.പി
April 30 09:05 pm വോട്ടെണ്ണല്‍: പോലീസ് സുരക്ഷാസംവിധാനം പൂര്‍ത്തിയായി; കേന്ദ്രസേന ഉള്‍പ്പെടെ 30,281 പോലീസുകാര്‍
April 3 05:42 pm ഫിറോസിനെതിരെ ഇടത് കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന ശബ്ദ രേഖ: ഇലക്ഷൻ കമ്മീഷനും പോലീസിനും പരാതി നൽകി
April 1 04:39 pm 'രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് മുമ്പെ ലീഗിന്റെ കൊടികൾ അഴിപ്പിച്ചു, ആർഎസ്എസും കോൺഗ്രസും രഹസ്യധാരണയിലെന്ന് സിപിഎം
March 25 07:55 pm സ്വീപ്പ് സോഷ്യല്‍ മീഡിയ ക്യാമ്പയിന് ; ജില്ലാകലക്ടര്‍ വ്ളോഗര്‍മാരുമായി സംവദിക്കുന്നു
February 26 06:46 pm കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.
February 2 11:38 am നിയമസഭാ തെരഞ്ഞെടുപ്പ് കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും; ടീക്കാറാം മീണ
January 22 11:40 am ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല, ഗ്രൂപ്പടിസ്ഥാനത്തില്‍ ആര്‍ക്കും സീറ്റില്ല- താരിഖ് അൻവർ
January 20 12:24 pm തവനൂരില്‍ കെടി ജലീലിനോട് ഏറ്റുമുട്ടാന്‍ സീറ്റ് ഏറ്റെടുക്കാന്‍ മുസ്ലിം ലീഗ്; ഫിറോസ് കുന്നംപറമ്പിലിനെ മത്സരത്തിനിറക്കാന്‍ ആലോചന
January 14 01:30 pm മാറഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ തെരഞ്ഞെടുപ്പിൽ വിവിധ സ്ഥാനങ്ങളിലേക്ക് LDF വിജയിച്ചു
December 30 03:42 pm അഡ്വക്കേറ്റ് ഇ സിന്ധു പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയി ചുമതലയേറ്റു
December 21 03:59 pm 2020 ലെ തദ്ദേശ തെഞ്ഞെടുപ്പില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
December 19 10:51 am തദ്ദേശ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ: കോവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കി
December 18 07:20 pm ഇടതുപക്ഷം നേടിയത് വന്‍വിജയം; തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സർക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് എ വിജയരാഘവൻ
December 16 07:26 pm ക്രൈസ്തവ വോട്ടുകൾ യു.ഡി.എഫിന് നഷ്ടപ്പെടാൻ കാരണം എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി ബന്ധമോ?
December 16 06:24 pm 'കുത്തിത്തിരിപ്പുകൾക്ക് ഇടമില്ലെന്ന് തെളിഞ്ഞു, ഇത് ജനങ്ങളുടെ വിജയം' മുഖ്യമന്ത്രി പിണറായി വിജയൻ
December 13 08:36 pm ചങ്ങരംകുളം സ്റ്റേഷന് അതിര്‍ത്തിയില്‍ 13 പ്രശ്നബാധിത ബൂത്തുകള്‍ കനത്ത സുരക്ഷയൊരുക്കി ചങ്ങരംകുളം പോലീസ്
December 11 08:50 am പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാനുള്ള വോട്ടോട്ടത്തിലാണ് സ്ഥാനാർഥികളും മുന്നണികളും
December 10 10:17 am വോട്ടെണ്ണൽ ക്രമീകരണത്തിന് വേണ്ട മാർഗനിർദ്ദേശങ്ങൾ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പുറപ്പെടുവിച്ചു
December 10 10:01 am തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; തുടക്കത്തിൽ തന്നെ ബൂത്തുകൾക്ക് മുമ്പിൽ നീണ്ടനിര, ചിലയിടങ്ങളിൽ വോട്ടിങ് മെഷീനുകൾ തകരാറിലായി
December 9 03:49 pm തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം, വിധിയെഴുതുന്നത് അഞ്ച് ജില്ലകൾ
December 8 12:22 pm തുടക്കത്തില്‍ മികച്ച പോളിങ് :ആദ്യനാലു മണിക്കൂറിനകം 25 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി
December 8 11:39 am തെരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ടാണ് മുഖ്യമന്ത്രി ഒളിച്ചോട്ടം നടത്തിയത് -രമേശ് ചെന്നിത്തല
December 7 11:05 am തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർമാർക്ക് തിരിച്ചറിയൽ രേഖകളായി ഉപയോഗിക്കാവുന്നവയുടെ ലിസ്റ്റ്
December 7 10:05 am കൊവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും ഇനി ആശങ്ക വേണ്ട; തപാലിലൂടെയും ബാലറ്റ് അയയ്ക്കും
December 6 12:56 pm തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം; കൊട്ടിക്കലാശം പാടില്ല
December 6 10:49 am സ്പെഷല്‍ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തവര്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെടണം
December 6 10:44 am തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്ന സ്കൂളുകൾ മറ്റ് കെട്ടിടങ്ങൾ കേടുപാടുകൾ വരാതെ ഉപയോഗിക്കണം
December 4 01:23 pm ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്: പേപ്പർ ബാലറ്റ് എണ്ണിത്തുടങ്ങി, ടി.ആർ.എസ് മുന്നേറ്റം
December 4 12:39 pm മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങൾ ഡി.ഐ.ജി ഉൾപ്പെടെ ഉന്നത പോലീസ് സംഘം പരിശോധിച്ചു
December 3 07:35 pm സ്ഥാനാര്‍ത്ഥികള്‍ സന്ദേശ പ്രചാരണത്തിന് മുന്‍കൂര്‍ അനുമതി തേടണം: തിരഞ്ഞെടുപ്പ് കമ്മീഷന്
December 2 06:55 pm കോവിഡ് ബാധിതരിൽ നിന്നും ക്വാറന്റീനിൽ ഇരിക്കുന്നവരിൽ നിന്നും തപാൽ വോട്ടിന് ചാർജ് ഈടാക്കില്ല
December 2 09:55 am തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമാധാന നടത്തിപ്പിനുവേണ്ടി പോലീസ് ഏറ്റെടുത്ത് സൂക്ഷിക്കുന്നത് ജില്ലയിൽ 703 തോക്കുകൾ
December 1 03:16 pm സോഷ്യൽ മീഡയയിലൂടെ സ്ഥാനാർത്ഥികൾക്കും മറ്റും എതിരെ വ്യക്തിഹത്യ നടത്തിയാൽ ശക്തമായ നടപടി
December 1 09:40 am തപാൽ വോട്ട് ചൊവ്വാഴ്ച മുതൽ; വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
December 1 09:36 am പ്രവാസികൾക്കായുള്ള ഇലക്ട്രോണിക് പോസ്റ്റർ വോട്ടിന് കേന്ദ്ര സർക്കാരിന്റെ അനുമതിതേടി ഇലക്ഷൻ കമ്മീഷൻ
November 30 09:18 am പോളിങ് ബൂത്തുകളിലേക്ക് വോട്ടർമാരെ എത്തിക്കാൻ ഇനി സ്ഥാനാർത്ഥികളോ രാഷ്ട്രീയ പാർട്ടികളോ കഷ്ടപ്പെടേണ്ടതില്ല
November 24 01:36 pm തദ്ദേശ തിരഞ്ഞെടുപ്പ്; പൊതുസ്ഥലങ്ങളില്‍ പരസ്യം പതിക്കുന്നതിനെതിരെ പരാതി ലഭിച്ചാല്‍ നടപടി;തിരഞ്ഞെടുപ്പ് കമ്മീഷണർ
November 24 12:38 pm നന്നംമുക്കിൽ മൂന്ന് വാര്‍ഡുകളിലും ഒരു ബ്ലോക്ക് സീറ്റിലും സിപിഐ ഒറ്റക്ക് മത്സരിക്കും
November 24 12:17 pm ആലങ്കോട് ബ്ലോക്ക് ഡിവിഷനിൽ മത്സരിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു
November 23 12:21 pm തദ്ദേശ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപ്രവര്‍ത്തകരും പൊതുജനങ്ങളും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
November 21 10:01 am പൊതുയോഗം, ജാഥ എന്നിവയ്ക്ക് മുൻകൂർ അനുമതി വാങ്ങണം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ
November 21 08:57 am സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി 23 ന് പത്രിക പിന്‍വലിക്കൽ; മത്സര ചിത്രം തെളിയും
November 20 09:38 pm തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് ഉത്തരവ്
November 19 09:14 pm നാമനിര്‍ദ്ദേശ പത്രിക സമര്പ്പണംപൂര്ത്തിയായി; പൊന്നാനി താലൂക്കില്‍ വിവിധ പഞ്ചായത്തുകളിലേക്കായി അപേക്ഷ സമര്‍പ്പിച്ചത് 966പേര്
November 19 11:00 am തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നവരോട് ആന്റിജന്‍ ടെസ്റ്റ് ചെയ്യാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിച്ച് ജില്ലാ കളക്ടര്‍
November 18 06:57 pm വെളിയങ്കോട് ഗ്രാമ പഞ്ചായത്തില്‍ യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടി തെരഞ്ഞടുപ്പ് ധാരണ.
November 18 02:44 pm സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ അവസരം നൽകി പൊന്നാനി എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
November 18 08:07 am തെരഞ്ഞെടുപ്പ് : പ്രചാരണ പരിപാടികള്‍ നിരീക്ഷിക്കുന്നതിനായി ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡുകള്‍
November 17 02:56 pm കോണ്‍ഗ്രസ്സില്‍ തര്‍ക്കം തീരുന്നില്ല. റിബല്‍ സ്ഥാനാര്‍ത്ഥികള്‍ നോമിനേഷനുമായി രംഗത്ത്
November 16 10:01 pm തിരഞ്ഞെടുപ്പ് പ്രചരണം സംബന്ധിച്ച രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
November 16 04:43 pm വിവാദങ്ങള്‍ക്ക് വിട: വെളിയങ്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങി
November 15 09:22 pm ഇടത് പാര്‍ട്ടികള്‍ ഇടഞ്ഞ് തന്നെ: മാറഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സിപിഐ ബഹിഷ്കരിച്ചു
November 15 12:08 pm ജില്ലാപഞ്ചായത്തിലേക്കുള്ള മുസ്ലിംലീഗിന്റെയും ബി.ജെ.പിയുടെ സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചു
November 13 05:31 pm ഷേക്ക് ഹാൻഡ് വേണ്ട, വയോജനങ്ങളും കുട്ടികളുമായി ഇടപെടുകയും വേണ്ട, സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
November 12 10:00 am തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ഫയലുകളിൽ തീരുമാനമെടുക്കുന്നതിൽ വ്യക്തത വരുത്തി ഉത്തരവായി
November 11 07:22 pm തെരഞ്ഞെടുപ്പ്; സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം ചെയ്താൽ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും പിടിച്ചെടുക്കും
November 11 01:56 pm വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍: അപേക്ഷ നിരസിച്ചാല്‍ ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാം
November 11 12:09 pm തദ്ദേശീയ തെരഞ്ഞെടുപ്പിനായി ഉള്ള സമ്പൂർണ്ണ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; ഇന്നുമുതൽ ഉദ്യോഗസ്ഥ ഭരണവും നിലവിൽ വരും
November 11 10:46 am ബീഹാറിൽ വോട്ടെണ്ണൽ പൂർത്തിയായി; നേരിയ ഭൂരിപക്ഷത്തോടെ എൻ.ഡി.എ സഖ്യത്തിനു തന്നെ ഭരണത്തുടർച്ച
November 10 07:23 pm മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ കോൺഗ്രസിന് കനത്ത തിരിച്ചടി; വോട്ടിങ് മെഷീനുകള്‍ക്കെതിരെ ആരോപണവുമായി നേതാക്കള്‍
November 9 01:01 pm തെരഞ്ഞെടുപ്പ് പ്രചാരണം: പ്ലാസ്റ്റിക്കിന് സമ്പൂർണ വിലക്ക് പ്ലാസ്റ്റിക്ക് നൂൽ പോലും ഉപയോഗിക്കരുത്
November 6 05:16 pm സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി; തിരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തീയതികളില്‍, വോട്ടെണ്ണല്‍ പതിനാറിൻ
November 5 09:28 pm വെളിയങ്കോട് സ്ഥാനാർത്ഥിയാവാൻ മത്സരം: യൂത്ത് ലീഗ് നേതാവിനോട് മത്സരിച്ച ലീഗ് നേതാവിന് ദയനീയ തോൽവി
October 18 11:52 am ഡിസംബറില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഉണ്ടായേക്കും; ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
October 12 06:01 am സ്ഥാനാര്‍ത്ഥി കുപ്പായങ്ങള്‍ അഴിച്ച് വെച്ചോളൂ; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് രണ്ട് മത്സരിച്ചവരോട് സിപിഎം
September 28 08:34 am തദ്ദേശഭരണ തെരഞ്ഞെടുപ്പ്; സംവരണ വാർഡുകൾ നിശ്ചയിക്കല്‍; നറുക്കെടുപ്പിന് ഇന്ന് തുടക്കം
September 16 07:58 am തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് നടപ്പാക്കും; കിടപ്പ് രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും അനുമതി
September 10 01:53 pm തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടാന്‍ ആലോചന; പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കും
September 8 11:29 am തദ്ദേശ തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
August 29 01:26 pm തദ്ധേശ തിരഞ്ഞെടുപ്പ്: പൊന്നാനി മണ്ഡലത്തിൽ 60 വാർഡുകളിൽ UDF കൂട്ടുകെട്ടിൽ മൽസരിക്കാനുറച്ച് വെൽഫെയർ പാർട്ടി