January 1 07:19 pm മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 35,200,500 രൂപ പൊന്നാനി മണ്ഡലത്തിൽ അനുവദിച്ചു
December 23 05:07 pm ദേശാഭിമാനി ലേഖകന്‍ പി എ സജീഷിന്റെയും കരുവടി മോഹനന്റെയും വീടുകള്‍ക്കുനേരെ ആക്രമണം
October 6 07:04 am പൊന്നാനിയിൽ വാർത്താ ശേഖരണത്തിനെത്തിയ മാധ്യമ പ്രവർത്തകനുനേരെ കയ്യേറ്റത്തിനു ശ്രമം: പ്രതിഷേധവുമായി വിവധ മാധ്യമ കൂട്ടായ്മകൾ രംഗത്ത്
August 21 05:57 pm പൊന്നാനി എ ഇ എസ് കോളേജ് അലൂമിനി മീറ്റും പ്രൊഫസർ എ വി മൊയ്ദീൻ കുട്ടി അനുസ്മരണവും നടത്തി
June 11 07:29 pm മത്സ്യമേഖലയിൽ ഇടനിലക്കാരുടെ ചൂഷണം പൂർണമായും അവസാനിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ
June 11 07:27 pm സ്പൈസസ് റൂട്ട് പദ്ധതിയിലെ പ്രധാന കേന്ദ്രമായി പൊന്നാനിയെ മാറ്റും: മന്ത്രി പി എ മുഹമ്മദ് റിയാസ്
April 24 08:10 pm നിള ടൂറിസം പാലവും നിളയോര പാതയും മന്ത്രി പി.എ മുഹമ്മദ് റിയാസ് നാളെ നാടിന് സമർപ്പിക്കും
April 23 08:16 pm നടപടിയുമായി എക്സൈസ്: പൊന്നാനി താലൂക്കിൽ ഒരു വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 204 കേസുകൾ
April 13 11:34 am പൊന്നാനിയിൽ 10 കോടിയുടെ കടൽഭിത്തി; കടൽഭിത്തി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പി.നന്ദകുമാർ എം.എൽ.എ.
April 11 07:04 pm പൊന്നാനി കർമ പാലം ഈ മാസം 25ന് വൈകിട്ട് അഞ്ചിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും
March 20 07:04 pm ആണും പെണ്ണും തുല്യരായിട്ടുള്ള ഒരു നല്ല കേരളം സൃഷ്ടിക്കാൻ സ്ത്രീകൾ ഒരുമിച്ചു നിന്ന് പോരാടണം : നിലമ്പൂർ ആയിഷ
February 3 05:39 pm ബജറ്റ്: പഴയവീഞ്ഞ് പുതിയ കുപ്പിയിൽ; വെറും ടോക്കണിൽ ഒതുങ്ങി പൊന്നാനി: പുതിയതായി ആകെ കിട്ടിയത് വെറും 10കോടി രൂപ
November 8 08:58 pm പൊന്നാനി പ്രസ് ക്ലബ്ബും, വന്നേരിനാട് പ്രസ് ഫോറവും, സമഗ്ര ശിക്ഷാ കേരളം പൊന്നാനി യു.ആർ.സിയും സംയുക്തമായി വിദ്യാർത്ഥികൾക്കായി ചിത്രരചന ക്യാമ്പ് നടത്തി.
November 6 08:15 am അശ്വതിബേബി മിക്സഡ് ഫുട്ബോൾ കേരളാ ടീമിന്റെ താരം ദേശീയ മത്സരത്തിൽ റഫറി, സംസ്ഥാന മത്സരത്തിൽ കോച്ച്
November 1 11:17 am പൊന്നാനി ഇലട്രിക് വെഹിക്കിള്‍ ചാര്‍ജിങ് ചാര്‍ജിങ് സ്റ്റേഷന്; സ്വിച്ച് ഓണ്‍ കര്‍മം നവംബര്‍ നാലിന്
October 16 08:38 pm പത്തേമാരി തൊഴിലാളികളുടെ അനുഭവം വിതറി വേറിട്ട അനുഭവമായി കടലറിവ് സെമിനാർ പൊന്നാനിയിൽ
October 16 06:25 pm വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് നേതാവുമായ റിയാസ് പഴഞ്ഞി കോൺഗ്രസിൽ നിന്ന് രാജിവെച്ചു.
October 14 08:54 pm വെളിയങ്കോട്, മാറഞ്ചേരി സ്റ്റേഡിയങ്ങളുടെ നിര്‍മാണോദ്ഘാടനം മന്ത്രി വി.അബ്ദുറഹ്മാൻ നിർവ്വഹിച്ചു.
October 13 04:50 pm മർകസുൽ ഇഹ്സാൻ സുന്നി മദ്രസ കെട്ടിട ഉദ്ഘാടനവും വെളിയങ്കോട് ഹുബ്ബു റസൂൽ സമ്മേളനത്തിനും വെള്ളിയാഴ്ച തുടക്കമാകും.
August 30 07:42 pm പൊന്നാനി താലൂക്കാശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മഹിളാ അസോസിയേഷൻ
August 4 10:09 pm പൊന്നാനി നഗരസഭയുടെ ഹെൽത്ത് സ്ക്വാഡ് ഉണർന്നിരുന്നു; മാലിന്യം തള്ളുന്നവർക്ക് പിടി വീണ് തുടങ്ങി
August 3 09:56 pm "എന്റെ നഗരം സുന്ദര നഗരം" - നൈറ്റ് ഹെൽത്ത് സ്ക്വാഡ് പട്രോളിംഗിന് പൊന്നാനിയിൽ തുടക്കമായി
July 22 08:19 pm കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനായി "തേൻകണം" പൊന്നാനിയിലെ 83 അങ്കണവാടികളിലും പദ്ധതിക്ക് തുടക്കമായി
July 18 09:42 pm പൊന്നാനി നഗരസഭയിൽ ഒരു അങ്കണവാടിക്ക് കൂടി വാടക കെട്ടിടത്തിൽ നിന്നും മോചനം; സൗജന്യമായി സ്ഥലം വിട്ട് നൽകി
June 29 07:53 pm പൊന്നാനിയിൽ പുതിയ ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് മാൾ; ഡി.പി.ആർ പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു
June 23 10:20 pm കടലാക്രമണ ഭീഷണി; പൊന്നാനി തീരമേഖലയില്‍ ചെല്ലാനം മാതൃകയില്‍ കടല്‍ഭിത്തി നിര്‍മിക്കുന്നതിനുള്ള സാങ്കേതിക പഠനത്തിന് തുടക്കം
June 22 06:33 pm പൊന്നാനി നഗരസഭയിൽ ഒരു അങ്കണവാടിക്ക് കൂടി സ്വന്തം കെട്ടിടമുയരും; സൗജന്യമായി സ്ഥലം വിട്ട് നൽകി
June 16 09:04 pm ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന് ജൂൺ 21ന് തുടക്കമാകുന്നു; സംഘാടക സമിതി രൂപീകരണയോഗം ചേർന്നു
June 12 08:19 pm മാറഞ്ചേരിയിൽ ചക്ക ശേഖരിക്കുന്നു പൊന്നാനിയിലെ തീരദേശ മേഖലയിലെ വീടുകളിൽ വിതരണം ചെയ്യാൻ
June 11 09:53 pm കെ.പി.എസ്.ടി.എ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പ്രീ പ്രൈമറി അധ്യാപികമാർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു
June 8 10:46 pm ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍: നിയമം ലംഘിച്ചാല്‍ ബോട്ടുകള്‍ പിടിച്ചെടുക്കും
June 8 10:23 pm പൊന്നാനി ബീച്ച് ടൂറിസം; നഗരസഭയുടെ ആവശ്യത്തെ തുടർന്ന് ഡി.ടി.പി.സി പ്രതിനിധികൾ സന്ദർശനം നടത്തി
June 6 10:26 pm കർമ പാലം അവസാന ഘട്ടത്തിൽ: പൊന്നാനിയുടെ സ്വപ്നത്തിലേക്ക് വഴി തുറക്കാൻ ഇനി ആഴ്ച്ചകൾ മാത്രം
June 2 05:59 pm പൊന്നാനി കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘം സജീവം: ഒമ്പതര കിലോ കഞ്ചാവ് കണ്ടെടുത്തു
May 31 08:22 pm വർണാഭമായി കുരുന്നുകളെ വരവേറ്റ് പൊന്നാനി നഗരസഭയിൽ അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു
May 24 09:18 pm പൊന്നാനി താലൂക്കിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധനയും സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ബോധവത്കരണ സംഘടിപ്പിക്കുന്നതിനുമായി വിപുലമായ കർമ്മ പദ്ധതി
May 21 11:15 pm സി.പി.ഐ. നന്നംമുക്ക് ലോക്കൽ സമ്മേളനം പിടാവന്നൂർ പള്ളി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു
May 18 09:21 pm കാലവർഷക്കെടുതിയെ നേരിടാൻ മുന്നൊരുക്ക പ്രവർത്തനങ്ങളുമായി പൊന്നാനി നഗരസഭ;നഗരസഭാതല ദുരന്തനിവാരണ സമിതി യോഗം ചേർന്നു
May 12 03:28 pm ചെറുതോടിനായി ഒരു വലിയചുവടുവെപ്പ്; തെളിനീരൊഴുകും നവകേരളം - നഗരസഭാതല ജലനടത്തം സംഘടിപ്പിച്ചു
April 14 07:25 pm പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിനായി വിവിധ പദ്ധതികളുടെ വിതരണോദ്ഘാടനം സംഘടിപ്പിച്ചു
April 14 07:24 pm ഈഴുവത്തിരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബരോഗ്യ കേന്ദ്രമായി ഉയർത്തുന്നു; ഈവെനിംഗ് ഒ.പി ആരംഭിച്ചു
April 5 08:02 pm പൊന്നാനി പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ എൽ.എസ്.എസ് വിജയികൾക്ക് അനുമോദനവും സമ്മാനദാനവും നടത്തി
March 27 12:18 pm കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ല കമ്മിറ്റി വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി
March 24 08:33 pm നരണിപ്പുഴ കുമ്മിപ്പാലം പുറം ബണ്ട് പുനരുദ്ധാരണത്തിനും രണ്ട് എഞ്ചിൻ തറകളുടെ നിർമ്മാണത്തിനുമായി മൂന്ന് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയുടെ ഭരണാനുമതി
March 22 08:45 pm പൊന്നാനി കേബിൾ സ്റ്റെയ്ഡ് ബ്രിഡ്ജ് (ഹൗറാ മോഡൽ പാലം); വേഗത്തിലാക്കാൻ യോഗം ചേർന്നു
February 20 08:26 pm ഇന്ത്യൻ ടെന്നീസ് ക്രിക്കറ്റ് ടീമിൻ്റെ ഫിറ്റ്നസ് കോച്ചായി തെരഞ്ഞെടുത്ത മുഹമ്മദ് സഹീറിന് പൊന്നാനി നഗരസഭയുടെ ആദരം
February 18 01:51 pm പൊന്നാനി കോൾ മേഖല ; അടിസ്ഥാന വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ യോഗം ചേർന്നു
February 15 11:01 pm കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതി; പ്രദേശം അനുയോജ്യമെന്ന് വിദഗ്ദ സംഘത്തിന്റെ വിലയിരുത്തൽ
February 15 10:55 pm സാമൂഹിക വികസനത്തിലധിഷ്ഠിതമായ ജനകീയസൂത്രണ പദ്ധതികൾ; പൊന്നാനി നഗരസഭയുടെ വിവിധ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗങ്ങൾ സംഘടിപ്പിച്ചു
February 7 07:26 pm തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മനോരോഗികൾക്ക് പൊന്നാനി നഗരസഭയിൽ പുനരധിവാസ കേന്ദ്രമൊരുങ്ങുന്നു; സംസ്ഥാനത്തെ ആദ്യ ഇ.സി.ആർ.സി സെൻ്ററിൻ്റെ പ്രവർത്തനം ഉടൻ ആരംഭിക്കും
February 2 08:22 pm കെ പി എസ് ടി എ പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ ഓഫീസ് ധർണ സംഘടിപ്പിച്ചു
January 30 06:36 pm ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി പൊന്നാനി നിയോജക മണ്ഡലത്തിൽ ഒരു കോടി രൂപ അനുവദിച്ചു
January 28 10:44 pm കുണ്ട്കടവ് പാലത്തിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് പള്ളിയിലേക്ക് വീണു.മൂന്ന് പേർക്ക് പരുക്ക്
January 28 10:37 pm കുണ്ടുകടവ് പാലത്തിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞ് പള്ളിയിലേക്ക് വീണു; മൂന്ന് പേർക്ക് പരിക്ക്
January 28 07:18 pm ഗാന്ധിയൻ ദർശനങ്ങളെ ഇന്ത്യയിൽ നിന്ന് അകറ്റാനുള്ള ആസൂത്രിത ശ്രമം തുടരുന്നു : അജിത് കൊളാടി
January 13 07:53 pm പൊന്നാനി നഗരസഭയിലെ കൊയ്തൊഴിഞ്ഞ നെൽപാടങ്ങൾ ഇനി ജൈവ സമ്പുഷ്ടമാകും: എള്ള്, പയർ വിത്തുകൾ വിതരണം ചെയ്തു
December 18 07:36 pm ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി തിരൂർ പൊന്നാനി താലൂക്കുകളിൽ 100 മെഡിക്കൽ ക്യാമ്പുകൾ നടത്തും
December 7 08:28 pm ജങ്കാർ സർവീസ് ബുധനാഴ്ച മുതൽ പുനരാരംഭിക്കും; പോർട്ട് കൺസർവേറ്റർ ഫിറ്റ്നസ് ഉദ്യോഗസ്ഥർ അടിയന്തിര പരിശോധന നടത്തി
December 7 02:56 pm പൊന്നാനിയിലെ വിഭാഗീയത: മുതിർന്ന നേതാവ് ആറ്റുണ്ണിത്തങ്ങൾ പദവികളിൽ നിന്നും ഒഴിവാക്കാൻ അപേക്ഷ നൽകി.
December 5 08:27 pm രണ്ട് പതിറ്റാണ്ടുകളുടെ ദുരിതങ്ങൾക്ക് വിട: അങ്കണവാടി കെട്ടിടത്തിന് ഭൂമി വിട്ടുനൽകി
December 2 08:49 pm സാക്ഷരതാമിഷന്റെ 'പഠ്ന ലിഖ്ന അഭിയാൻ' നടത്തിപ്പിനായി പൊന്നാനിയിൽ സംഘാടകസമിതി രൂപീകരിച്ചു
December 2 08:47 pm നഗര ദാരിദ്ര ലഘൂകരണ പദ്ധതി ; പൊന്നാനി നഗരസഭയിൽ കുടുംബശ്രീ വാർഡുതല ഭാരവാഹികൾക്ക് പരിശീലനം സംഘടിപ്പിച്ചു
November 23 08:09 pm പൊന്നാനി നഗരസഭയുടെ ഇടപെടൽ ; ചമ്രവട്ടം ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് സംവിധാനം പുന:ക്രമീകരിച്ചു
November 23 08:03 pm അതിദരിദ്രരെ കണ്ടെത്തൽ,; വാർഡുതല ജനകീയ സമിതി അംഗങ്ങൾക്കുള്ള പരിശീലനത്തിന് തുടക്കമായി
November 18 06:49 pm പൊന്നാനി അങ്ങാടിയിലെ ഗതാഗത കുരുക്ക് അഴിക്കാനുറച്ച് പൊന്നാനി നഗരസഭ ; ട്രാഫിക് ക്രമീകരണ കൗണ്‍സില്‍ യോഗം ചേര്‍ന്നു
November 14 11:45 am പൊന്നാനിയിലെ പള്ളിക്കാടുകളെല്ലാം ഇനി ഉദ്യാനമായി മാറും; സി.പി.എം ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ശാന്തികവാടം പദ്ധതിക്ക് തുടക്കമായി
November 2 08:41 pm ഇരുട്ടിൻ്റെ മറവിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക; പൊന്നാനി നഗരസഭയുടെ രാത്രികാല ഹെൽത്ത് സ്ക്വാഡ് ഉറക്കമൊഴിച്ചിരിപ്പുണ്ട്
October 24 06:36 pm ആലപ്പുഴ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ആവിശ്യസാധനങ്ങൾ സിവിൽ ഡിഫൻസ് കൈമാറി
October 17 06:48 pm പൊന്നാനിയില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായവരുടെ തെരച്ചില്‍ തുടരുന്നു
October 2 06:36 pm ആസാദി കാ അമൃത് മഹോത്സവം; ഹരിത കർമ്മ സേനാംഗങ്ങളേയും പാഴ് വസ്തു വ്യാപാരികളേയും നഗരസഭ ആദരിച്ചു
September 26 10:42 pm ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട്; പി. നന്ദകുമാർ എം.എൽ.എ യുടെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ പൊന്നാനിയിൽ നേരിട്ടെത്തി വിലയിരുത്തി
September 25 08:35 pm ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷയില്‍ പൊന്നാനി നഗരസഭ സാക്ഷരതമിഷന്‍ ഉയര്‍ന്ന വിജയം
September 18 09:03 pm പി.എം.എ.വൈ - ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തി
September 16 09:49 pm ഇനി സുരക്ഷിത ഭവനങ്ങളിലേക്ക്; പുനര്‍ഗേഹം ഫ്ളാറ്റ് സമുച്ചയങ്ങളിലേക്ക് 128 കുടുംബങ്ങള്‍ ഗൃഹപ്രവേശനം ചെയ്തു: ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
September 15 08:34 pm 128 കുടുംബങ്ങള്‍ സുരക്ഷിത ഭവനങ്ങളിലേക്ക്; പുനര്‍ഗേഹം ഫ്ളാറ്റ് സമുച്ചയങ്ങളുടെ താക്കോല്‍ ദാനവും ഗൃഹപ്രവേശനവും നാളെ നടക്കും
September 11 08:55 pm കാലങ്ങളായുള്ള പൊന്നാനിയുടെ കാത്തിരിപ്പിന് വിരാമം, ബ്ലഡ് ബാങ്ക് നിർമ്മാണം ആരംഭിക്കുന്നു; കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം എം.എൽ.എ പി.നന്ദകുമാർ നിർവ്വഹിച്ചു
September 1 10:57 pm പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് പൊന്നാനി നഗരസഭയിലെ വാർഡ് 31 ൽ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
September 1 08:41 pm കേന്ദ്ര ബിജെപി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നു
August 29 06:49 pm പൊന്നാനി ഹാർബറിൽ നിന്ന് മൽസ്യബന്ധനത്തിന് പോയി കാണാതായ മൽസ്യ തൊഴിലാളികളെ കണ്ടെത്തുന്നതിന് എം.എൽ.എയുടെ അടിയന്തിര ഇടപെടൽ
August 26 12:00 am സുന്നി മാനേജ്മെന്റ് അസോസിയേഷന് (SMA) മലപ്പുറം വെസ്റ്റ് ജില്ലാ നേതാക്കള്‍ നിവേദനം നല്കി
August 20 08:34 pm ഓണ ദിനങ്ങളിലും അവധിയെടുക്കാതെ മെഗാ വാക്സിനേഷന് ക്യാമ്പുമായി പൊന്നാനി നഗരസഭ; ഉത്രാട ദിനത്തില്‍ 1600 പേര്‍ക്ക് വാക്സിന് നല്കി
August 19 09:19 pm നഗരസഭാ സേവനങ്ങൾ വീട്ടുമുറ്റത്ത്; വാർഡുതല ജനസേവന കേന്ദ്രങ്ങൾക്ക് പൊന്നാനിയിൽ തുടക്കമായി
August 9 07:28 pm കോവിഡ് വാക്സിനേഷൻ വ്യാപകമാക്കി പൊന്നാനി നഗരസഭ; വ്യാപാരികൾക്കായുള്ള വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
July 7 09:37 pm അപേക്ഷ വേണ്ട കാത്തിരിപ്പ് ഇല്ല; തത്സമയം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് പൊന്നാനിയില്‍ എക്സ്പ്രസ് കൗണ്ടര്‍
June 18 09:14 pm വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് ഉടൻ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതീകാത്മക മുട്ടിറക്കൽ സമരം സംഘടിപ്പിച്ചു
June 13 01:28 pm എ ഐ വൈ എഫ് പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ കോവിഡ് വാക്സിനേഷൻ റെജിസ്ട്രേഷൻ ക്യാമ്പയിൻ.
June 10 10:57 pm വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റി
June 5 08:31 pm മലപ്പുറം ജില്ലയില്‍ വിവിധോദ്ദേശ ചുഴലിക്കാറ്റ് അഭയകേന്ദ്രം യാഥാര്‍ഥ്യമായി; പൊന്നാനിയില്‍ ആരംഭിച്ച കേന്ദ്രം മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു
May 24 06:47 pm സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി പൊന്നാനിയിലെ ആദ്യദിന ആൻ്റിജെൻ ടെസ്റ്റ് ഫലം ആശ്വാസകരം
May 24 06:42 pm പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി ഇനി കോവിഡ് ചികിത്സാകേന്ദ്രമായി പ്രവർത്തിക്കും
May 22 06:31 pm കടലാക്രമണത്തിൽ തകർന്ന കബർസ്ഥാൻ സംരക്ഷിക്കാൻ സർക്കാർ ഉത്തരവായി കളക്ടർ 10 ലക്ഷം അനുവദിച്ചു..
May 17 06:58 pm നെൽകർഷകർക്ക് പ്രത്യേക സാമ്പത്തിക സഹായം കൂടി അനുവദിക്കാൻ അഭ്യർത്ഥിച്ച് ഇ.ടി.മുഹമ്മദ് ബഷീർ എം.പി കത്തുനൽകി
May 16 10:39 pm പൊന്നാനിയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു
May 14 10:01 pm അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് പൊന്നാനി താലൂക്ക് പരിധിയിൽ കടലാക്രമണം രൂക്ഷമായി
May 8 04:29 pm കോവിഡ് പ്രതിരോധത്തിന് ബി.എസ്.സി നഴ്സിംഗ്, ജനറൽ നഴ്സിംഗ് വിദ്യാർത്ഥികൾക്കും പങ്കാളികളാകാം
April 30 01:30 pm സർക്കാർ ഉത്തരവ് കാറ്റിൽ ; ആർടിപിസിആർ ടെസ്റ്റ് നിർത്തി പൊന്നാനി താലൂക്കിലെ സ്വകാര്യ ആശുപത്രികളും ലാബുകളും ജനം പെരുവഴിയിൽ
April 29 08:16 pm പെരുന്നാളിനായി ഒരുകൂട്ടിയ കുഞ്ഞു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി പൊന്നാനിയിലെ അഞ്ച് വയസുകാരൻ
April 27 07:10 pm പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രിയിൽ പ്രത്യേക കോവിഡ് കെയർ സെൻ്റർ ആരംഭിക്കുന്നു
April 27 05:24 pm വാക്സിൻ ചലഞ്ച് : സഹജീവി സ്നേഹത്തിൻ്റെ സന്ദേശമുയർത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
April 25 01:28 pm പൊന്നാനിയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററും ക്വാറൻ്റയിൻ സെൻ്ററും ആരംഭിക്കുന്നു
April 23 02:56 pm പൊന്നാനി നഗരസഭയിലെ നിരാലംബരായ കൊവിഡ് രോഗികൾക്ക് ടെസ്റ്റ് നടത്താൻ വാഹന സൗകര്യം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷം
April 13 08:27 pm റംസാൻ വ്രതം നോറ്റ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറ സൗകര്യമൊരുക്കി പൊന്നാനി നഗരസഭ
March 26 07:26 pm അർഹരായ ചെറുപ്പക്കാർക്ക് ജോലി നൽകാത്ത ഇടത് സർക്കാർ സ്വന്തക്കാർക്ക് മാത്രം ജോലി നൽകുന്നു. രാഹുൽ
March 15 09:09 pm എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
March 15 09:04 pm വാളയാറിലെ അമ്മയുടെ നീതി തേടിയുള്ള യാത്രക്ക് ഐക്യദാർഢ്യവുമായി പൊന്നാനിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ പ്രചരണത്തിന് തുടക്കമായി
February 23 09:06 pm അംബേദ്കർ ഗ്രാമം പദ്ധതി: വികസന പ്രവർത്തനങ്ങളുടെ പൂർത്തീകരണ ഉദ്ഘാടനം സ്പീക്കർ നിർവഹിച്ചു
February 15 10:46 pm പൊന്നാനി മണ്ഡലത്തിലെ സ്കൂളുകളിലെ കൂടുതൽ പോസറ്റീവ് കേസുകൾ; ജാഗ്രത പ്രവർത്തനങ്ങൾ വിലയിരുത്താൻ സ്പീക്കർ റിവ്യൂ മീറ്റിംഗ് വിളിച്ചു ചേർത്തു
February 10 06:18 pm യുവജനങ്ങളുടെ കാഴ്ചപ്പാടുകൾ സർക്കാറിലേക്ക് സമർപ്പിക്കുന്നതിനായി "സ്പീക്ക് യങ് " പരിപാടി സംഘടിപ്പിക്കുന്നു.
February 8 03:28 pm മാറഞ്ചേരി ഹൈസ്കൂൾ, വന്നേരി ഹൈസ്കൂൾ എന്നിവിടങ്ങളിലെ കോവിഡ് പോസറ്റീവ് ആയവർ അന്വേഷണങ്ങൾക്കായി ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടുക
February 7 08:22 pm മാറഞ്ചേരി വന്നേരി ഹൈസ്കൂളുകളില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കൂട്ടത്തോടെ കോവിഡ്
February 4 03:29 pm കഞ്ചാവും,സിഗരറ്റും ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് ജില്ലാ ജയിലിലെ തടവുകാരനു കൈമാറിയ പൊന്നാനി സ്വദേശി പിടിയില്‍
February 4 11:19 am പൊന്നാനി മണ്ഡലത്തില്‍ ബഹു. മുഖ്യമന്ത്രിയുടെ റീ ബില്‍ഡ് കേരള പദ്ധതിയില്‍ താഴെ പറയുന്ന ഗ്രാമീണ റോഡുകള്‍ക്ക് കൂടി ഭരണാനുമതിയായി.
February 3 01:40 pm ആൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ (A K W R F ) പൊന്നാനി താലൂക്ക് കമ്മിറ്റി വീൽ ചെയർ വിനോദ യാത്ര സംഘടിപ്പിച്ചു
February 3 11:23 am പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് പൊന്നാനി എംഇഎസ് കോളേജിലെ എൻസിസി യൂണിറ്റ്
January 29 09:52 pm പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി; ഫെബ്രുവരി 15ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
January 23 05:07 pm നിളാ മ്യൂസിയത്തിന്റെ അവസാനഘട്ട ലാന്റ് സ്കേപ്പിംഗ് അടക്കമുള്ള പ്രവൃത്തികള്‍ക്ക് 4 കോടി അനുവദിച്ച് ഭരണാനുമതിയായി
January 20 12:24 pm തവനൂരില്‍ കെടി ജലീലിനോട് ഏറ്റുമുട്ടാന്‍ സീറ്റ് ഏറ്റെടുക്കാന്‍ മുസ്ലിം ലീഗ്; ഫിറോസ് കുന്നംപറമ്പിലിനെ മത്സരത്തിനിറക്കാന്‍ ആലോചന
January 18 03:18 pm ബിയ്യം കായലിൽ പുതിയ ടൂറിസം കേന്ദ്രം ഒരുങ്ങുന്നു; വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്ഥലമുടമകളുടെ സാന്നിധ്യത്തിൽ സംയുക്ത പരിശോധന നടത്തി
January 12 05:14 pm തെരുവോര കച്ചവടക്കാരെ ഡിജിറ്റൽ പ്ലാറ്റ് ഫോമിലേക്ക് ഉയർത്തുന്നതിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു.
January 10 01:29 pm പൊന്നാനി മണ്ഡലത്തിലെ നൂറു ശതമാനം pwd റോഡുകളും റബറൈസ് ചെയ്യുന്നതിന് നടപടികൾ പൂർത്തീയായി
January 8 02:53 pm പൊന്നാനി ഹാര്‍ബര്‍ - പടിഞ്ഞാറെക്കര ഹൗറ മോഡല്‍ തൂക്കുപാലം സർവേ രണ്ടാഴ്ചക്കകം;മന്ത്രി കെ.ടി. ജലീലിൻെറ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
January 4 02:37 pm തൃശൂർ പൊന്നാനി കോൾ മേഖലയിൽ റിബിൾഡ് കേരള പദ്ധതികളുടെ നിർമ്മാണോൽഘാടനം ബഹു മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു
December 31 12:44 pm SSLC ,പ്ലസ്ടു ക്ളാസ്സുകൾക്കായി സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി മാർഗ്ഗ നിർദേശക യോഗം പൊന്നാനി URC യിൽ വച്ച് നടന്നു .
December 20 03:59 pm മതിയായ രേഖകളില്ലാതെ അതിർത്തി കടന്ന് മീൻപിടിത്തത്തിനിറങ്ങിയ തമിഴ്നാട് ബോട്ട് പൊന്നാനി തീരദേശ പൊലീസ്കസ്റ്റഡിയിലെടുത്തു.
December 17 07:52 pm പൊന്നാനി ആഹ്ലാദ പ്രകടനത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ആക്രമിച്ച് സിപിഎം പ്രവർത്തകർ
December 11 01:22 pm സോഷ്യൽ മീഡിയ ചങ്ങാത്തത്തിലൂടെ ലൈംഗിക പീഡനം; 14 കൗമാരക്കാരികളുടെ നഗ്നചിത്രങ്ങളുമായി പൊന്നാനിക്കാരനായ 21കാരൻ പിടിയിൽ
December 3 09:21 pm ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയും പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്ത മായി ഡിസംബർ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആഘോഷിച്ചു.
November 19 09:14 pm നാമനിര്‍ദ്ദേശ പത്രിക സമര്പ്പണംപൂര്ത്തിയായി; പൊന്നാനി താലൂക്കില്‍ വിവിധ പഞ്ചായത്തുകളിലേക്കായി അപേക്ഷ സമര്‍പ്പിച്ചത് 966പേര്
November 18 02:44 pm സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ അവസരം നൽകി പൊന്നാനി എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
November 4 03:30 pm പൊന്നാനി ഹാര്‍ബറിന്റെ പുതുതായി നിര്‍മ്മിച്ച വാര്‍ഫിന്റെയും ഹാര്‍ബര്‍ റോഡുകളുടെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു
November 4 11:47 am ഈ ലാഭ വിഹിതത്തിന് കോടികളേക്കാൾ മൂല്യമുണ്ട് ബി.ആർ.സി ഭിന്നശേഷികാർക്ക് ഡിവിഡൻ്റ് വിതരണം ചെയ്തു
November 1 11:57 pm ഒതുക്കാന്‍ ശ്രമമെന്ന് സിപിഐ; ഒതുങ്ങിയേ പറ്റൂ എന്ന് സിപിഎം: എല്‍ഡിഎഫില്‍ ചെങ്കൊടി 'വിപ്ലവം'
November 1 06:10 pm സി.പി.ഐ (എം) ഐ.ടി.സി ബ്രാഞ്ച് ഓഫീസ് കെട്ടിടവും; പൊന്നാനി നഗരസഭ എട്ടാം വാർഡ് എൽ.ഡി.എഫ് തിരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഉൽഘാടനം ചെയ്തു
November 1 08:57 am പൊന്നാനി നഗരസഭ സമർപ്പിച്ച അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ലേബർ ബജറ്റിന് അംഗീകാരം
October 30 10:13 am പൊന്നാനി ഈശ്വരമംഗലം ശ്മശാനം ആധുനികവൽക്കരിക്കുന്നു; പുതിയ കെട്ടിട നിർമ്മാണത്തിന് മുന്നോടിയായി മണ്ണ് പരിശോധനക്ക് തുടക്കമായി
October 30 10:01 am പൊലീസ് ക്വാർട്ടേഴ്സിൽ നഗ്നനാക്കി മർദ്ദിച്ച യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു; സംഭവത്തിൽ പൊന്നാനി എസ്.ഐക്കെതിരെ അന്വേഷണമാരംഭിച്ചു
October 29 10:07 am പൊന്നാനിയില്‍ യുവാവിന് മർദനമേറ്റ സംഭവം; പൊന്നാനി എസ് ഐ ബേബിച്ചൻ, സി.പി.ഒ ഷിജിൻ എന്നിവർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി യുവാവിൻ്റെ ബന്ധുക്കൾ
October 29 08:44 am പൊന്നാനി നഗരസഭയിലെ ഏഴ് വാർഡുകളെ കൂടി കണ്ടെയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തി; ആറ് വാർഡുകൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ
October 27 08:56 am പൊന്നാനി വെളിച്ചെണ്ണ ഫാക്ടറിയിൽനിന്ന് മലിനജലം ഒഴിക്കാനുള്ള ശ്രമം; നാട്ടുകാർ തടഞ്ഞു
October 26 11:47 am പൊന്നാനി താലൂക്ക് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ 83 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു
October 23 04:49 pm കുമ്മനം രാജശേഖരൻ എതിരെ കേസ് സർക്കാരിൻറെ ഗൂഢാലോചന എന്ന് കെ കെ സുരേന്ദ്രൻ; ചമ്രവട്ടം ജംഗ്ഷനിൽ പ്രതിഷേധ സമരത്തിൽ സംസാരിക്കുകയായിരുന്നു
October 23 03:30 pm പൊന്നാനി ഇമ്പിച്ചിബാവ മെമ്മോറിയല്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് 10.89 കോടി രൂപ കിഫ്ബി അനുവതിച്ചു
October 23 10:32 am കൂടുതല്‍ സീറ്റ് വേണം; തര്‍ക്കം തുടരുന്നു: പൊന്നാനി മണ്ഡലത്തില്‍ സി.പി.എം-സി.പി.ഐ ചര്‍ച്ചകള്‍ പരാജയം
October 20 05:37 pm കഴുത്തില്‍ കത്തിവെച്ച് ബൈക്ക് യാത്രക്കാരന്റെ പണവും മൊബൈലും കവര്‍ന്ന സംഭവം: പ്രതി പിടിയില്‍
October 17 08:16 am പൊന്നാനിക്ക് അന്‍പത് കൊല്ലത്തേക്ക് കുടിവെള്ളംമുട്ടാതിരിക്കാനുള്ള സമഗ്ര പദ്ധതി യാഥാര്ത്യത്തിലേക്ക്
October 12 03:43 pm പൊന്നാനി ഓഫീസിലെ നാല് പേര്‍ക്ക് കൊവിഡ്; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ക്വാറന്റീനിൽ
October 11 07:07 pm സി.പി.ഐ.എം. മുൻ ഏരിയാകമ്മറ്റി മെമ്പറും കർഷക സംഘം ജില്ലാക്കമ്മറ്റി അംഗവും ദീർഘകാലം പൊന്നാനി മുൻസിപ്പൽ കൗൺസിലറുമായിരുന്ന സ:നളിനി സരോജം സി.പി.ഐ ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
October 9 04:57 pm ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിക്ക് നേരെ വധശ്രമം: പൊന്നാനി മണ്ഡലത്തിൽ വ്യാപകമായി ബിജെപി പ്രതിഷേധം
October 3 04:59 pm പൊന്നാനി തൃക്കാവ് ഗവണ്മെന്റ് ഹയർ സെക്കൻ്ററി സ്കൂൾ ഉൾപ്പടെ 54 സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു
September 25 08:21 pm പൊന്നാനിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഉടൻ തുറന്ന് പ്രവർത്തിക്കണമെന്നാവിശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധം സംഘടിപ്പിച്ചു
September 25 07:33 pm 16 പൊന്നാനി സ്വദേശികളും 2 മാറഞ്ചേരി സ്വദേശികളുമുൾപ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ
September 24 09:32 pm പൊന്നാനി നഗരസഭ പരിധിയിൽ ഇന്ന് 13 കുട്ടികള്‍ ഉള്‍പ്പടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 45 പേരുടെ വിശദാംശങ്ങള്‍.
September 22 07:47 pm മന്ത്രി കെ ടി ജലീലിനെ പ്രതീകാത്മകമായി അന്യഗ്രഹത്തിലേക് ബലൂണിൽ നാടുകടത്തി മുസ്ലിം യൂത്ത് ലീഗ്
September 21 07:06 pm പൊന്നാനി, എടപ്പാൾ സ്വദേശികൾ ഉൾപ്പെടെ ഇന്ന് മലപ്പുറം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 349 പേരുടെ വിശദാംശങ്ങൾ
September 20 10:13 am പൊന്നാനിയിൽ മത്സ്യതൊഴിലാളിയുടെ മൃതദേഹം മാറി മറവുചെയ്ത പരാതി : ഡി.എൻ.എ. പരിശോധനയ്ക്ക് സാമ്പിളെടുത്തു
September 19 08:05 pm 30 പൊന്നാനി സ്വദേശികൾ ഉൾപ്പടെ ഇന്ന് മലപ്പുറം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 534 പേരുടെ വിശദാംശങ്ങൾ
September 18 07:03 pm 12 പൊന്നാനി സ്വദേശികൾ ഉൾപ്പടെ ഇന്ന് മലപ്പുറം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 297 പേരുടെ വിശദാംശങ്ങൾ
September 15 02:29 pm പൊന്നാനിയില്‍ പശ്ചിമ ബംഗാള്‍ സ്വദേശിനിയി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍
September 14 02:08 pm രക്ഷാപ്രവർത്തനങ്ങൾക്ക് സുരക്ഷാ സേനക്കൊപ്പം മത്സ്യ തൊഴിലാളികളെയും ചേർത്തുള്ള സംവിധാനങ്ങൾ പരിഗണനയിൽ: സ്പീക്കർ
September 14 01:38 pm മത്സ്യതൊഴിലാളിയുടെ മൃതദേഹം മാറി സംസ്കരിച്ചെന്ന പരാതി; ഡി.എൻ.എ പരിശോധന നടത്തും
September 12 10:07 pm കെ ടി ജലീൽ രാജിവെക്കുക: മന്ത്രിയുടെ ക്യാമ്പോഫീസിലേക്ക് എം.എസ് എഫ് പ്രതിഷേധ മാർച്ച്
September 12 09:50 pm രണ്ട് വയസുകാരിയുടെ കൈവിരലില്‍ മോതിരം കുടുങ്ങി രക്ഷകരായി പൊന്നാനി അഗ്നിരക്ഷാ സേന
September 11 09:40 am മത്സ്യത്തൊഴിലാളികൾക്കുവേണ്ടി നടത്തിയ തിരച്ചിലിനിടെ ഹാൻസ് ചാക്കുകൾ കണ്ടെത്തി
September 8 12:34 pm പൊന്നാനി പള്ളപ്പുറം പാലം നിർമ്മാണ്ണഴിമതി: വിജിലൻസ് അന്വേഷിക്കണമെന്ന് ബിജെപി മേഖലാ വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ
September 8 11:51 am കടല്‍ക്കയത്തില്‍നിന്ന് ജീവിതത്തിലേക്ക് നീന്തിക്കയറിയ നടുക്കുന്ന ഓര്‍മയില്‍ ബോട്ടിലെ തൊഴിലാളികള്‍
September 3 02:16 pm അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം: പൊന്നാനി സ്വദേശിക്ക് കുത്തേറ്റു, ഒരാൾ അറസ്റ്റിൽ.
August 30 01:55 pm ഗർഭിണികൾക്ക് കൊവിഡ്; പൊന്നാനി മാതൃശിശു ആശുപത്രിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
August 30 11:55 am അന്താരാഷ്ട്ര ആർട് ഫെസ്റ്റിവൽ ഫൈനൽ മത്സരം: മിമിക്രിയിൽ ഒന്നാംസ്ഥാനം നേടി പൊന്നാനിയിലെ സഹോദരങ്ങൾ
August 30 10:16 am ചങ്ങരംകുളത്ത് രണ്ട് പോലീസുകാര്‍ അടക്കം നാല് പേര്‍ക്ക് കോവിഡ്; പൊന്നാനിയില്‍ ആറ് ഗര്‍ഭിണികള്‍ക്കും രോഗം
August 29 01:26 pm തദ്ധേശ തിരഞ്ഞെടുപ്പ്: പൊന്നാനി മണ്ഡലത്തിൽ 60 വാർഡുകളിൽ UDF കൂട്ടുകെട്ടിൽ മൽസരിക്കാനുറച്ച് വെൽഫെയർ പാർട്ടി
August 28 06:51 pm എടപ്പാൾ, പൊന്നാനി സ്വദേശികൾ ഉൾപ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
August 26 07:02 pm എം ഐ ഗേൾസ് ഹൈസ്കൂൾ കെ പി സ് ടി എ അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ഗുരു സ്പർശം പരിപാടി സംഘടിപ്പിച്ചു
August 25 10:33 am പൊന്നാനി പള്ളപ്രം പാലം; ബലപ്പെടുത്തൽ പ്രവൃത്തി ഓണത്തിന് ശേഷം ആരംഭിക്കും
August 22 03:54 pm മലയാളം സർവ്വകലാശാലയ്ക്ക് സർക്കാർ വാങ്ങിയ ഭൂമിയുടെ ഉടമകൾക്ക് തുക നൽകുന്ന നടപടികൾ നിർത്തിവെക്കണം: അഡ്വ. സിദ്ധീഖ് പന്താവൂർ ഗവർണർക്ക് പരാതി നൽകി
August 18 12:49 pm 'സുഭിക്ഷ കേരള'ത്തില്‍ 'ചെങ്കതിര്' കൊയ്തിനൊരുങ്ങി ഈഴുവത്തിരുത്തി സിപിഐ (എം) പ്രപ്രവര്ത്തകര്
August 18 09:51 am കമ്പ്യൂട്ടറും ലാപ്ടോപ്പും വേണ്ട; പൊന്നാനി സ്കൂളിൽ കയറിയ കള്ളനെടുത്തത് ഭക്ഷ്യസാധനങ്ങൾ
August 16 08:16 pm പെരുമ്പടപ്പ് സ്റ്റേഷനില്‍ 8പോലീസ്കാര്‍ക്ക് കോവിഡ്: ഇവരുമായി സമ്പർക്കത്തിലുള്ള പൊലീസുകാരോട് ഡ്യൂട്ടിക്കെത്താൻ നിർദ്ദേശം; പ്രതിഷേധം
August 16 07:53 pm സിപിഎമ്മില്‍ നിന്നും കൊഴിഞ്ഞ് പോക്ക് തുടരുന്നു: പെരുമ്പടപ്പില്‍ ഇന്ന് സിപിഐയില്‍ ചേര്‍ന്നത് 25ഓളം കുടുംബങ്ങള്‍
August 13 01:45 pm ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ബിരിയാണി ചലഞ്ചുമായി പൊന്നാനി മണ്ഡലം എ.ഐ.വൈ.എഫ്
August 12 05:25 pm മത്സ്യത്തൊഴിലാളി പുനരധിവാസത്തിനായുള്ള പുനർ ഗേഹം പദ്ധതി: സ്പീക്കർ യോഗം വിളിച്ചു ചേർത്തു
August 12 02:56 pm മലപ്പുറം ജില്ലയിൽ കടലാക്രമണം തടയാൻ സ്ഥാപിച്ച ജിയോ ബാഗുകൾ തകർന്നു; സർക്കാർ പാഴാക്കുന്നത് കോടികൾ
August 12 11:19 am രാജമലയിലെ പ്രകൃതി ദുരന്തത്തിലും കരിപ്പൂരിലെ വിമാനാപകടത്തിലും മരണമടഞ്ഞവരുടെ ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചു
August 10 09:38 pm നേരായ വ്യക്തി; നേരായ സമൂഹം; തൗഹിദാണ് നിദാനം KNM സംസ്ഥാന ക്യാമ്പയ്ന് കെഎന്‍എം മാറഞ്ചേരി മണ്ഡലം പ്രചരണോത്ഘാടനം
August 6 07:44 pm മോട്ടോർ വാഹന വകുപ്പിനെ നെഞ്ചിലേറ്റിയ പൊന്നാനിക്കാരൻ കൊച്ചു ഹാഫിസിനെ വകുപ്പ് ആദരിച്ചു.
August 4 03:03 pm പൊന്നാനിയിൽ എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയ വള്ളവും നാൽപത് മത്സ്യതൊഴിലാളികളേയും രക്ഷപ്പെടുത്തി കരക്കെത്തിച്ചു
August 3 06:01 pm പ്രളയഭീതി:പൊന്നാനിയിൽ നിന്നും ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് നിലമ്പൂരിലേക്ക് പുറപ്പെട്ടു
August 2 04:35 pm അഭ്യൂഹങ്ങൾക്ക് അറുതി; മുൻ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും, പെരുമ്പടപ്പ് ബ്ലോക്ക് ഡിവിഷന് മെമ്പറും, സിപിഎം പൊന്നാനി ഏരിയ കമ്മറ്റി അംഗവുമായ എം.വിജയന് അമ്പാരത്ത് ഉൾപ്പടെ പൊന്നാനിതാലൂക്കിൽ നൂറോളം പേർ സിപിഐയ്യിൽ ചേർന്നു.
July 29 06:15 pm കുണ്ടിച്ചിറ പുറമ്പോക്ക് കോളനിക്കാർക്ക് ഇനി സുരക്ഷിതമായി ഉറങ്ങാം. സ്നേഹബൊമ്മാടങ്ങൾ നാടിന് സമർപ്പിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ
July 25 06:00 pm എടപ്പാള്‍ മാറഞ്ചേരി പൊന്നാനി സ്വദേശികള്‍ ഉള്‍പ്പടെ മലപ്പുറം ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
July 23 09:00 pm പൊന്നാനിയില്‍ നിയന്ത്രണങ്ങള്‍ ഒഴിവായേക്കും: എന്താണ് പ്രചരിക്കുന്ന വാര്‍ത്തകളുടെ വാസ്ഥവം?
July 20 09:30 pm ആനപ്പടി, വെളിയംകോട് ചങ്ങാടം പാലം അടച്ചത് പുന: പരിശോധിക്കും, വീടുകൾ തകർന്നവരെ മാറ്റി പാർപ്പിക്കും. സ്പീക്കർ
July 19 11:06 am സമ്പർക്ക വ്യാപന സാഹചര്യത്തിൽ പൊന്നാനിയിൽ റാപ്പിഡ് ആക്ടീവ് ടെസ്റ്റ് സർവ്വെക്ക് തുടക്കമാകുന്നു.
July 16 05:21 pm പൊന്നാനിയിൽ ഡ്യൂട്ടി ചെയ്ത മലപ്പുറത്തെയും എ.ആർ ക്യാമ്പിലെയും പൊലീസുകാർക്ക് കോവിഡ്
July 13 07:47 pm വെളിയംകോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലേയും പൊന്നാനി, താനൂർ മുൻസിപ്പാലിറ്റികളിലേയും എല്ലാ വാർഡുകളിലും ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി
July 12 06:35 pm പൊന്നാനി താലൂക്കിൽ കോവിഡ് ടെസ്റ്റ് വർദ്ധിപ്പിച്ച് ജനങ്ങളുടെ ഭീതി അകറ്റുക: മുസ്ലീം ലീഗ്
July 10 06:05 pm മലപ്പുറം ജില്ലയില്‍ ഇന്ന് 41 പേര്‍ക്ക് കോവിഡ് ; സമ്പര്‍ക്ക രോഗികള്‍ 21പേരും പൊന്നാനിക്കാർ
July 5 05:39 pm വീണ്ടും ആശ്വാസ വര്‍ത്തമാനം പൊന്നാനിയില്‍ 52ഉം എടപ്പാളില്‍ 143 പേരുടേയും ഫലം നെഗറ്റീവ്
June 29 03:34 pm എടപ്പാളിലെ രണ്ട് ഡോക്ടര്‍മാരുടെ മാത്രം സമ്പര്‍ക്ക പട്ടികയില്‍ 20,000പേര് പൊന്നാനി താലൂക്ക് പൂര്‍ണ്ണമായും ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക്
June 28 06:25 pm എടപ്പാളിലെ ആശുപത്രികളിലേക്ക് പൊതുജന പ്രവേശനം നിരോധിച്ചു. പൊന്നാനി താലൂക്കിലെ 4 പഞ്ചായത്തുകളുള്‍പ്പടെ സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട്സ്പോട്ടുകള്‍
June 27 08:47 pm ഓപ്പറേഷന് പി ഹണ്ട്: കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും കാണുകയും പ്രചരിപ്പിക്കുകയുചെയ്ത വെളിയങ്കോട് സ്വദേശി ഉള്‍പ്പടെ 47പേര് ഒറ്റദിവസം അറസ്റ്റില്‍
June 27 08:46 pm ഓപ്പറേഷന് പി ഹണ്ട്: കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും കാണുകയും പ്രചരിപ്പിക്കുകയുചെയ്ത വെളിയങ്കോട് സ്വദേശി ഉള്‍പ്പടെ 47പേര് ഒറ്റദിവസം അറസ്റ്റില്‍
June 3 07:47 pm മാറഞ്ചേരിയിലെ 20കാരനും പൊന്നാനിയിലെ 26കാരിയും ഉള്പ്പടെമലപ്പുറം ജില്ലയില്‍ 11പേര്‍ക്ക് കോവിഡ്
January 13 10:08 am പൊന്നാനി സൈക്കിള്‍ ക്ളബ്ബ് ലോഗോ പ്രകാശനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിര്‍വഹിച്ചു