കെ ടി ജലീൽ രാജിവെക്കുക: മന്ത്രിയുടെ ക്യാമ്പോഫീസിലേക്ക് എം.എസ് എഫ് പ്രതിഷേധ മാർച്ച്

നരിപ്പറമ്പ്:സ്വർണക്കടത്തിൽ ആരോപണ വിധേയനായി ഇ.ഡി ചോദ്യം ചെയ്ത മന്ത്രി.കെ ടി ജലീലിൻ്റെ ക്യാമ്പോഫീസിലേക്ക് എം.എസ് എഫ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ഓഫീസിനു മുന്നിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു.

മുഖ്യ മന്ത്രിയുടെ മൗനം കള്ളക്കടത്തിൽ നിന്ന് പങ്കുപറ്റിയത് കൊണ്ടാണെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ആരോപിച്ചു. പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.എസ് എഫ് തവനൂർ മണ്ഡലം പ്രസിഡൻറ് ശഫീഖ് കൂട്ടായി അദ്ധ്യക്ഷനായി. മുസ്ലീം ലീഗ് മണ്ഡലം പ്രസിഡൻ്റ് ഇബ്രാഹിം മൂതൂർ,എം എസ് എഫ് സംസ്ഥാന സെക്രട്ടറി അഷ്ഹർ പെരുമുക്ക്, ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ഹസ്സൈനാർ നെല്ലിശ്ശേരി, ഐ പി ജലീൽ, എ.വി നബീൽ, ഫർഹാൻ ബിയ്യം, മുനീർ തൃപൃങ്ങോട്, ശഹീർ പുറത്തൂർ, സിറാജ് കണ്ടനകം, റാസിഖ് പുറത്തൂർ തുടങ്ങിയവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

നരിപ്പറമ്പ്:സ്വർണക്കടത്തിൽ ആരോപണ വിധേയനായി ഇ.ഡി ചോദ്യം ചെയ്ത മന്ത്രി.കെ ടി ജലീലിൻ്റെ ക്യാമ്പോഫീസിലേക്ക് എം.എസ് എഫ് തവനൂർ നിയോജക ...    Read More on: http://360malayalam.com/single-post.php?nid=992
നരിപ്പറമ്പ്:സ്വർണക്കടത്തിൽ ആരോപണ വിധേയനായി ഇ.ഡി ചോദ്യം ചെയ്ത മന്ത്രി.കെ ടി ജലീലിൻ്റെ ക്യാമ്പോഫീസിലേക്ക് എം.എസ് എഫ് തവനൂർ നിയോജക ...    Read More on: http://360malayalam.com/single-post.php?nid=992
കെ ടി ജലീൽ രാജിവെക്കുക: മന്ത്രിയുടെ ക്യാമ്പോഫീസിലേക്ക് എം.എസ് എഫ് പ്രതിഷേധ മാർച്ച് നരിപ്പറമ്പ്:സ്വർണക്കടത്തിൽ ആരോപണ വിധേയനായി ഇ.ഡി ചോദ്യം ചെയ്ത മന്ത്രി.കെ ടി ജലീലിൻ്റെ ക്യാമ്പോഫീസിലേക്ക് എം.എസ് എഫ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്