പൊന്നാനി ഉപജില്ലാ കലോത്സവം നവംബർ 13 മുതൽ 16 വരെ

പൊന്നാനി ഉപജില്ലാ കലോത്സവം നവംബർ 13 മുതൽ 16 വരെ

 പെരുമ്പടപ്പ്: പൊന്നാനി ഉപജില്ലാ കലോത്സവം നവംബർ 13 മുതൽ 16 വരെ വന്നേരി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്താൻ തീരുമാനിച്ചു. വന്നേരി ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സ്വാഗതസംഘം  മാറഞ്ചേരി പഞ്ചായത്ത് ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു വന്നേരി ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ശരീഫ് അധ്യക്ഷത വഹിച്ചു പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശോജ ടീച്ചർ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ, സ്കൂൾ മാനേജർ രമണി അശോകൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർപെരുമ്പടപ്പ ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.രാംദാസ്, പെരുമ്പടപ്പ് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷാദത് ടീച്ചർ, വാർഡ് അംഗം അജീഷ പൊന്നാനി ഉപജില്ല എച്ച് എം ഫോറം കൺവീനർ പ്രശാന്ത് എന്നിവർ സംസാരിച്ചു വന്നേരി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെഎസ് സന്ധ്യ സ്വാഗതവും ഹെഡ്മിസ്ട്രസ് കെ പി മില്ലി നന്ദിയും പറഞ്ഞു

#360malayalam #360malayalamlive #latestnews

പൊന്നാനി ഉപജില്ലാ കലോത്സവം നവംബർ 13 മുതൽ 16 വരെ വന്നേരി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്താൻ തീരുമാനിച്ചു. വന്നേരി ഹയർസെക്കൻഡറി സ്കൂ...    Read More on: http://360malayalam.com/single-post.php?nid=7980
പൊന്നാനി ഉപജില്ലാ കലോത്സവം നവംബർ 13 മുതൽ 16 വരെ വന്നേരി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്താൻ തീരുമാനിച്ചു. വന്നേരി ഹയർസെക്കൻഡറി സ്കൂ...    Read More on: http://360malayalam.com/single-post.php?nid=7980
പൊന്നാനി ഉപജില്ലാ കലോത്സവം നവംബർ 13 മുതൽ 16 വരെ പൊന്നാനി ഉപജില്ലാ കലോത്സവം നവംബർ 13 മുതൽ 16 വരെ വന്നേരി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്താൻ തീരുമാനിച്ചു. വന്നേരി ഹയർസെക്കൻഡറി സ്കൂളിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്