രണ്ട് വയസുകാരിയുടെ കൈവിരലില്‍ മോതിരം കുടുങ്ങി രക്ഷകരായി പൊന്നാനി അഗ്നിരക്ഷാ സേന

പൊന്നാനി:രണ്ട് വയസുകാരിയുടെ കൈവിരലില്‍ കുടുങ്ങിയ മോതിരം മുറിച്ചെടുത്ത് പൊന്നാനി അഗ്നിരക്ഷാ സേന.പൊന്നാനി പള്ളിപ്പടി ഭാഗത്താണ് ശനിയാഴ്ച രാത്രി 8 മണിയോടെ 2 വയസ്സ് വരുന്ന പെൺകുട്ടിയുടെ വിരലിൽ മോതിരം കുടുങ്ങിയത്.മോതിരം ഊരി മാറ്റാന്‍ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ പൊന്നാനി ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തില്‍ പൊന്നാനി ആഗ്നിരക്ഷ സേനയെത്തി കുഞ്ഞിന്റെ കയ്യില്‍ കുടുങ്ങിയ മോതിരം മുറിച്ച് മാറ്റുകയായിരുന്നു.ഇത്തരം സംഭവങ്ങള്‍ പ്രദേശത്ത്സാധാരണയാണെന്നും രക്ഷിതാക്കള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഫയര്‍ഫോഴ്സ് ഓഫീസര്‍ നിധീഷ് പറഞ്ഞു.

#360malayalam #360malayalamlive #latestnews

പൊന്നാനി:രണ്ട് വയസുകാരിയുടെ കൈവിരലില്‍ കുടുങ്ങിയ മോതിരം മുറിച്ചെടുത്ത് പൊന്നാനി അഗ്നിരക്ഷാ സേന.പൊന്നാനി പള്ളിപ്പടി ഭാഗത്താണ് ...    Read More on: http://360malayalam.com/single-post.php?nid=991
പൊന്നാനി:രണ്ട് വയസുകാരിയുടെ കൈവിരലില്‍ കുടുങ്ങിയ മോതിരം മുറിച്ചെടുത്ത് പൊന്നാനി അഗ്നിരക്ഷാ സേന.പൊന്നാനി പള്ളിപ്പടി ഭാഗത്താണ് ...    Read More on: http://360malayalam.com/single-post.php?nid=991
രണ്ട് വയസുകാരിയുടെ കൈവിരലില്‍ മോതിരം കുടുങ്ങി രക്ഷകരായി പൊന്നാനി അഗ്നിരക്ഷാ സേന പൊന്നാനി:രണ്ട് വയസുകാരിയുടെ കൈവിരലില്‍ കുടുങ്ങിയ മോതിരം മുറിച്ചെടുത്ത് പൊന്നാനി അഗ്നിരക്ഷാ സേന.പൊന്നാനി പള്ളിപ്പടി ഭാഗത്താണ് ശനിയാഴ്ച രാത്രി 8 മണിയോടെ 2 വയസ്സ് വരുന്ന പെൺകുട്ടിയുടെ വിരലിൽ മോതിരം... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്