മന്ത്രി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി

എടപ്പാൾ: മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് നരിപ്പറമ്പിൽ മന്ത്രി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് തവനൂർ അസംബ്ലി കമ്മിറ്റി സത്യാഗ്രഹ സമരം നടത്തി. സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു .യോഗത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷെഫീഖ് കൈമലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, EP രാജീവ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി AM രോഹിത്, KPCC മെമ്പർ P ഇഫ്ത്തിഖാറുദ്ധീൻ,KSU സംസ്ഥാന ജനറൽ സെക്രട്ടറി TM മനീഷ് തവനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് C രവീന്ദ്രൻ, Adv: രജിത് തുറയാറ്റിൽ, ഷറഫുദ്ധീൻചോലയിൽ, സെമീർ മന്നത്ത്, വൈശാഖ്, റാഫി തവനൂർ, നിഷാദ് ചമ്രവട്ടം, ഷമിൻ എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

എടപ്പാൾ: മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് നരിപ്പറമ്പിൽ മന്ത്രി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് തവനൂർ അസംബ്ലി ...    Read More on: http://360malayalam.com/single-post.php?nid=985
എടപ്പാൾ: മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് നരിപ്പറമ്പിൽ മന്ത്രി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് തവനൂർ അസംബ്ലി ...    Read More on: http://360malayalam.com/single-post.php?nid=985
മന്ത്രി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി എടപ്പാൾ: മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് നരിപ്പറമ്പിൽ മന്ത്രി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് തവനൂർ അസംബ്ലി കമ്മിറ്റി സത്യാഗ്രഹ സമരം നടത്തി. സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്