ദേശീയ വിദ്യഭ്യാസ നയം: ആശയും ആശങ്കയും കെഎന്‍എം വെബിനാര്‍

🔻 LIVE🔺   360മലയാളം വെര്ച്വല് സ്റ്റേജില്നിന്നും തത്സമയം

ഇ ടി മുഹമ്മദ് ബഷീര്‍ എം പി, വി ടി ബല്‍റാം എം എല്‍ എ, ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ പങ്കെടുക്കും.

ചങ്ങരംകുളം: സാമൂഹിക അകലവും കോവിഡ് കാല നയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് വീടുകളിലിരുന്നുകൊണ്ട് തന്നെ പൊതു പരിപാടികള്‍ നടത്താന്‍ സൗകര്യമൊരുക്കി  360മലയാളം ആരംഭിച്ച വെര്‍ച്വൊല്‍ സ്റ്റേജില്‍ ഇന്ന് വൈകീട്ട് 7 മണിക്ക് 'ദേശീയ വിദ്യഭ്യാസ നയം: ആശയും ആശങ്കയും'' എന്ന വിഷയത്തില്‍ വെബ്ബിനാര്‍ നടക്കും.
 KNM ചങ്ങരംകുളം മേഖല പബ്ലിക്ക് റിലേഷന്‍ വിങ്ങാണ് പരിപാടിയുടെ സംഘാടകര്‍.

പരിപാടി 360മലയാളം ചാനലിന്റെ വെബ്സൈറ്റിലും മുഴുവന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലും തത്സമയം സംപ്രേഷണം ചെയ്യും.

വാഴക്കാട് വീട്ടില്‍ ഇരുന്നുകൊണ്ട് പൊന്നാനി എം പി ഇ ടി മുഹമ്മദ് ബഷീർ  പരിപാടി ഉദ്ഘാടനം ചെയ്യും. 
തൃത്താലയില്‍ നിന്ന് വി ടി ബല്‍റാം എം എല്‍ എയും കോഴിക്കോട് നിന്ന് ഡോക്ടര്‍ ഹുസൈന്‍ മടവൂരും മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും.
പന്താവൂരിലും വളയംകുളത്തുനിന്നുമായി കെ എന്‍ എം ചങ്ങരംകുളം മേഖല പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും.
മുജീബ് കോക്കൂര്‍ സ്വാഗതം പറയുന്ന ചടങ്ങില്‍, കെ എന്‍ എം ജില്ലാ വൈസ് പ്രസിഡൻ്റ് മുഹമ്മദുണ്ണി ഹാജി അദ്ധ്യക്ഷത വഹിക്കും.
KNM ചങ്ങരംകുളം മണ്ഡലം പ്രസിഡൻ്റ് ഹമീദ് മാസ്റ്റർ, സെക്രട്ടറി, കുഞ്ഞുമുഹമ്മദ് പന്താവൂർ, കെ എന്‍ എം സംസ്ഥാന എക്സികുട്ടീവ് അംഗം പി പി അഷറഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും




#360malayalam #360malayalamlive #latestnews

🔻 LIVE🔺 360മലയാളം വെര്‍ച്വല്‍ സ്റ്റേജില്‍നിന്നും തത്സമയം ദേശീയ വിദ്യഭ്യാസ നയം: ആശയും ആശങ്കയും കെഎന്‍എം വെബ്ബിനാര്‍ വാഴക്കാട് നിന്...    Read More on: http://360malayalam.com/single-post.php?nid=967
🔻 LIVE🔺 360മലയാളം വെര്‍ച്വല്‍ സ്റ്റേജില്‍നിന്നും തത്സമയം ദേശീയ വിദ്യഭ്യാസ നയം: ആശയും ആശങ്കയും കെഎന്‍എം വെബ്ബിനാര്‍ വാഴക്കാട് നിന്...    Read More on: http://360malayalam.com/single-post.php?nid=967
ദേശീയ വിദ്യഭ്യാസ നയം: ആശയും ആശങ്കയും കെഎന്‍എം വെബിനാര്‍ 🔻 LIVE🔺 360മലയാളം വെര്‍ച്വല്‍ സ്റ്റേജില്‍നിന്നും തത്സമയം ദേശീയ വിദ്യഭ്യാസ നയം: ആശയും ആശങ്കയും കെഎന്‍എം വെബ്ബിനാര്‍ വാഴക്കാട് നിന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി, തൃത്താലയില്‍ നിന്നും വിടി ബല്‍റാം എംഎല്‍എ, കോഴിക്കോട് നിന്നും ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ ഒരേ സമയം ഒരേ വേദിയില്‍ പങ്കെടുക്കുക്കുന്നു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്