August 16 09:53 pm മേരി മാട്ടി മേരാ ദേശ് പ്രചരണ പരിപാടിക്ക് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചു
August 1 09:34 pm സർക്കാർ ആനുകൂല്യങ്ങൾ മുഴുവൻ മാധ്യമ പ്രവർത്തകർക്കും ലഭ്യമാക്കുക - വന്നേരിനാട് പ്രസ് ഫോറം
July 27 10:33 pm NCP നേതാവ് ലീനമുഹമ്മെദലിക്കെതിരെ യൂഡിഎഫ് ഫയൽ ചെയ്തിരുന്ന തിരഞ്ഞെടുപ്പ് കേസ് പൊന്നാനി മുൻസിഫ് കോടതി തള്ളി.
May 27 09:49 pm തണൽ സുരക്ഷാ പദ്ധതി ലോഞ്ച് ചെയ്തു - സാമ്പത്തിക ചൂഷണങ്ങൾക്കെതിരെ പ്രാദേശിക ബദലുകൾ ഉയർന്ന് വരണം. : ഹമീദ് വാണിയമ്പലം
May 18 09:41 am മാറഞ്ചേരി വടമുക്കിലേതുൾപ്പടെ ജില്ലയിലെ 39 ആരോഗ്യ ഉപകന്ദ്രങ്ങള്‍ ജനകീയാരോഗ്യകേന്ദ്രങ്ങളായി മാറുന്നു
May 11 11:53 pm മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിൻറെ പുതുതായി നിർമ്മിച്ച കെട്ടിടസമുച്ചയം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
March 22 10:13 pm സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ സ്ട്രീം ഓഡിറ്റിനും പ്രദേശിക വാട്ടർ അറ്റ്ലസ് നിർമ്മാണത്തിനും പദ്ധതിയുമായി മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്.
March 7 06:47 pm വിരമിക്കലിന് സഹപ്രവർത്തകർ സമ്മാനിച്ച സ്വർണ്ണ സമ്മാനം വിദ്യാലയത്തിന് സമർപ്പിച്ച് രമാദേവി ടീച്ചർ
February 7 09:14 am പൊന്നാനി - കൊട്ടപ്പടി റോഡിൽ കലുങ്ക് നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ് ഗതാഗത തടസ്സം നേരിടുന്നു
January 17 06:13 pm മാറഞ്ചേരി കോൺഗ്രസ്സിൽ കലാപം തുടരുന്നു. മണ്ഡലം പ്രസിഡന്റിനോട് നിസ്സഹകരണം പ്രഖ്യാപിച്ച് വാർഡ് കമ്മറ്റികൾ
January 6 07:33 pm വിവാദം വിട്ടൊഴിയാതെ മാറഞ്ചേരി കോൺഗ്രസ്സ് മണ്ഢലം പ്രസിഡന്റ് പദവി: 15 പേർ രാജിവെച്ചു.
December 9 04:48 pm 360ന്യൂസ് എഡിറ്റർ ജമാൽ പനമ്പാടിന് യുഎഇ ഇന്റർ നാഷ്ണൽ മീഡിയ സെല്ലിന്റെ സ്വീകരണവും ആദരവും.
November 25 10:33 am ഹിമാചൽ പ്രദേശിൽ വാഹനാപകടം മാറഞ്ചേരി സ്വദേശി അടക്കം രണ്ട് വിദ്യാർത്ഥികൾ മരണപ്പെട്ടു.
November 2 11:53 am ബസ് ജീവനക്കാരന് പോക്സോ കേസ് ; കുണ്ട്കടവ് കുന്നംകുളം റൂട്ടിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്
October 20 11:40 am കേരള പ്രവാസി സംഘം പൊന്നാനി ഏരിയ കമ്മറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
October 19 09:02 pm സ്പെക്ട്രം ബഡ്സ് സ്ഷ്യൽ സ്കൂളിലെ കുട്ടികൾ നിർമ്മിച്ച ക്ലീനിംഗ് ഉൽപന്നങ്ങളും ക്രാഫ്റ്റ് വർക്ക് ഉൽപന്നങ്ങളുടെയും വിപണന ഉദ്ഘാടനം
October 18 08:20 pm മൂത്രസംബന്ധമായ അസുഖം അക്യുപങ്ചർ ചികിത്സയിലൂടെ മാറ്റാമെന്ന് പറഞ്ഞു കബളിപ്പിച്ചതായി പരാതി
October 13 05:35 pm മാറഞ്ചേരി വില്ലേജ് ഓഫീസറുടെ പോസ്റ്റ് പുന:സ്ഥാപിക്കുക: പൗരാവകാശ സംരക്ഷണ സമിതി, മാറഞ്ചേരി.
September 5 11:41 pm മൈത്രി വായനശാല സംഘടിപ്പിച്ച ഓണാഘോഷപരിപാടികൾ ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ ഉദ്ഘാടനം ചെയ്തു.
September 1 11:06 pm എം ആർ വൈ 2015 ന്റെ നേതൃത്വത്തിൽ മാറഞ്ചേരി സ്പെക്ട്രം സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു
August 18 10:17 pm മുന്നിൽ ഞങ്ങളെല്ലാം ഉണ്ടാകും ഇത് ചരിത്ര വിജയമാകും: .പി .എസ് .സി ചെയർമാൻ അഡ്വ. എം.കെ സക്കീർ
August 14 09:43 pm സ്വാതന്ത്ര്യ ദിനാഘോഷവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു
August 6 11:06 pm കെ.പി.സി.സി സംസ്കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി എൻ.സി.വി റിപ്പോർട്ടർ നൗഷാദ് പുത്തൻ പുരയിൽ, മാതൃഭൂമി ലേഖകൻ ഫാറൂഖ് വെളിയങ്കോട്, എന്നിവരെ അനുമോദിച്ചു
July 22 08:12 pm പ്രണവം കലാവേദി പനമ്പാടിന്റെ ആഭിമുഖ്യത്തിൽ അനുമോദന ചടങ്ങും ആദരിയ്ക്കലും സംഘടിപ്പിച്ചു
July 17 10:50 pm പ്രതീക്ഷ കലാസാംസ്കാരിക വേദി പനമ്പാടിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിലെ ആളുകളെ ആദരിച്ചു
June 24 10:03 pm രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് അടിച്ചു തകർത്ത എസ്.എഫ്.ഐ. അതിക്രമത്തിനെതിരെ മാറഞ്ചേരിയിൽ കോൺഗ്രസ് പ്രതിഷേധം
April 7 06:16 pm മാറഞ്ചേരി താമലശ്ശേരി അംഗൻവാടിയും സ്വന്തം കെട്ടിടത്തിലേക്ക് ; അംഗൻവാടിയുടെ തറക്കല്ലിടൽ കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈർ നിർവ്വഹിച്ചു
March 24 03:24 pm വന്നേരിനാട് പ്രസ്സ് ഫോറം വിദ്യാർത്ഥികൾക്കായി നടത്തിയ രചനാ മത്സരങ്ങളുടെ ഫലപ്രഖ്യാപനം നടത്തി
March 9 08:41 pm കലാ-സാംസ്കാരിക- വിദ്യാഭ്യാസ പ്രവർത്തകൻ എംഎ കൈരളി എന്ന പനമ്പാട് കുഞ്ഞിമുഹമ്മദ് മാസ്റ്റർ ( ഇല്ലത്തേൽ കുഞ്ഞിമുഹമ്മദ് മൗലവി) അന്തരിച്ചു
February 18 02:05 pm സ്വരാജ് ട്രോഫി പ്രഖ്യാപിച്ചു; ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന്
February 12 11:00 am സിഎഫ്എൽടിസിക്ക് നൽകിയ കട്ടിലുകളും അനുബന്ധ സാധനങ്ങളും ഉപയോഗിക്കാതെ നശിക്കുന്നു ; തിരിച്ച് നൽകുകയോ അർഹരായവർക്ക് വിതരണം ചെയ്യുകയോ വേണമെന്നാവശ്യപ്പെട്ട് സംഭാവന നൽകിയ സന്നദ്ധ സംഘടനകൾ പഞ്ചായത്തിൽ
January 30 04:03 pm വാക്സിനെടുക്കാൻ ചെന്ന വയോധികയോടും പ്രവാസി കുടുംബത്തോടും സിഎച്ച്സി ജീവനക്കാരൻ അപമര്യാദയായി പെരുമാറിയതായി പരാതി
January 27 10:49 am പട്ടികജാതി വികസന ഓഫീസിൽ സ്ഥിരം ഓഫീസറെ നിയമിക്കണമെന്നാവശ്യവുമായി എസ് സി മോർച്ച പൊന്നാനി മണ്ഡലം കമ്മിറ്റി
December 31 05:13 pm മാറഞ്ചേരി ഡയാലിസിസ് സെന്റർ :ഇടതുപക്ഷ ഭരണസമതിയുടേത് രോഗികളെ ദ്രോഹിക്കുന്ന സമീപനം : വിടി ബൽറാം
December 20 08:19 pm ആയുര്‍വേദ ഡിസ്പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു
December 13 08:59 am രുദ്രൻ വാരിയത്തിന്റെ കവിതകൾ' കവർ പ്രകാശനം പ്രശസ്ത കവി റഫീക്ക് അഹമ്മദ് നിർവഹിച്ചു
December 2 08:45 pm കുടിവെള്ളപദ്ധതിയുടെ കിണറും അനുബന്ധ സൗകര്യങ്ങൾക്ക് വേണ്ടി സൗജന്യമായി വിട്ടുനൽകിയ 3 സെന്റ് സ്ഥലത്തിന്റെ ആധാര കൈമാറ്റ ചടങ്ങ് നടന്നു
November 19 03:50 pm പാർസി മുഹമ്മദ് എന്ന ടി മുഹമ്മദ് ബാപ്പു അനുസ്മരണവും പാർസി നഗർ പ്രഖ്യാപനവും നടത്തി
November 19 03:49 pm മാറഞ്ചേരിയിലെ ഡയാലിസിസ് സെന്റർ ഉടൻ തുറന്ന് കൊടുക്കുക :യൂത്ത് ലീഗ് പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു
November 17 07:09 pm പി എഫ് ജി ആന്റ് ഹെൽപ്പിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ വൃക്കരോഗ ബോധവൽക്കരണത്തിന് തുടക്കം കുറിച്ചു
September 30 10:49 pm ഗാന്ധിജയന്തിയുടെ ഭാഗമായി ശുചീകരണയജ്ഞവും വിദ്യാർത്ഥികൾക്കായി രചനാ മത്സരങ്ങളും സംഘടിപ്പിക്കുന്നു
September 29 05:38 pm മാറഞ്ചേരിയിൽ ഓഡിഎഫ് പദ്ധതിയുടെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങൾ റോഡരികിൽ ചീഞ്ഞ് നാറുന്നു; പ്രതിഷേധവുമായി പൊതു ജനങ്ങൾ
September 21 09:41 pm കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റ് ഡയാലിസ് രോഗികൾക്ക് ഡയാലിസ് കിറ്റ് നൽകുന്ന പദ്ധതി ആരംഭിച്ചു
September 21 06:03 pm മാറഞ്ചേരി പഞ്ചായത്തിലെ പ്രമുഖ ജനസേവന (CSC) കേന്ദ്രങ്ങളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു .
September 18 02:42 pm പതിറ്റാണ്ടുകള്‍ നീണ്ട മാര്‍ക്സിസ്റ്റ് പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് ഭാസ്കരനും കുടുംബവും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
September 16 10:26 pm തണ്ടപ്പേർ ഏകീകരിക്കൽ ആക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും: മന്ത്രി കെ.രാജൻ
September 2 03:09 pm ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ
September 2 03:06 pm കോവിഡ് വാക്സിനേഷൻ മേൽ നടത്തുന്ന രാഷ്ട്രീയ കളിക്കെതിരെ പെരുമ്പടപ്പ് മണ്ഡലം പ്രവാസി കോൺഗ്രസ് നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി
August 30 08:02 pm മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ വ്യാജ സീൽ ഉണ്ടാക്കി കൃത്രിമ ടോക്കൺ നിർമ്മിച്ചതിനെതിരെ യു.ഡി.എഫ് ജനപ്രതിനിധികൾ രംഗത്ത്
August 30 06:52 pm മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് നടപ്പിലാക്കുന്ന ജീവൻരക്ഷാ ചലഞ്ചിന് ബുധനാഴ്ച തുടക്കമാകും
August 29 07:16 pm മാറഞ്ചേരി സെന്ററിൽ മെയിൻ റോഡിന്റെ സൈഡിൽ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യത്തിൽ പ്രതികരിച്ച് റിയാദ് മാറഞ്ചേരി
August 29 08:29 am മാറഞ്ചേരി എമർജൻസി ടീമിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ സുബൈർ നിർവഹിച്ചു.
August 27 09:10 am വീട്ടിൽ കിടന്നുറങ്ങിയ ആളെ ദുരൂഹ സാഹചര്യത്തിൽ കാണാനില്ല. കുണ്ടുകടവ് പുഴയിൽ ചാടിയെന്ന് സംശയം; തിരച്ചിൽ തുടങ്ങി
August 26 10:36 pm പൊന്നാനി നിയോജക മണ്ഡലത്തിലെ മാറഞ്ചേരി, വെളിയംകോട് എന്നിവിടങ്ങളിൽ നിർമിക്കുന്ന സ്റ്റേഡിയങ്ങളുടെ പദ്ധതി പ്രദേശം സന്ദർശിച്ചു
August 19 12:26 pm മുളയും കണ്ടൽ തൈകളും വിജയം; ആയുർവേദ വിഭാഗത്തിന് വേണ്ട ഔഷധ സസ്യ കൃഷിയുമായി മാറഞ്ചേരിയിലെ തൊഴിലുറപ്പ് തൊഴിലാളികൾ
August 18 09:53 pm രജത ജൂബിലി ആഘോഷങ്ങളിൽ നിന്ന് വിട്ടു നിന്ന് മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ
August 18 09:38 pm മാറഞ്ചേരി പഞ്ചായത്തിൽ ഇത്തവണ തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങൾക്ക് 457000 രൂപ ഓണം ഉത്സവകാല ബത്ത; അരിയല്ലി കുഞ്ഞിമോൾക്ക് പൊന്നോണകോടി ആദരം
August 18 06:36 pm പത്രപ്രവർത്തനം നിർഭയമായി സത്യം പറയാൻ കഴിയുന്നവരുടെ വേദിയാകണം - കവി ആലങ്കോട് ലീലാകൃഷ്ണൻ
August 18 09:42 am വന്നേരിനാട് പ്രസ്സ് ഫോറം ലോഗോ പ്രകാശനം ചെയ്തു; ഓഫീസ് ഉത്ഘാടനം ആഗസ്റ്റ് 30ന് സ്പീക്കർ നിർവ്വഹിക്കും
July 30 10:42 pm ഭാരതീയ പ്രകൃതി കൃഷി പദ്ധതി(BPKP)-സുഭിക്ഷം സുരക്ഷിതം ; ജൈവകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു
July 20 07:38 pm മാറഞ്ചേരി ഡിവിഷനിലെ എല്ലാ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി "സക്സസ് പാത്ത് "
July 5 01:18 pm നിദുലിനും നിതിനും പഠനത്തിന് ഇനി വൈദ്യുതി ഇല്ലായ്മ തടസ്സമാകില്ല. വൈദ്യുതി ഓഫീസിൽ കെട്ടിവെക്കാനുള്ള മുഴുവൻ തുകയും നൽകി റഹ്മാൻ പോക്കർ
June 26 08:52 pm ഡിസോൺ നിയന്ത്രണങ്ങളിൽ അവ്യക്തത: കടയടപ്പിച്ച സെക്ട്രൽ മജിസ്ട്രേറ്റ് നടപടിക്ക് പരാതിയുമായി മാറഞ്ചേരിയിലെ വ്യാപാരികൾ
June 23 10:45 pm ''അരികിലുണ്ട് കരുതലായ് കോൺഗ്രസ്സ്'' മാറഞ്ചേരി പതിനാലാം വാർഡിൽ പച്ചക്കറി വിതരണം നടത്തി.
June 23 12:11 am ടിപിആർ നിരക്കിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി മാറഞ്ചേരി പഞ്ചായത്ത്; വീണ്ടും ട്രിപ്പിൾ ലോക്ക് ഡൗൺ വന്നേക്കും
June 15 05:58 pm നന്മ പ്രവാസി കൂട്ടായ്മയും പുറങ്ങ് നന്മ മെഡികെയറും സംയുക്തമായി പർച്ചേഴ്സ് കൂപ്പൺ വിതരണം ചെയ്തു
May 30 11:16 pm ആറ് മണിക്കൂർ കൊണ്ട് സ്ത്രീകൾക്ക് മാത്രമായുള്ള കോവിഡ് പരിചരണ കേന്ദ്രമൊരുക്കി മാറഞ്ചേരി പഞ്ചായത്തും തൊഴിലുറപ്പ് തൊഴിലാളികളും
May 29 11:26 pm മാറഞ്ചേരി ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി ഉയർത്തും; പ്രാഥമിക ഫണ്ട് ഒരു കോടി പത്ത് ലക്ഷം രൂപ അനുവദിച്ചു.
May 17 05:48 pm ലോക്ക്ഡൗൺ ലംഘിച്ച് പൊതുസ്ഥലത്ത് മദ്യപാനം; മാറഞ്ചേരി സ്വദേശികളായ നാല്പേർക്കെതിരെ കേസ്
May 5 05:47 pm കോവിഡ് മഹാമാരിയിലും ഒരു കോടി എൺപത് ലക്ഷം രൂപ പലിശരഹിത വായ്പ നൽകി തണൽ 13-ാം വർഷത്തിലേക്ക്
March 4 08:50 pm വെൽഫെയർ പാർട്ടി മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി പെട്രോളിയം ഉൽപ്പന്നങ്ങൾ GST യിൽ ഉൾപെടുത്തുക എന്ന ജനകീയ വോട്ടെടുപ്പ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
February 25 12:21 am ഷഹീദ് ആലിമുസ്ലിയാർ : മലബാർ വിപ്ലവത്തിന്റെ ഉസ്താദ് എന്ന തലക്കെട്ടിൽ എസ്.ഐ. ഒ മാറഞ്ചേരി ഏരിയ, മാറഞ്ചേരി സെന്ററിൽ ആലി മുസ്ലിയാർ ചത്വരം സംഘടിപ്പിച്ചു
February 23 08:05 pm മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ലാബ് - ലൈബ്രറി കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനവും അധ്യാപകർക്കുള്ള യാത്രായയപ്പും നടന്നു
February 17 08:55 pm നവകേരളത്തിനൊപ്പം മാറഞ്ചേരിയും എന്ന ലക്ഷ്യത്തോടെ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
February 5 05:16 pm മാറഞ്ചേരി പനമ്പാട് സ്വദേശിനി സാംന എം.ബി ക്ക് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിന്റെ പുരസ്ക്കാരം
January 29 07:47 pm നാഷണൽ സർവീസ് സ്കീം മികച്ച സാമൂഹിക സേവനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന 'മികച്ച എൻ എസ് എസ് വോളന്റീർ' അവാർഡിന് അർഹയായ റാഷിദ ബി പി യെ msf ചാത്തോത്തേയിൽപ്പടി യൂണിറ്റ് ഉപഹാരം നൽകി
January 29 06:49 pm മികച്ച NSS വളന്റിയർ അവാർഡ് നേടിയ റാഷിദ ബി. പി ക്ക് യൂത്ത് കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മിറ്റി ഉപഹാരം നൽകി
January 29 06:48 pm മലപ്പുറം ലൂക്കാ സോക്കർ അക്കാദമി യിലേക്ക് തുടർ പഠനത്തിന് അർഹനായ റിസ്വാൻ പോഴത്തേലിന് യൂത്ത് കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മിറ്റി ഉപഹാരം നൽകി
January 26 02:48 pm സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മാറഞ്ചേരി പഞ്ചായത്തിലെ രാജന്റെ വീട്ടുക്കുളം വിളവെടുപ്പ് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
January 21 09:32 pm മാറഞ്ചേരിക്ക് ജയിക്കാന്‍ ആയിരം ലൈക്ക് കൂടി വേണം. അപ്പൊ എങ്ങനെയാ ആഞ്ഞു പിടിക്കുകയല്ലെ....?
January 18 05:56 pm ഓ പ്രിയരെ എ ടി ട്രേഡേഴ്സ് സൂപ്പർമാർക്കറ്റ് മുക്കാലയിൽ പ്രമുഖ ചാരിറ്റി പ്രവർത്തകൻ നാസർ മാനു ഉൽഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു
January 15 12:55 pm കാഞ്ഞിരമുക്ക് സ്കൂളിനെ വാടക കെട്ടിടത്തില്‍ നിന്നും മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു
January 14 01:30 pm മാറഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ തെരഞ്ഞെടുപ്പിൽ വിവിധ സ്ഥാനങ്ങളിലേക്ക് LDF വിജയിച്ചു
January 12 01:20 pm ഭിന്നശേഷി ക്രിക്കറ്റ് ടൂർണമെൻ്റ്: കേരള ടീമിൽ മൂന്നാം തവണയും ഇടം നേടി മാറഞ്ചേരി സ്വദേശി ആഷിഖ്
January 7 07:14 pm മാറഞ്ചേരി പഞ്ചായത്തിൽ BJP യെ തോൽപ്പിക്കാൻ UDF - LDF - SDPI ഒത്തുകളിച്ചെന്ന് BJP പഞ്ചായത്ത് കമ്മറ്റി
January 4 09:41 am കെയർ ക്ലബ്ബ് ചാരിറ്റബിൾ ട്രസ്റ്റ് ലോഗൊ പ്രകാശനവും ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങും നടന്നു.
December 27 08:51 pm മാറഞ്ചേരി സ്വദേശി സംവിധാനം ചെയ്ത ''പുള്ള്'' ഷിംല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യന്‍ സിനിമ;
November 17 02:56 pm കോണ്‍ഗ്രസ്സില്‍ തര്‍ക്കം തീരുന്നില്ല. റിബല്‍ സ്ഥാനാര്‍ത്ഥികള്‍ നോമിനേഷനുമായി രംഗത്ത്
November 15 09:22 pm ഇടത് പാര്‍ട്ടികള്‍ ഇടഞ്ഞ് തന്നെ: മാറഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സിപിഐ ബഹിഷ്കരിച്ചു
November 13 09:21 pm മാറഞ്ചേരി പഞ്ചായത്ത് വീണ്ടും ഹോട്ട്സ്പോട്ടില്‍ ഉത്തരവില്‍ അവ്യക്തത; ജനങ്ങളില്‍ ആശങ്കയും പ്രതിഷേധവും
October 30 09:15 am മാറഞ്ചേരിയിൽ യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞു ? ഇന്നും ചർച്ചകൾ
October 27 11:52 am കൺണ്ടെയ്ൻമെന്റ് സോണാക്കിയ നടപടി; ഉടൻ പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ്
October 17 08:38 pm 17 മാറഞ്ചേരി സ്വദേശികളും 46 പൊന്നാനി സ്വദേശികളുമുൾപ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ
October 16 02:37 pm കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്ത്രീവിരുദ്ധ നടപടികൾക്കെതിരെ മാറഞ്ചേരിയിൽ മഹിളാ കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ
October 7 09:55 pm മാറാഞ്ചേരി യു ഡി വൈ എഫ് കമ്മിറ്റി ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
October 5 05:15 pm കോവിഡ് ചികിത്സയിലിരിക്കെ അന്തരിച്ച പതിനാലാം വാര്‍ഡ് സ്വദേശിയുടെ മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കബറടക്കി
October 3 02:58 pm മാറഞ്ചേരിയിലെ കോവിഡ് കേസുകളുടെ എണ്ണം ഇരുന്നൂറിലേക്ക്: ഇന്ന് നടന്ന ആന്റിജൻ ടെസ്റ്റിലും 7 പേർക്ക് പോസിറ്റീവ്
October 1 10:46 pm കാഞ്ഞിരമുക്ക് ഫിഫ ആർട്ട് & സ്പോർട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ സംഘടിപ്പിച്ചു
September 30 09:19 pm 34 പൊന്നാനി സ്വദേശികളും 5 മാറഞ്ചേരി സ്വദേശികളും ഉൾപ്പടെ ഇന്ന് മലപ്പുറം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ
September 29 09:30 pm 11 മാറഞ്ചേരി സ്വദേശികൾ ഉൾപ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ
September 28 07:22 pm 3 മാറഞ്ചേരി സ്വദേശികൾ ഉൾപ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 405 പേരുടെ വിശദാംശങ്ങൾ
September 28 08:47 am മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകന്റെ കഥാസമാഹാരം ആസ്ട്രേലിയയിൽ പുറത്തിറങ്ങി
September 27 08:13 pm 7 മാറഞ്ചേരി സ്വദേശികൾ ഉൾപ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ
September 26 08:34 pm 4 മാറഞ്ചേരി സ്വദേശികളും 28 എടപ്പാൾ സ്വദേശികളുമുൾപ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ
September 26 03:30 pm മാറഞ്ചേരി പഞ്ചായത്ത് ഓഫീസില്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട് എന്നിവർക്ക് കോവിഡ്
September 24 08:23 pm എടപ്പാളില്‍ 98പേര്‍ക്കും പൊന്നാനിയില്‍ 57 പേര്‍ക്കും മാറഞ്ചേരിയില്‍ 9 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
September 23 07:34 pm 4 മാറഞ്ചേരി സ്വദേശികളും 36 എടപ്പാൾ സ്വദേശികളുമുൾപ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ
September 22 07:32 pm 4 മാറഞ്ചേരി സ്വദേശികൾ ഉൾപ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ
September 20 07:25 pm 22 പൊന്നാനി സ്വദേശികളും ഒരു മാറഞ്ചേരി സ്വദേശിയും ഉൾപ്പടെ ഇന്ന് മലപ്പുറം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 483 പേരുടെ വിശദാംശങ്ങൾ
September 17 07:14 pm 4 മാറഞ്ചേരി സ്വദേശികൾ ഉൾപ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍
September 16 07:23 pm മാറഞ്ചേരി അടക്കം 22 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി , ഇന്ന് സംസ്ഥാനത്ത് 15 പുതിയ ഹോട്ട് സ്പോട്ടുകൾ
September 16 06:54 pm മാറഞ്ചേരി, എടപ്പാൾ, പൊന്നാനി സ്വദേശികൾ ഉൾപ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ
September 15 07:13 pm 8 മാറഞ്ചേരി സ്വദേശികൾ ഉൾപ്പെടെ ഇന്ന് മലപ്പുറം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ
September 14 08:22 pm 2 മാറഞ്ചേരി സ്വദേശികൾ ഉൾപ്പടെ ഇന്ന് മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ
September 13 07:08 pm 5 മാറഞ്ചേരി സ്വദേശികൾ ഉൾപ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍
September 11 07:25 pm മാറഞ്ചേരി, വെളിയംകോട് സ്വദേശികൾ ഉൾപ്പടെ ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 390 പേരുടെ വിശദാംശങ്ങൾ
September 9 07:42 pm മാറഞ്ചേരി പഞ്ചായത്തിലെ 19ആം വാർഡ് ഉൾപ്പടെ ഇന്ന് സംസ്ഥാനത്ത് 23 പുതിയ ഹോട്ട് സ്പോട്ടുകൾ
September 9 04:28 pm മാറഞ്ചേരി പഞ്ചായത്തില്‍ ആന്റിജന്‍ പരിശോധനയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10 പേര്‍ക്ക്
September 6 07:15 pm മാറഞ്ചേരി, എടപ്പാൾ, പൊന്നാനി സ്വദേശികൾ ഉൾപ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
September 5 03:49 pm കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ, സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ കേരള മഹിളാ സംഘം പ്രതിഷേധിച്ചു
September 1 09:30 pm പതിനഞ്ചോളം കലാകാരന്മാര് അണിനിരക്കുന്ന കോറോണക്കാല സ്പെഷ്യല്‍ മൂസിക്കല്‍ ടോക്ക് ഷോ
August 29 09:17 pm പരിച്ചകം നോർത്ത് ബ്രാഞ്ച് CPM കമ്മറ്റി 350 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു
August 26 09:13 pm സെക്രട്ടേറിയറ്റിലെ തീപിടുത്തം: മാറഞ്ചേരി മണ്ഡലം കൊണ്ഗ്രസ്സ് കമ്മിറ്റി കരിദിനം ആചരിച്ചു
August 24 07:41 am മാറഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ സി പിഎം അടക്കമുള്ള ഇടതുപക്ഷ പാർട്ടികളിൽ നിന്നും പത്തോളം കുടുംബങ്ങൾ കോൺഗ്രസ്സിലേക്ക്
August 20 11:04 am മാറഞ്ചേരിയിൽ രണ്ട് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളുൾപ്പെടെ പത്തോളം കുടുംബങ്ങൾ സി.പി.ഐയിൽ ചേർന്നു
August 14 02:10 pm മാറഞ്ചേരി തുറുവാണം ദ്വീപുകാർക്ക് പുറം ലോകവുമായി ബന്ധപ്പെടുന്നതിനുണ്ടായിരുന്ന ഏക മാർഗമായ കടത്തുതോണിയും നിലച്ചു
August 7 07:23 pm മാറഞ്ചേരിയിലെ തൊഴിലുറപ്പിന് ഇനി പെണ്‍കരുത്ത് മാത്രമല്ല. അഭ്യസ്ഥ വിദ്യരായ യുവത്വത്തിന്റെ കരുത്തും
August 7 03:58 pm കോവിഡ് കാലം: തൊഴിലുതേടി മാറഞ്ചേരി പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ചെറുപ്പക്കാരുടെ ഒഴുക്ക്
July 12 10:33 pm മാറഞ്ചേരി സ്വദേശി ഉള്‍പ്പടെ മലപ്പുറം ജില്ലയില്‍ 42 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. അതില്‍ 13 പേര് പൊന്നാനി സ്വദേശികള്‍
July 1 01:39 pm മാറഞ്ചേരി,പൊന്നാനി, എടപ്പാൾ, വട്ടംകുളം, ആലങ്കോട്, സെന്ററിലേക്കുള്ള കോവിഡ് ടെസ്റ്റ് കിറ്റുകൾ ഇന്ന് എത്തും
January 11 11:34 am നിധി തേടി മാറഞ്ചേരി പഞ്ചായത്ത്; വഴി വെട്ടാന്‍ മുന്നിട്ടിറങ്ങി തൊഴിലുറപ്പ് തൊഴിലാളികള്‍