Farm & Fish പൊന്നാനിയുടെ ഓൺലൈൻ വില്പന ഉൽഘാടനം ചെയ്തു

Farm & Fish പൊന്നാനിയുടെ ഓൺലൈൻ വില്പന കേന്ദ്രമായ  Fish man delivery യുടെ രെജിസ്ട്രേഷൻ ഉത്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ആറ്റുണ്ണി തങ്ങൾ നിർവഹിച്ചു. വളർത്തു മത്സ്യങ്ങൾ, കായൽ മത്സ്യങ്ങൾ, കടൽ മത്സ്യങ്ങൾ ആണ് ഓൺലൈൻ വിതരണതിന്നായി തയാറെടുക്കുന്നത്. ആദ്യ ഘട്ടത്തിൽ മാറഞ്ചേരി പഞ്ചായത്തിൽ രെജിസ്ട്രേഷൻ പൂർത്തിയാക്കി വിതരണം തുടങ്ങും.

#360malayalam #360malayalamlive #latestnews

Farm & Fish പൊന്നാനിയുടെ ഓൺലൈൻ വില്പന കേന്ദ്രമായ Fish man delivery യുടെ രെജിസ്ട്രേഷൻ ഉത്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌.......    Read More on: http://360malayalam.com/single-post.php?nid=963
Farm & Fish പൊന്നാനിയുടെ ഓൺലൈൻ വില്പന കേന്ദ്രമായ Fish man delivery യുടെ രെജിസ്ട്രേഷൻ ഉത്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌.......    Read More on: http://360malayalam.com/single-post.php?nid=963
Farm & Fish പൊന്നാനിയുടെ ഓൺലൈൻ വില്പന ഉൽഘാടനം ചെയ്തു Farm & Fish പൊന്നാനിയുടെ ഓൺലൈൻ വില്പന കേന്ദ്രമായ Fish man delivery യുടെ രെജിസ്ട്രേഷൻ ഉത്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്