പൊ​ന്നാ​നി​യി​ൽ ബൈക്കിലെത്തി മാലമോഷണം; പ്രതി പിടിയിൽ

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ ബൈ​ക്കി​ലെ​ത്തി മാ​ല മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. പൊ​ന്നാ​നി തൃ​ക്കാ​വ് സ്വ​ദേ​ശി ത​റ​യി​ൽ ആ​ഷി​ഖ് (27) ആ​ണ് പി​ടി​യി​ലാ​യ​ത്.

കു​റ്റി​ക്കാ​ട് അ​മ്പ​ല​ത്തി​ൽ ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​റ്റി​ക്കാ​ട് സ്വ​ദേ​ശി​നി സി​ന്ധു​വി​െൻറ സ്വ​ർ​ണ​മാ​ല​യാ​ണ് ത​ട്ടി​പ്പ​റി​ച്ച് പ്ര​തി ക​ട​ന്ന് ക​ള​ഞ്ഞ​ത്. ആ​ഷി​ഖും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് നേ​ര​ത്തെ​യും ഇ​ത്ത​ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​താ​യി പൊ​ന്നാ​നി എ​സ്.​ഐ ബേ​ബി​ച്ച​ൻ ജോ​ർ​ജ് പ​റ​ഞ്ഞു. എ​ന്നാ​ൽ, പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ടാ​യി​രു​ന്നി​ല്ല. പൊ​ന്നാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

#360malayalam #360malayalamlive #latestnews

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ ബൈ​ക്കി​ലെ​ത്തി മാ​ല മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. പൊ​ന്നാ​നി തൃ​ക്കാ​വ് സ്വ...    Read More on: http://360malayalam.com/single-post.php?nid=959
പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ ബൈ​ക്കി​ലെ​ത്തി മാ​ല മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. പൊ​ന്നാ​നി തൃ​ക്കാ​വ് സ്വ...    Read More on: http://360malayalam.com/single-post.php?nid=959
പൊ​ന്നാ​നി​യി​ൽ ബൈക്കിലെത്തി മാലമോഷണം; പ്രതി പിടിയിൽ പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ ബൈ​ക്കി​ലെ​ത്തി മാ​ല മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. പൊ​ന്നാ​നി തൃ​ക്കാ​വ് സ്വ​ദേ​ശി ത​റ​യി​ൽ ആ​ഷി​ഖ് (27) ആ​ണ് പി​ടി​യി​ലാ​യ​ത്. കു​റ്റി​ക്കാ​ട് അ​മ്പ​ല​ത്തി​ൽ ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്ന.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്