പൊന്നാനിയില്‍ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ നിന്ന് പണം കവര്‍ന്ന സംഘം പിടിയില്‍

പൊന്നാനി:ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ നിന്നും പണം കവർന്ന സംഭവത്തില്‍ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി പൊന്നാനി പോലീസ്.പൊന്നാനി കടവനാട് സ്വദേശി കറുപ്പംവീട്ടിൽ ഷാജി,മുക്കാടി സ്വദേശി വളപ്പിൽ കുഞ്ഞൻബാവ എന്നിവരെയാണ് മോഷണം നടന്ന് മണിക്കൂറുകൾക്കകം പൊന്നാനി സബ് ഇൻസ്പെക്ടർ ബേബിച്ചൻ ജോർജ്ജിന്റെ നേത്വത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ പാരീസ് ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ നിന്നും ബുധനാഴ്ച വൈകുന്നേരം ആറേ മുക്കാലോടെ കടയുടമ മുഹമ്മദ് പുറത്ത് പോയ സമയത്താണ് കടയുടെ വാതിൽ തുറന്ന് കടയിൽ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ മോഷ്ടാക്കൾ അപഹരിച്ചത്.കടയുടമ  മുഹമ്മദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ചമ്രവട്ടം ജംഗ്ഷനിൽ നിന്നും പിടികൂടിയത്.പ്രതികളിൽ നിന്നും ഒന്നര ലക്ഷം രൂപ കണ്ടെടുത്തു.

#360malayalam #360malayalamlive #latestnews

പൊന്നാനി:ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ നിന്നും പണം കവർന്ന സംഭവത്തില്‍ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി പൊന്നാനി പോലീസ്.പൊന്നാനി കട...    Read More on: http://360malayalam.com/single-post.php?nid=956
പൊന്നാനി:ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ നിന്നും പണം കവർന്ന സംഭവത്തില്‍ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി പൊന്നാനി പോലീസ്.പൊന്നാനി കട...    Read More on: http://360malayalam.com/single-post.php?nid=956
പൊന്നാനിയില്‍ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ നിന്ന് പണം കവര്‍ന്ന സംഘം പിടിയില്‍ പൊന്നാനി:ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ നിന്നും പണം കവർന്ന സംഭവത്തില്‍ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി പൊന്നാനി പോലീസ്.പൊന്നാനി കടവനാട് സ്വദേശി കറുപ്പംവീട്ടിൽ ഷാജി,മുക്കാടി സ്വദേശി വളപ്പിൽ കുഞ്ഞൻബാവ എന്നിവരെയാണ് മോഷണം നടന്ന് മണിക്കൂറുകൾക്കകം..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്