പൊന്നാനിയിൽ ബോട്ടപകടത്തിൽ കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ വ്യാപകമാക്കി

പൊന്നാനിയിൽ ബോട്ടപകടത്തിൽ കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ വ്യാപകമാക്കി. താനൂരിൽ നിന്നും, പൊന്നാനിയിൽ നിന്നും പോയ രണ്ട് പേരെയാണ് ഇനി കണ്ടെത്താനുളളത്. കോസ്റ്റ് ഗാർഡിന്റെ എയർക്രാഫ്റ്റും, മറൈൻ എൻഫോഴ്‌സ്‌മെന്റും ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്റും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നതി വരുന്നത്.

ഇതിന് പുറമെ മത്സ്യത്തൊഴിലാളികളും സംഘങ്ങളായി തിരഞ്ഞ് തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. അതേ സമയം പ്രതികൂല കാലാവസ്ഥ തിരച്ചിലിന് തടസ്സം സൃഷ്ട്ടിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇടവിട്ടുള്ള മഴയാണ് പൊന്നാനി ഉൾപ്പടെയുള്ള മേഖലയിൽ.

#360malayalam #360malayalamlive #latestnews

പൊന്നാനിയിൽ ബോട്ടപകടത്തിൽ കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ വ്യാപകമാക്കി. താനൂരിൽ നിന്നും, പൊന്നാനിയിൽ നിന്നും പോയ രണ്ട് പേര...    Read More on: http://360malayalam.com/single-post.php?nid=944
പൊന്നാനിയിൽ ബോട്ടപകടത്തിൽ കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ വ്യാപകമാക്കി. താനൂരിൽ നിന്നും, പൊന്നാനിയിൽ നിന്നും പോയ രണ്ട് പേര...    Read More on: http://360malayalam.com/single-post.php?nid=944
പൊന്നാനിയിൽ ബോട്ടപകടത്തിൽ കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ വ്യാപകമാക്കി പൊന്നാനിയിൽ ബോട്ടപകടത്തിൽ കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ വ്യാപകമാക്കി. താനൂരിൽ നിന്നും, പൊന്നാനിയിൽ നിന്നും പോയ രണ്ട് പേരെയാണ് ഇനി കണ്ടെത്താനുളളത്. കോസ്റ്റ് ഗാർഡിന്റെ എയർക്രാഫ്റ്റും, മറൈൻ എൻഫോഴ്‌സ്‌മെന്റും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്