സാക്ഷരതാ ദിനാചരണത്തോടനുബന്ധിച്ച് ആദ്യകാല സാക്ഷരതാ പ്രവര്‍ത്തകനെ ആദരിച്ചു

മാറഞ്ചേരി പഞ്ചായത്ത്  ലോക സാക്ഷരതാ ദിനാചരണം പെരിച്ചകം തുടര്‍വിദ്യാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത ജയരാജന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. തുടര്‍വിദ്യാകേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങിന് വാര്‍ഡ് മെമ്പര്‍ അബു അദ്ധ്യക്ഷനായിരുന്നു. പ്രേരക് ജയശ്രീ സ്വാഗതവും തുടര്‍ വദ്യഭ്യാസ പ്രവര്‍ത്തകന്‍ എ മുഹമ്മദ് മാസ്റ്റര്‍ ആശംസകളും നേര്‍ന്ന് സംസാരിച്ചു. തുടര്‍ന്ന് മറഞ്ചേരിയുടെ ആദ്യകാല സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ അമരക്കാരനായിരുന്ന എംഎ കുഞ്ഞിമുഹമ്മദ് മാസ്റ്ററുടെ വീട്ടില്‍ എന്തി പൊന്നാട നല്‍കി ആദരിച്ചു.


#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്ത് ലോക സാക്ഷരതാ ദിനാചരണം പെരിച്ചകം തുടര്‍വിദ്യാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു. മാറഞ്ചേരി ഗ്രാമപഞ്...    Read More on: http://360malayalam.com/single-post.php?nid=902
മാറഞ്ചേരി പഞ്ചായത്ത് ലോക സാക്ഷരതാ ദിനാചരണം പെരിച്ചകം തുടര്‍വിദ്യാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു. മാറഞ്ചേരി ഗ്രാമപഞ്...    Read More on: http://360malayalam.com/single-post.php?nid=902
സാക്ഷരതാ ദിനാചരണത്തോടനുബന്ധിച്ച് ആദ്യകാല സാക്ഷരതാ പ്രവര്‍ത്തകനെ ആദരിച്ചു മാറഞ്ചേരി പഞ്ചായത്ത് ലോക സാക്ഷരതാ ദിനാചരണം പെരിച്ചകം തുടര്‍വിദ്യാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത ജയരാജന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. തുടര്‍വിദ്യാകേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങിന് വാര്‍ഡ് മെമ്പര്‍ അബു അദ്ധ്യക്ഷനായിരുന്നു. പ്രേരക് ജയശ്രീ സ്വാഗതവും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്