പൊന്നാനി പള്ളപ്പുറം പാലം നിർമ്മാണ്ണഴിമതി: വിജിലൻസ് അന്വേഷിക്കണമെന്ന് ബിജെപി മേഖലാ വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ

പൊന്നാനി പള്ളപ്പുറം പാലം നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന്  ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പാലത്തിന്റെ ബലത്തെ കുറിച്ച് പരിശോധിക്കാൻ വിദഗ്ദ സമിതിയെ നിയോഗിക്കണം. പാലത്തിൻറെ മൂന്നു മേഖലകളിലായി വിള്ളൽ വന്നിരിക്കുകയും ഏതു നിമിഷവും തകർന്നു വീഴാവുന്ന സാഹചര്യത്തിലുമാണ്,പാലം നിർമ്മാണം കഴിഞ്ഞ് മൂന്നു വർഷം പിന്നിടും മുമ്പ് മൂന്നു തവണയാണ് അറ്റകുറ്റപ്പണി ഇതിനകം നടന്നത് ,ഹൈമാസ് വിളക്കും സ്ട്രീറ്റ് ലൈറ്റുകളും കത്തുന്നില്ല, പൈപ്പുകൾ പൂർണമായും തകർന്നിരിക്കുന്നു, അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണനേതൃത്വം സ്വീകരിക്കുന്നത് അതിൻറെ പേരിൽ കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കിയതിന്റെ പേരിൽ കമ്പനിയെ പ്രശംസിക്കുകയും പാരിതോഷികം നൽകുകയും ചെയ്ത  സ്പീക്കറും ഭരണകക്ഷി നേതാക്കളും, പാലത്തിൻറെ അഴിമതിയെക്കുറിച്ച്, പ്രതികരിക്കാത്തത്  , അഴിമതിക്ക് അനുകൂലമായ നിലപാടാണ്, ഭരണനേതൃത്വം സ്വീകരിക്കുന്നതിന്റെ സൂചനയാണ്  KK സുരേന്ദ്രൻ ആരോപിച്ചു. ബിജെപി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി പാലത്തിൻറെ കേടുപാടുകൾ പറ്റിയ മേഖലകൾ സന്ദർശിച്ച ശേഷം അഴിമതിയെ കുറിച്ച് അന്വോഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ  പ്രതിഷേധ ധർണ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,.നിയോജക മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷതവഹിച്ചു ബിജെപി സംസ്ഥാന കൗൺസിൽ അംഗം കെ. യു. ചന്ദ്രൻ ,E G ഗണേശൻ, സുഭാഷ് പൊന്നാനി ,മണികണ്ഠൻ എടപ്പാൾ, ബാബുരാജ് തെയ്യങ്ങാട്, ബാബു കടവനാട് എന്നിവർ പ്രസംഗിച്ചു

#360malayalam #360malayalamlive #latestnews

പൊന്നാനി പള്ളപ്പുറം പാലം നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട...    Read More on: http://360malayalam.com/single-post.php?nid=897
പൊന്നാനി പള്ളപ്പുറം പാലം നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട...    Read More on: http://360malayalam.com/single-post.php?nid=897
പൊന്നാനി പള്ളപ്പുറം പാലം നിർമ്മാണ്ണഴിമതി: വിജിലൻസ് അന്വേഷിക്കണമെന്ന് ബിജെപി മേഖലാ വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ പൊന്നാനി പള്ളപ്പുറം പാലം നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പാലത്തിന്റെ ബലത്തെ കുറിച്ച് പരിശോധിക്കാൻ വിദഗ്ദ സമിതിയെ നിയോഗിക്കണം. പാലത്തിൻറെ മൂന്നു മേഖലകളിലായി വിള്ളൽ വന്നിരിക്കുകയും ഏതു നിമിഷവും.......... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്