മാറഞ്ചേരി മണ്ഡലം പ്രവാസി കോൺഗ്രസ്സ് നിൽപ്പു സമരം സംഘടിപ്പിച്ചു

മാറഞ്ചേരി : പ്രവാസികളുടെ    വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രവാസി കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി മാറഞ്ചേരി സെന്ററിൽ നിൽപ്പു സമരം സംഘടിപ്പിച്ചു.

പ്രവാസികൾക്ക് നോർക്ക പ്രഖ്യാപിച്ച കോവിഡ് ധനസഹായം വിവേചനമില്ലതെ എല്ലാവർക്കും വിതരണം ചെയ്യുക , പ്രവാസികളുടെ കൊരന്റെയീൻ അവ്യക്ത പരിഹരിക്കുക

പ്രവാസികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് പുതുതായി ഏർപ്പെടുത്തിയ നിയമങ്ങൾ പിൻവലിക്കുക, തിരിച്ച് പോകുന്ന പ്രവാസികളുടെ കോവിഡ് ടെസ്റ്റിന്റെ പേരിൽ പ്രൈവറ്റ് ക്ലിനിക്കുകളും ഹോസ്പിറ്റലുകളും നടത്തുന്ന കൊള്ള അവസാനിപ്പിക്കുക തുടങ്ങി നിരവധി കാര്യങ്ങൾ ഉന്നയിച്ചായിരുന്നു നിൽപ്പു സമരം

നാട്ടിലെത്തിയ പ്രവാസികളെ സി.പി.എം നേതാക്കൾ പേര് നൽകുന്നതിന് അനുസരിച്ച് പങ്കെടുക്കാത്ത സമരത്തിന്റെ പേരിൽ പോലും . കള്ളകേസ് എടുക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രവാസി കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ആസാദ് ഇളയേടത്ത് ഉൽഘാടനം ചെയ്തു

ഇ.മുഹമദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ   മാറഞ്ചേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഹിളർ കാഞ്ഞിരമുക്ക് വർക്കിംഗ് പ്രസിഡണ്ട് നൂറുദ്ധീൻ , പ്രവാസി കോൺഗ്രസ്സ് സെക്രട്ടറി എം.ടി. നജീബ് ,  എന്നിവർ സംസാരിച്ചു വൈസ് പ്രസിഡണ്ട് അശോകൻ നന്ദി പറഞ്ഞു

#360malayalam #360malayalamlive #latestnews

മാറഞ്ചേരി : പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രവാസി കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി മാറഞ്ചേരി ...    Read More on: http://360malayalam.com/single-post.php?nid=892
മാറഞ്ചേരി : പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രവാസി കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി മാറഞ്ചേരി ...    Read More on: http://360malayalam.com/single-post.php?nid=892
മാറഞ്ചേരി മണ്ഡലം പ്രവാസി കോൺഗ്രസ്സ് നിൽപ്പു സമരം സംഘടിപ്പിച്ചു മാറഞ്ചേരി : പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രവാസി കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി മാറഞ്ചേരി സെന്ററിൽ നിൽപ്പു സമരം... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്