കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ, സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ കേരള മഹിളാ സംഘം പ്രതിഷേധിച്ചു

കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ , സ്ത്രീവിരുദ്ധ നയങ്ങൾക്കും , വർഗ്ഗീയവൽക്കരണത്തിനുമെതിരെ കേരള മഹിളാ സംഘം (NFI W) പ്രവർത്തകർ പൊന്നാനി മണ്ഡലം കമ്മിറ്റി മാറഞ്ചേരിയിൽ നടത്തിയ സമരം മഹിളാ സംഘം ജില്ലാ പ്രസിഡന്റ് സെമീറ ഇളയേടത്ത് ഉൽഘാടനം ചെയ്തു. സ്മിത ജയരാജ് അദ്ധ്യക്ഷത വഹിച്ചു. വെളിയംങ്കോട് നടന്ന പരിപാടി ഷാജിറ മനാഫ് ഉൽഘാടനം ചെയ്തു.

എരമംഗലം നാക്കോലയിൽ നടന്ന സമരം സീന രാജൻ ഉൽഘാടനം ചെയ്തു. എരമംഗലം ചേരിക്കല്ലിൽ സ: ശ്യാമള ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.

#360malayalam #360malayalamlive #latestnews

കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ , സ്ത്രീവിരുദ്ധ നയങ്ങൾക്കും , വർഗ്ഗീയവൽക്കരണത്തിനുമെതിരെ കേരള മഹിളാ സംഘം (NFI W) പ്രവർത്തകർ പൊന്നാനി മ...    Read More on: http://360malayalam.com/single-post.php?nid=855
കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ , സ്ത്രീവിരുദ്ധ നയങ്ങൾക്കും , വർഗ്ഗീയവൽക്കരണത്തിനുമെതിരെ കേരള മഹിളാ സംഘം (NFI W) പ്രവർത്തകർ പൊന്നാനി മ...    Read More on: http://360malayalam.com/single-post.php?nid=855
കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ, സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ കേരള മഹിളാ സംഘം പ്രതിഷേധിച്ചു കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ , സ്ത്രീവിരുദ്ധ നയങ്ങൾക്കും , വർഗ്ഗീയവൽക്കരണത്തിനുമെതിരെ കേരള മഹിളാ സംഘം (NFI W) പ്രവർത്തകർ പൊന്നാനി മണ്ഡലം കമ്മിറ്റി മാറഞ്ചേരിയിൽ നടത്തിയ സമരം മഹിളാ സംഘം ജില്ലാ പ്രസിഡന്റ് സെമീറ ഇളയേടത്ത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്