പൊന്നാനിയിലെ കോവിഡ് മുക്തർ പ്ലാസ്മ ദാനം ചെയ്തു

പൊന്നാനി: കോവിഡിനെതിരെയുള്ള കേരളത്തിൻ്റെ പോരാട്ടം മാനവികത ഉയർത്തിപ്പിടിച്ചു കൊണ്ടായിരുന്നുവെന്നതിൻ്റെ തെളിവാവുകയാണ് പൊന്നാനിയിലെ കൊവിഡ് മുക്തരിലൂടെ.

മനുഷ്യ സാധ്യമായതെല്ലാം ചെയ്തു കൊണ്ട് കേരളം ഓരോ ജീവനും രക്ഷപ്പെടുത്താനാകുമെന്ന് പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് പൊന്നാനിയിലെ ഈ ഹീറോകൾ.യുവജനപ്രസ്ഥാനത്തിൻ്റെ മുൻ ബ്ലോക്ക് ഭാരവാഹി കൂടിയായ ഡി. ദീപേഷ് കുമാറാണ് സംഘാടകൻ

നഗരസഭാ കൗൺസിലർമാരായ ഇക്ബാൽ, പ്രദോഷ്, സെമിർ, യുസഫ്, പ്രജീഷ്, അലി മുല്ല, അബ്ദുൽ ഖാദർ, ദിൻ രാജ്, രജീഷ്, ഹംസ കുട്ടി തുടങ്ങിയവർ  ഇന്നത്തെ സംഘത്തിലുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പൊന്നാനിക്കാരെ പ്ലാസ്മാ ദാനത്തിന് എത്തിക്കാനാണ്ശ്രമിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ മുഹമ്മദ് കുഞ്ഞി അറിയിച്ചു.

റിപ്പോർട്ട്: ഫഖ്റുദ്ധീൻ

#360malayalam #360malayalamlive #latestnews

പൊന്നാനി: കോവിഡിനെതിരെയുള്ള കേരളത്തിൻ്റെ പോരാട്ടം മാനവികത ഉയർത്തിപ്പിടിച്ചു കൊണ്ടായിരുന്നുവെന്നതിൻ്റെ തെളിവാവുകയാണ് പൊന്നാ...    Read More on: http://360malayalam.com/single-post.php?nid=812
പൊന്നാനി: കോവിഡിനെതിരെയുള്ള കേരളത്തിൻ്റെ പോരാട്ടം മാനവികത ഉയർത്തിപ്പിടിച്ചു കൊണ്ടായിരുന്നുവെന്നതിൻ്റെ തെളിവാവുകയാണ് പൊന്നാ...    Read More on: http://360malayalam.com/single-post.php?nid=812
പൊന്നാനിയിലെ കോവിഡ് മുക്തർ പ്ലാസ്മ ദാനം ചെയ്തു പൊന്നാനി: കോവിഡിനെതിരെയുള്ള കേരളത്തിൻ്റെ പോരാട്ടം മാനവികത ഉയർത്തിപ്പിടിച്ചു കൊണ്ടായിരുന്നുവെന്നതിൻ്റെ തെളിവാവുകയാണ് പൊന്നാനിയിലെ കൊവിഡ് മുക്തരിലൂടെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്