Ponnani
അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം: പൊന്നാനി സ്വദേശിക്ക് കുത്തേറ്റു
പൊന്നാനി : അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പൊന്നാനി സ്വദേശിക്ക് കുത്തേറ്റു.പൊന്നാനി കര്‍മ്മറോഡില്‍ താമസിക്കുന്ന പ്രവീണ്‍(45)നെയാണ് പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ബുധനാഴ്ച വൈകിയിട്ട് ഏഴര മണിയോടെയാണ് സംഭവം.ആഴത്തില്‍ മുറിവേറ്റ പ്രവീണിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.സംഭവത്തില്‍ അയല്‍വാസിയായ നാണു (48)നെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊന്നാനി സിഐ മഞ്ജിത്ത് ലാല്‍ പറഞ്ഞു.
#360malayalam #360malayalamlive #latestnews
പൊന്നാനി : അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പൊന്നാനി സ്വദേശിക്ക് കുത്തേറ്റു.പൊന്നാനി കര്‍മ്മറോഡില്‍ താമസിക്കു... Read More on: http://360malayalam.com/single-post.php?nid=810
പൊന്നാനി : അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പൊന്നാനി സ്വദേശിക്ക് കുത്തേറ്റു.പൊന്നാനി കര്‍മ്മറോഡില്‍ താമസിക്കു... Read More on: http://360malayalam.com/single-post.php?nid=810
അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം: പൊന്നാനി സ്വദേശിക്ക് കുത്തേറ്റു
പൊന്നാനി : അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പൊന്നാനി സ്വദേശിക്ക് കുത്തേറ്റു.പൊന്നാനി കര്‍മ്മറോഡില്‍ താമസിക്കുന്ന.... തുടർന്ന് വായിക്കൂ...