പീപ്പിൾസ് ഫൗണ്ടേഷൻ പ്രളയ വീടുകൾ: വെർച്ച്വൽ പ്ളാറ്റ് ഫോറത്തിൽ കൈമാറി

(പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ.മുഹമ്മദലി, സ്വാഗത സംഘം കൺവീനർ എ.അബ്ദുൾ ലത്തീഫിന് കൈമാറുന്നു.)

മാറഞ്ചേരി: 2018 ൽ ഉണ്ടായ പ്രളയത്തിൽ  മാറഞ്ചേരി പഞ്ചായത്തിലെ പുറങ്ങ് പടിഞ്ഞാറ്റ് മുറിയിൽ   വീടുകൾ നശിച്ച 3 കുടുംബങ്ങൾക്ക് പീപ്പിൾസ് ഫൗങ്ങേഷൻ നിർമ്മിച്ച്‌ നൽകിയ  വീടുകളുടെ സമർപ്പണം വെർച്ച്വൽ പ്ളാറ്റ്ഫോമിൽ നടന്നു. നിയസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.വീടുകളുടെ താക്കോൽ ദാനം പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ.മുഹമ്മദലി, സ്വാഗത സംഘം കൺവീനർ എ.അബ്ദുൾ ലത്തീഫിന് താക്കോൽ കൈമാറി നിർവ്വഹിച്ചു.

പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ രക്ഷാധികാരിയും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റുമായ സലീം മമ്പാട് അധ്യക്ഷത വഹിച്ചു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി. മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് മലപ്പുറം ജില്ലാ കൺവീനർ പി ടി. അജയ് മോഹൻ , മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ ജയരാജ്, വെൽഫയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് സി.വി. ജമീല, ജില്ലാ സെക്രട്ടറി എം.സി. നസീർ , ഏരിയാ പ്രസിഡന്റ് വി.കുഞ്ഞിമരക്കാർ, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോ-ഓർഡിനേറ്റർ അബൂബക്കർ കരുളായ് , എം.ഇ.എസ് ജില്ലാ പ്രസിഡന്റ് ഒ.സി. സലാഹുദ്ധീൻ എന്നിവർ പ്രസംഗിച്ചു.പീപ്പിൾസ് ഫൗങ്ങേഷൻ ട്രസ്റ്റി എ.അബ്ദുൾ ലത്തീഫ് സ്വാഗതവും നിർമ്മാണ കമ്മിറ്റി കൺവീനർ മണമൽ അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.360 മലയാളം ചാനലിന്റെ വെർച്ച്വൽ സ്റ്റേജിലാണ് പരിപാടി നടന്നത്.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി: 2018 ൽ ഉണ്ടായ പ്രളയത്തിൽ മാറഞ്ചേരി പഞ്ചായത്തിലെ പുറങ്ങ് പടിഞ്ഞാറ്റ് മുറിയിൽ വീടുകൾ നശിച്ച 3 കുടുംബങ്ങൾക്ക് പീപ്പിൾസ് ഫ...    Read More on: http://360malayalam.com/single-post.php?nid=804
മാറഞ്ചേരി: 2018 ൽ ഉണ്ടായ പ്രളയത്തിൽ മാറഞ്ചേരി പഞ്ചായത്തിലെ പുറങ്ങ് പടിഞ്ഞാറ്റ് മുറിയിൽ വീടുകൾ നശിച്ച 3 കുടുംബങ്ങൾക്ക് പീപ്പിൾസ് ഫ...    Read More on: http://360malayalam.com/single-post.php?nid=804
പീപ്പിൾസ് ഫൗണ്ടേഷൻ പ്രളയ വീടുകൾ: വെർച്ച്വൽ പ്ളാറ്റ് ഫോറത്തിൽ കൈമാറി മാറഞ്ചേരി: 2018 ൽ ഉണ്ടായ പ്രളയത്തിൽ മാറഞ്ചേരി പഞ്ചായത്തിലെ പുറങ്ങ് പടിഞ്ഞാറ്റ് മുറിയിൽ വീടുകൾ നശിച്ച 3 കുടുംബങ്ങൾക്ക് പീപ്പിൾസ് ഫൗങ്ങേഷൻ നിർമ്മിച്ച്‌ നൽകിയ വീടുകളുടെ സമർപ്പണം വെർച്ച്വൽ പ്ളാറ്റ്ഫോമിൽ നടന്നു. നിയസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.വീടുകളുടെ താക്കോൽ ദാനം പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ.മുഹമ്മദലി, സ്വാഗത സംഘം കൺവീനർ എ.അബ്ദുൾ ലത്തീഫിന് ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്