ചാണ്ടി ഉമ്മന്റെ വിജയം മാറഞ്ചേരിയിൽ കോൺഗ്രസ്സ് ആഹ്ലാദ പ്രകടനം നടത്തി.

പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ  വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി മാറഞ്ചേരിയിൽ നടത്തിയ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ്‌ T. ശ്രീജിത്ത്‌ നേതൃത്വം നൽകി. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മുസ്തഫ വടമുക്ക്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ P. നൂറുദ്ധീൻ,മഹിളാ കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി സുലൈഖ റസാഖ്, മൈനൊരിറ്റി കോൺഗ്രസ്‌ ജില്ല സെക്രട്ടറി ഉസ്മാൻ. A. V,intuc മണ്ഡലം പ്രസിഡന്റ്‌ ഗിരീഷ് അവിണ്ടിത്തറ,ഷാഫി, ശ്യാം പറയരിക്കൽ, റിയാസ് അത്താണി, ഷൌക്കത്ത് വടമുക്ക്,ദിനേശ് അറക്കൽ, പ്രമോദ് പനമ്പാട്, റഷീദ്. B. P, ഹംസ വടമുക്ക്, മുസ്തഫ. P. V, റംഷാദ് ACK എന്നിവർ  പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി മാറഞ്ചേരിയിൽ നടത്തിയ പ...    Read More on: http://360malayalam.com/single-post.php?nid=7961
പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി മാറഞ്ചേരിയിൽ നടത്തിയ പ...    Read More on: http://360malayalam.com/single-post.php?nid=7961
ചാണ്ടി ഉമ്മന്റെ വിജയം മാറഞ്ചേരിയിൽ കോൺഗ്രസ്സ് ആഹ്ലാദ പ്രകടനം നടത്തി. പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി മാറഞ്ചേരിയിൽ നടത്തിയ പ്രകടനത്തിന് മണ്ഡലം .... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്