കിഡ്നി രോഗനിർണ്ണയ ക്യാമ്പ് വ്യാഴാഴ്ച്ച

കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി പൊന്നാനി ജെമ്മ ഗോൾഡിന്റെ സ്പോൺസർഷിപ്പിൽ സംഘടിപ്പിക്കുന്ന സൗജന്യ കിഡ്നി രോഗനിർണയവും ബോധവൽക്കരണവും സെപ്റ്റംബർ ഏഴിന് വ്യാഴാഴ്ച പുറങ്ങ് പൂച്ചാമം ബീവൂസ് ലോഞ്ചിൽ നടക്കും. യുണൈറ്റഡ് കടവ്, ഹരിയാലി സാംസ്‌കാരിക സമിതി, ലെജൻഡ്സ് കടവ് എന്നീ കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടക്കുന്നത്. പൊന്നാനി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ ഇ.ടി സുരേഷ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ സംബന്ധിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 200 പേർക്കും ക്യാമ്പിൽ നേരിട്ട് എത്തുന്ന 100 പേർക്കും കൂടി ആകെ 300 പേർക്ക് സൗജന്യമായി ടെസ്റ്റ് ചെയ്യാം. പത്ര സമ്മേളനത്തിൽ അഡ്വ. കെ.എ ബക്കർ, എം ശ്രീരാമനുണ്ണി മാസ്റ്റർ, അഷ്റഫ് പൂച്ചാമം, മുഹമ്മദ് റമീസ്, എ.വി അസ് ലം, സാബിർ സംബന്ധിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 8593970047, 9746536127

#360malayalam #360malayalamlive #latestnews

കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി പൊന്നാനി ജെമ്മ ഗോൾഡിന്റെ സ്പോൺസർഷിപ്പിൽ സ...    Read More on: http://360malayalam.com/single-post.php?nid=7958
കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി പൊന്നാനി ജെമ്മ ഗോൾഡിന്റെ സ്പോൺസർഷിപ്പിൽ സ...    Read More on: http://360malayalam.com/single-post.php?nid=7958
കിഡ്നി രോഗനിർണ്ണയ ക്യാമ്പ് വ്യാഴാഴ്ച്ച കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി പൊന്നാനി ജെമ്മ ഗോൾഡിന്റെ സ്പോൺസർഷിപ്പിൽ സംഘടിപ്പിക്കുന്ന സൗജന്യ കിഡ്നി രോഗനിർണയവും ബോധവൽക്കരണവും സെപ്റ്റംബർ ഏഴിന് വ്യാഴാഴ്ച പുറങ്ങ് പൂച്ചാമം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്