ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു

ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു

മാറഞ്ചേരി: തണൽ വെൽഫയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തണൽ ഓഡിറ്റോറിയത്തിൽ ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. അഫ്സൽ ത്വയ്യിബ് ഓണം സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു.


തണൽ പ്രസിഡന്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷതവഹിച്ചു. കവി രുദ്രൻ വാരിയത്ത്, ചിറ്റാറയിൽ കുഞ്ഞു, മുഹമ്മദ് ഹാജി, അബ്ദു കുഞ്ഞിമോൻ എന്നിവർ പ്രസംഗിച്ചു. എ. മുഹമ്മദ് മുബാറക്ക് സ്വാഗതവും പോഴത്ത് ഉമർ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി: തണൽ വെൽഫയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തണൽ ഓഡിറ്റോറിയത്തിൽ ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. അഫ്സൽ ത്വയ്യിബ് ഓണം സൗഹൃദ സം...    Read More on: http://360malayalam.com/single-post.php?nid=7955
മാറഞ്ചേരി: തണൽ വെൽഫയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തണൽ ഓഡിറ്റോറിയത്തിൽ ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. അഫ്സൽ ത്വയ്യിബ് ഓണം സൗഹൃദ സം...    Read More on: http://360malayalam.com/single-post.php?nid=7955
ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു മാറഞ്ചേരി: തണൽ വെൽഫയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തണൽ ഓഡിറ്റോറിയത്തിൽ ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. അഫ്സൽ ത്വയ്യിബ് ഓണം സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്