പൊന്നാനി എ ഇ എസ് കോളേജ് അലൂമിനി മീറ്റും പ്രൊഫസർ എ വി മൊയ്ദീൻ കുട്ടി അനുസ്മരണവും നടത്തി

പൊന്നാനി എ ഇ എസ് കോളേജ് അലൂമിനി മീറ്റും പ്രൊഫസർ എ വി മൊയ്ദീൻ കുട്ടി അനുസ്മരണവും നടത്തി

അജിത് കൊളാടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശങ്കരനാരായണൻ അദ്ധ്യക്ഷതവഹിച്ചു

പ്രൊഫ വി കെ ബേബി 2024 ആഗസ്റ്റ് മാസത്തിൽ നടക്കുന്ന മെഗാ അലൂമിനി മീററിന്റെ  പ്രഖ്യാപനവും പ്രൊഫസർ വിജു നായരങ്ങാടി , . പ്രൊഫസർ എവി മൊയ്ദീൻ കുട്ടി  അനുസ്മരണവും നടത്തി.

വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ സക്കീർ, സിന്ധിക്കറ്റ് മെമ്പർ അഡ്വ: ഖലീമുദ്ദീൻ എ ഇ എസ് ട്രഷറർ ഒസി സലാവുദ്ദീൻ കവി രുദ്രൻ വാരിയത്ത്, കെ പി അൻവർ , പ്രിൻസിപ്പാൾ ഡോ: റജൂൽ ഷാനിസ് , ഡോ.. എം വി ബുഷ്റ എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി എ ഇ എസ് കോളേജ് അലൂമിനി മീറ്റും പ്രൊഫസർ എ വി മൊയ്ദീൻ കുട്ടി അനുസ്മരണവും നടത്തി അജിത് കൊളാടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശങ്കര...    Read More on: http://360malayalam.com/single-post.php?nid=7946
പൊന്നാനി എ ഇ എസ് കോളേജ് അലൂമിനി മീറ്റും പ്രൊഫസർ എ വി മൊയ്ദീൻ കുട്ടി അനുസ്മരണവും നടത്തി അജിത് കൊളാടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശങ്കര...    Read More on: http://360malayalam.com/single-post.php?nid=7946
പൊന്നാനി എ ഇ എസ് കോളേജ് അലൂമിനി മീറ്റും പ്രൊഫസർ എ വി മൊയ്ദീൻ കുട്ടി അനുസ്മരണവും നടത്തി പൊന്നാനി എ ഇ എസ് കോളേജ് അലൂമിനി മീറ്റും പ്രൊഫസർ എ വി മൊയ്ദീൻ കുട്ടി അനുസ്മരണവും നടത്തി അജിത് കൊളാടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശങ്കരനാരായണൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്