ഗാർമന്റ്സ് യൂനിറ്റ് ഉദ്ഘാടനം ചെയ്തു.

ഗാർമന്റ്സ് യൂനിറ്റ് ഉദ്ഘാടനം ചെയ്തു.

മാറഞ്ചേരി: ബൈത്തുസ്സകാത്ത് കേരളയുടെയും ഇൻഫാഖിന്റെയും തണൽ വെൽഫയർ സൊസൈറ്റിയുടെയും സഹായത്തോടെ മുക്കാലയിൽ പുതുതായി തുടങ്ങിയ ചങ്ക്സ് ഗാർമന്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം ഇൻഫാഖ് വൈ.പ്രസിഡന്റ് എ. അബ്ദുൾ ലത്തീഫ് നിർവ്വഹിച്ചു. പി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. തണലിന്റെ കീഴിലുള്ള 23ാം നമ്പർ സംഗമം പലിശ രഹിത അയൽ കൂട്ടം അംഗങ്ങളാണ് ഈ സംരംഭം നടത്തുന്നത്. പ്രസിഡന്റ് ആമിനക്കുട്ടിയുടെ നേതൃത്വത്തിൽ സൽമ, ഷരീഫ, ഹാജറ എന്നിവരാണ് സംരംഭത്തിന് നേതൃത്വം നൽകുന്നത്.

ഉദ്ഘാടനത്തിൽ ഏ.കെ. മുഹമ്മദ് സമീർ, അബ്ദുറഹ്മാൻ , മുഹമ്മദ് ഹാജി, ജാബിറ, ഉമർ പോഴത്ത് എന്നിവർ പ്രസംഗിച്ചു. ഷമീന സ്വാഗതവും സൽമ നന്ദിയും പറഞ്ഞു. ഓണത്തോടനുബന്ധിച്ച് പ്രത്യേക ഡിസ്കൗണ്ടിൽ വിവിധ തരം മാക്സി കളും അനുബന്ധ ഉദ്പന്നങ്ങളും വിലക്കിഴിവിൽ ലഭ്യമാകുമെന്ന് സംരംഭകർ പറഞ്ഞു.

#360malayalam #360malayalamlive #latestnews

ബൈത്തുസ്സകാത്ത് കേരളയുടെയും ഇൻഫാഖിന്റെയും തണൽ വെൽഫയർ സൊസൈറ്റിയുടെയും സഹായത്തോടെ മുക്കാലയിൽ പുതുതായി തുടങ്ങിയ...    Read More on: http://360malayalam.com/single-post.php?nid=7944
ബൈത്തുസ്സകാത്ത് കേരളയുടെയും ഇൻഫാഖിന്റെയും തണൽ വെൽഫയർ സൊസൈറ്റിയുടെയും സഹായത്തോടെ മുക്കാലയിൽ പുതുതായി തുടങ്ങിയ...    Read More on: http://360malayalam.com/single-post.php?nid=7944
ഗാർമന്റ്സ് യൂനിറ്റ് ഉദ്ഘാടനം ചെയ്തു. ബൈത്തുസ്സകാത്ത് കേരളയുടെയും ഇൻഫാഖിന്റെയും തണൽ വെൽഫയർ സൊസൈറ്റിയുടെയും സഹായത്തോടെ മുക്കാലയിൽ പുതുതായി തുടങ്ങിയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്