ഹൈടെക് കോഴിക്കൂടുകളുടെ വിതരണ ഉദ്ഘാടനം

നാഷണൽ എൻജിഒ കോൺഫെഡറേഷൻ, സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി, ഹരിയാലി സാംസ്കാരിക സമിതി  എന്നിവയുടെ കാർഷിക പ്രോത്സാഹന പദ്ധതിയിലെ ഹൈടെക് കോഴിക്കൂടുകളുടെ വിതരണ ഉദ്ഘാടനം കേരള സർക്കാർ മത്സ്യ കർഷക അവാർഡ് ജേതാവ് അഗ്ഗുട്ടിക്ക വടമുക്ക് ഉദ്ഘാടനം ചെയ്തു. 50% സബ്സിഡിയിൽ 95 കുടുംബങ്ങൾക്കാണ് കോഴിക്കൂടുകൾ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ. കെ.എ ബക്കർ അധ്യക്ഷത വഹിച്ചു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേൽ, ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ സുബൈർ, കാഞ്ഞിരമുക്ക് വെറ്റിനറി ഡോക്ടർ നഹീൽ സി.എം, എം ശ്രീരാമനുണ്ണി മാസ്റ്റർ, ഇസ്മായിൽ എ.എ, കെ.ടി അബ്ദുൽ ഗനി, കെ.വി അഷ്‌റഫ്‌ പ്രസംഗിച്ചു. മുഹമ്മദുണ്ണി മാനേരി, നാസർ ചൂലയിൽ, ജമാൽ മണമ്മൽ, നൗഷാദ് പി.കെ, അഷ്‌റഫ്‌ പൂച്ചാമം, ആഷിക് എം, ടി സാബിർ ഹുദവി, ദർശന എം സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

നാഷണൽ എൻജിഒ കോൺഫെഡറേഷൻ, സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി, ഹരിയാലി സാംസ്കാരിക സമിതി എന്നിവയുടെ കാർഷിക പ്രോത്സാഹന പദ്ധതിയിലെ ഹൈടെക് കോഴി...    Read More on: http://360malayalam.com/single-post.php?nid=7943
നാഷണൽ എൻജിഒ കോൺഫെഡറേഷൻ, സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി, ഹരിയാലി സാംസ്കാരിക സമിതി എന്നിവയുടെ കാർഷിക പ്രോത്സാഹന പദ്ധതിയിലെ ഹൈടെക് കോഴി...    Read More on: http://360malayalam.com/single-post.php?nid=7943
ഹൈടെക് കോഴിക്കൂടുകളുടെ വിതരണ ഉദ്ഘാടനം നാഷണൽ എൻജിഒ കോൺഫെഡറേഷൻ, സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി, ഹരിയാലി സാംസ്കാരിക സമിതി എന്നിവയുടെ കാർഷിക പ്രോത്സാഹന പദ്ധതിയിലെ ഹൈടെക് കോഴിക്കൂടുകളുടെ വിതരണ ഉദ്ഘാടനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്