മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ പ്രതീകാത്മക മാവേലി സ്റ്റോർ

വിലകയറ്റം കൊണ്ടും സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കാതെയും ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇടതു  സർക്കാരിന്റെ ദുർഭരണത്തിനെതിരെ മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ കീഴിൽ  മുക്കാല മാവേലി സ്റ്റോറിന് മുന്നിൽ പ്രതീകാത്മക മാവേലി സ്റ്റോർ നിർമിച്ചു സൗജന്യ കിറ്റ് വിതരണം നടത്തി.പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ P. നൂറുദ്ധീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ T. ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു.ഡിസിസി മെമ്പർ T. മാധവൻ,മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ റസാഖ്, മൈനൊരിറ്റി കോൺഗ്രസ്‌ സെക്രട്ടറി ഉസ്മാൻ A. V, സേവാദൾ ജില്ലാ സെക്രട്ടറി അബ്ദു വടമുക്ക്, മെമ്പർമാരായ M. T. ഉബൈദ്, സംഗീത രാജൻ, സത്താർ അമ്പാരത്,ജിനീഷ് മുക്കാല, രവി പരിചകം,മുസ്തഫ. P. V, കാദർ മൗലവി, ഹംസ വടമുക്ക്, പ്രമോദ് പനമ്പാട്,ദിനേശ് അറക്കൽ, M. T. നജീബ്, B. P. റഷീദ് എന്നിവർ നേതൃത്വം നൽകി സംസാരിച്ചു.

#360malayalam #360malayalamlive #latestnews

വിലകയറ്റം കൊണ്ടും സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കാതെയും ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇടതു സർക്കാരിന്റെ ദുർഭരണത്തിനെതിരെ മാറഞ്ചേരി...    Read More on: http://360malayalam.com/single-post.php?nid=7942
വിലകയറ്റം കൊണ്ടും സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കാതെയും ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇടതു സർക്കാരിന്റെ ദുർഭരണത്തിനെതിരെ മാറഞ്ചേരി...    Read More on: http://360malayalam.com/single-post.php?nid=7942
മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ പ്രതീകാത്മക മാവേലി സ്റ്റോർ വിലകയറ്റം കൊണ്ടും സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കാതെയും ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇടതു സർക്കാരിന്റെ ദുർഭരണത്തിനെതിരെ മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ കീഴിൽ മുക്കാല മാവേലി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്