മേരി മാട്ടി മേരാ ദേശ് പ്രചരണ പരിപാടിക്ക് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചു

മേരി മാട്ടി മേരാ ദേശ് പ്രചരണ പരിപാടിക്ക് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചു

 മേരി മാട്ടി മേരാ  ദേശ് (എന്‍റെ മണ്ണ്, എന്‍റെ രാജ്യം) ക്യാമ്പിന്‍ മാറഞ്ചേരിഗ്രാമ പഞ്ചായത്തിലെ PHC കോമ്പൗണ്ടിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന ടിച്ചർ  വൃക്ഷതൈ നട്ട് തുടക്കം കുറിച്ചു.    ആഗസ്റ്റ് 9 മുതല്‍ 15 വരെ ദേശവ്യപകമായി നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് ക്യാമ്പയിന്‍. ക്യാമ്പയിനോടനുബന്ധിച്ച് വൃക്ഷത്തൈകള്‍ നട്ടും രാജ്യത്തിന്‍റെ ഐക്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള പഞ്ച് പ്രാണ്‍ പ്രതിജ്ഞയും നടത്തി. ചടങ്ങിൽ TV അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി T. മണികണ്ടൻ സ്വാഗതവും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ലിന മുഹമ്പത ലി, നിഷ വലിയ വീട്ടിൽ മെമ്പർമാരായ റജുല ഗഫൂർ , T മാധവൻ, റ ജൂല ആരുങ്ങൽ , സുഹറ ഉസ്മാൻ , മെഹറലി, നിഷാദ് എന്നിവരും , Dr.ജസീറ (മെഡിക്കൽ ഓഫിസർ ) ഹോമിയോ വിഭാഗം  വി.എൻ ശ്രീജിത്ത് (എഞ്ചിനിയർ ) MGNREGS രാഹുൽ ദേവ് (ഓവർസിയർ )  തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവർ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

മേരി മാട്ടി മേരാ ദേശ് (എന്‍റെ മണ്ണ്, എന്‍റെ രാജ്യം) ക്യാമ്പിന്‍ മാറഞ്ചേരിഗ്രാമ പഞ്ചായത്തിലെ PHC കോമ്പൗണ്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസി...    Read More on: http://360malayalam.com/single-post.php?nid=7940
മേരി മാട്ടി മേരാ ദേശ് (എന്‍റെ മണ്ണ്, എന്‍റെ രാജ്യം) ക്യാമ്പിന്‍ മാറഞ്ചേരിഗ്രാമ പഞ്ചായത്തിലെ PHC കോമ്പൗണ്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസി...    Read More on: http://360malayalam.com/single-post.php?nid=7940
മേരി മാട്ടി മേരാ ദേശ് പ്രചരണ പരിപാടിക്ക് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചു മേരി മാട്ടി മേരാ ദേശ് (എന്‍റെ മണ്ണ്, എന്‍റെ രാജ്യം) ക്യാമ്പിന്‍ മാറഞ്ചേരിഗ്രാമ പഞ്ചായത്തിലെ PHC കോമ്പൗണ്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന ടിച്ചർ വൃക്ഷതൈ നട്ട് തുടക്കം കുറിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്