ടീൻപാത്ത് രണ്ടാമത് എഡിഷൻ പ്രോഗ്രാമും സ്വാതന്ത്ര്യദിന സംഗമവും

മാറഞ്ചേരി: കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടി സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി അബുദാബി കെഎംസിസി മാറഞ്ചേരി പഞ്ചായത്തിന്റെ സ്പോൺസർഷിപ്പിൽ സംഘടിപ്പിച്ച ടീൻപാത്ത് രണ്ടാമത് എഡിഷൻ പ്രോഗ്രാമും സ്വാതന്ത്ര്യദിന സംഗമവും എടപ്പാൾ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.എം ബെൻഷ  ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ഡൈനാമിക്സ് ആൻഡ് ലീഡർഷിപ്പ് എന്ന വിഷയത്തിൽ ടീം എസ്റ്റീം  ട്രെയിനർ ജുമാൻ കൊണ്ടോട്ടി നേതൃത്വം നൽകി. എം ശ്രീരാമനുണ്ണി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി ശിഹാബ്, ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ. കെ.എ ബക്കർ, കെ.എ ത്വയ്യിബ് മാസ്റ്റർ, കെ.ടി അബ്ദുൽ ഗനി, വി റിയാസ്, ടി സാബിർ ഹുദവി പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടി സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി അബുദാബി കെഎംസിസി മാറഞ്ചേരി പഞ്ചായത്തിന്റെ സ്പോൺസർഷിപ്പിൽ സംഘ...    Read More on: http://360malayalam.com/single-post.php?nid=7937
കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടി സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി അബുദാബി കെഎംസിസി മാറഞ്ചേരി പഞ്ചായത്തിന്റെ സ്പോൺസർഷിപ്പിൽ സംഘ...    Read More on: http://360malayalam.com/single-post.php?nid=7937
ടീൻപാത്ത് രണ്ടാമത് എഡിഷൻ പ്രോഗ്രാമും സ്വാതന്ത്ര്യദിന സംഗമവും കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടി സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി അബുദാബി കെഎംസിസി മാറഞ്ചേരി പഞ്ചായത്തിന്റെ സ്പോൺസർഷിപ്പിൽ സംഘടിപ്പിച്ച ടീൻപാത്ത് രണ്ടാമത് എഡിഷൻ പ്രോഗ്രാമും സ്വാതന്ത്ര്യദിന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്