മാറഞ്ചേരി : സീഡ് ഗ്ലോബൽ സ്കൂൾ ഇൻവെസ്റ്റ്യുച്ചർ സെർമണി സംഘടിപ്പിച്ചു.

മാറഞ്ചേരി : സീഡ് ഗ്ലോബൽ സ്കൂൾ ഇൻവെസ്റ്റ്യുച്ചർ സെർമണി സംഘടിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ബിജോഷ് വി. ബി യുടെ അദ്ധ്യക്ഷതയിൽ പൊന്നാനി മറൈൻ എൻഫോഴ്‌സ്‌മെന്റ് സീനിയർ സിവിൽ പോലീസ് ഓഫീസർ സമീർ അലി. കെ ഉദ്ഘാടനം ചെയ്തു. പൊന്നാനി എം. ഇ. സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ : തൗഫീഖ് റഹ്മാൻ സ്റ്റുഡൻസ് കൗൺസിൽ അംഗങ്ങളെ ആദരിച്ചു. റുമൈസ വി ഈസ (സ്കൂൾ ലീഡർ), മുഹമ്മദ്‌ അഹ്‌യാൻ (ഹെഡ് ബോയ്), ആയിഷ സെഫ്രിൻ (ഹെഡ് ഗേൾ), ഹൗസ് ക്യാപ്റ്റന്മാർ, വൈസ് ക്യാപ്റ്റന്മാർ, മറ്റ് കൗൺസിൽ അംഗങ്ങൾ എന്നിവർ ചടങ്ങിൽ സത്യ പ്രതിജ്ഞ ചെയ്തു. അധ്യാപകരായ മുഹമ്മദ്‌ ആഷിക്, മുഹമ്മദ്‌ ലബീബ്, വിമോജ് മോഹൻ, മുഹമ്മദ്‌ യൂസുഫ് എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി : സീഡ് ഗ്ലോബൽ സ്കൂൾ ഇൻവെസ്റ്റ്യുച്ചർ സെർമണി സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിജോഷ് വി. ബി യുടെ അദ്ധ്യക്ഷതയിൽ പൊന്നാന...    Read More on: http://360malayalam.com/single-post.php?nid=7935
മാറഞ്ചേരി : സീഡ് ഗ്ലോബൽ സ്കൂൾ ഇൻവെസ്റ്റ്യുച്ചർ സെർമണി സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിജോഷ് വി. ബി യുടെ അദ്ധ്യക്ഷതയിൽ പൊന്നാന...    Read More on: http://360malayalam.com/single-post.php?nid=7935
മാറഞ്ചേരി : സീഡ് ഗ്ലോബൽ സ്കൂൾ ഇൻവെസ്റ്റ്യുച്ചർ സെർമണി സംഘടിപ്പിച്ചു. മാറഞ്ചേരി : സീഡ് ഗ്ലോബൽ സ്കൂൾ ഇൻവെസ്റ്റ്യുച്ചർ സെർമണി സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിജോഷ് വി. ബി യുടെ അദ്ധ്യക്ഷതയിൽ പൊന്നാനി മറൈൻ എൻഫോഴ്‌സ്‌മെന്റ് സീനിയർ സിവിൽ പോലീസ് ഓഫീസർ സമീർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്