ഫർണിച്ചറുകൾ മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് ഫർണിച്ചറുകൾ കൈമാറി.

മലപ്പുറം ജില്ലാ പഞ്ചായത്ത്  ഹയർ സെക്കന്ററി അധ്യാപകർക്കുള്ള ഫർണിച്ചറുകൾ മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഡിവിഷൻ മെമ്പർ *എ കെ സുബൈറിന്റെ* അധ്യക്ഷതയിൽ പ്രിൻസിപ്പൽ ദീജ ഉൾപ്പെടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  അഡ്വ: ബക്കർ, സുഹ്റ ഉസ്മാൻ, എം ടി എ പ്രസിഡന്റ് കദീജ മൂത്തോടത്ത്   തുടങ്ങിയവർ ചേർന്ന് കൈമാറുന്നു

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലാ പഞ്ചായത്ത് ഹയർ സെക്കന്ററി അധ്യാപകർക്കുള്ള ഫർണിച്ചറുകൾ മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഡിവിഷൻ മെമ്പർ ...    Read More on: http://360malayalam.com/single-post.php?nid=7930
മലപ്പുറം ജില്ലാ പഞ്ചായത്ത് ഹയർ സെക്കന്ററി അധ്യാപകർക്കുള്ള ഫർണിച്ചറുകൾ മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഡിവിഷൻ മെമ്പർ ...    Read More on: http://360malayalam.com/single-post.php?nid=7930
ഫർണിച്ചറുകൾ മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് ഫർണിച്ചറുകൾ കൈമാറി. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹയർ സെക്കന്ററി അധ്യാപകർക്കുള്ള ഫർണിച്ചറുകൾ മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഡിവിഷൻ മെമ്പർ *എ കെ സുബൈറിന്റെ* അധ്യക്ഷതയിൽ പ്രിൻസിപ്പൽ ദീജ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്