മിഷൻ ഇന്ദ്രധനുഷ് 5.0 തീവ്ര യജ്ഞപരിപാടി നടത്തി.

മാറഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മിഷൻ ഇന്ദ്രധനുഷ് 5.0 തീവ്ര യജ്ഞപരിപാടി മാറഞ്ചേരി വാർഡ് 10  അരിക്കാട്ടിൽ അംഗൻവാടിയിൽ വച്ചു നടത്തി . മാറഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീമതി . അഡ്വക്കേറ്റ് E സിന്ധു ഉദ്ഘാടനം ചെയ്തു മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി . ബീന   ടീച്ചർ അധ്യക്ഷത വഹിച്ചു ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ഹാഫിസ് സ്വാഗതം ആശംസിച്ചു.  യോഗത്തിൽ ബ്ലോക്ക് മെമ്പർമാരായ ശ്രീ .  അജയൻ  , ശ്രീ  നൂറുദ്ദീൻ വാർഡ് മെമ്പർ ശ്രീമതി .  ലീന മുഹമ്മദലി ആരോഗ്യപ്രവർത്തകർ , അംഗൻവാടി വർക്കർ ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു . യോഗത്തിന് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രമേശ് നന്ദിയും പറഞ്ഞു

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മിഷൻ ഇന്ദ്രധനുഷ് 5.0 തീവ്ര യജ്ഞപരി...    Read More on: http://360malayalam.com/single-post.php?nid=7929
മാറഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മിഷൻ ഇന്ദ്രധനുഷ് 5.0 തീവ്ര യജ്ഞപരി...    Read More on: http://360malayalam.com/single-post.php?nid=7929
മിഷൻ ഇന്ദ്രധനുഷ് 5.0 തീവ്ര യജ്ഞപരിപാടി നടത്തി. മാറഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മിഷൻ ഇന്ദ്രധനുഷ് 5.0 തീവ്ര യജ്ഞപരിപാടി മാറഞ്ചേരി വാർഡ് 10 അരിക്കാട്ടിൽ അംഗൻവാടിയിൽ വച്ചു നടത്തി . തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്