നിങ്ങൾക്ക് ഒരു തൊഴിൽ "പദ്ധതി ലോഗോ പ്രകാശനം ചെയ്തു.

മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി തൊഴിലന്വഷകർക്കായി തയ്യാറാക്കുന്ന "മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി തൊഴിലന്വഷകർക്കായി തയ്യാറാക്കുന്ന "നിങ്ങൾക്ക് ഒരു തൊഴിൽ "പദ്ധതി ലോഗോ പ്രകാശനം UDF മലപ്പുറം ജില്ലാ ചെയർമാൻ P. T. അജയ്‌മോഹൻ നിർവഹിച്ചു.മാറഞ്ചേരി പഞ്ചായത്തിലെ വിവിധ യോഗ്യതയുള്ളവർക്ക് അനുസരിച്ച ജോലി കണ്ടെത്തി കൊടുക്കുന്നതിന് വിവിധ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. മണ്ഡലം പ്രസിഡന്റ്‌ T. ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ adv. A. M. രോഹിത്, ബ്ലോക്ക്‌ കോൺഗ്രെസ്സ് പ്രസിഡന്റ്‌ മുസ്തഫ വടമുക്ക്, ഡിസിസി മെമ്പർ A. K. ആലി, മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ റസാഖ്, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ സംഗീത രാജൻ, അശോകൻ പുറങ് എന്നിവർ സംസാരിച്ചുUDF മലപ്പുറം ജില്ലാ ചെയർമാൻ P. T. അജയ്‌മോഹൻ നിർവഹിച്ചു.മാറഞ്ചേരി പഞ്ചായത്തിലെ വിവിധ യോഗ്യതയുള്ളവർക്ക് അനുസരിച്ച ജോലി കണ്ടെത്തി കൊടുക്കുന്നതിന് വിവിധ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. മണ്ഡലം പ്രസിഡന്റ്‌ T. ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ adv. A. M. രോഹിത്, ബ്ലോക്ക്‌ കോൺഗ്രെസ്സ് പ്രസിഡന്റ്‌ മുസ്തഫ വടമുക്ക്, ഡിസിസി മെമ്പർ A. K. ആലി, മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ റസാഖ്, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ സംഗീത രാജൻ, അശോകൻ പുറങ് എന്നിവർ സംസാരിച്ചു

#360malayalam #360malayalamlive #latestnews

മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി തൊഴിലന്വഷകർക്കായി തയ്യാറാക്കുന്ന "മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി തൊഴിലന്വഷകർക്കായ...    Read More on: http://360malayalam.com/single-post.php?nid=7928
മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി തൊഴിലന്വഷകർക്കായി തയ്യാറാക്കുന്ന "മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി തൊഴിലന്വഷകർക്കായ...    Read More on: http://360malayalam.com/single-post.php?nid=7928
നിങ്ങൾക്ക് ഒരു തൊഴിൽ "പദ്ധതി ലോഗോ പ്രകാശനം ചെയ്തു. മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി തൊഴിലന്വഷകർക്കായി തയ്യാറാക്കുന്ന "മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി തൊഴിലന്വഷകർക്കായി തയ്യാറാക്കുന്ന "നിങ്ങൾക്ക് ഒരു തൊഴിൽ "പദ്ധതി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്