മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം

മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം

  കേരള മഹിളാ സംഘം അയിരൂർ               യൂണിറ്റ്

മണിപ്പൂരിലെ ഭരണകൂട ഭീകരതക്കും, ജനാധിപത്യധ്വംസനത്തിനും, വംശീയതക്കുമെതിരെ കേരള മഹിളാ സംഘം അയിരൂർ യൂണിറ്റ് സംഘടിപ്പിച്ച*മഹിളസദസ്സ്*

സംസ്ഥാന സമിതി അംഗം സഃ ഷാജി മനാഫ് ഉദ്ഘാടനം നിർവഹിച്ചു.  മഹിളകൾ സ്വയംപര്യാപ്തരാഗൻ  ഉതകുന്ന വ്യത്യസ്ത പദ്ധതികളെക്കുറിച്ചും, ഇൻഷൂറൻസ് പരിരക്ഷയെ കുറിച്ചും, പൊതു വിഷയങ്ങളെക്കുറിച്ചും കേരള മഹിളാ സംഘം പൊന്നാനി മണ്ഡലം സെക്രട്ടറി പ്രബിത ബാലചന്ദ്രൻ ക്ലാസ്സ് എടുത്തു.  ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ജില്ലാ സമ്മേളനം വിജയിപ്പിക്കുവാനും സ്വയം തൊഴിൽ യൂണിറ്റുകൾ തുടങ്ങാൻ ആവശ്യമായ എല്ലാ സഹകരണവും യോഗം വാഗ്ദാനം ചെയ്തു.

#360malayalam #360malayalamlive #latestnews

മണിപ്പൂരിലെ ഭരണകൂട ഭീകരതക്കും, ജനാധിപത്യധ്വംസനത്തിനും, വംശീയതക്കുമെതിരെ കേരള മഹിളാ സംഘം അയിരൂർ യൂണിറ്റ് സംഘടിപ്പിച്ച മഹിളസദസ്...    Read More on: http://360malayalam.com/single-post.php?nid=7918
മണിപ്പൂരിലെ ഭരണകൂട ഭീകരതക്കും, ജനാധിപത്യധ്വംസനത്തിനും, വംശീയതക്കുമെതിരെ കേരള മഹിളാ സംഘം അയിരൂർ യൂണിറ്റ് സംഘടിപ്പിച്ച മഹിളസദസ്...    Read More on: http://360malayalam.com/single-post.php?nid=7918
മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം മണിപ്പൂരിലെ ഭരണകൂട ഭീകരതക്കും, ജനാധിപത്യധ്വംസനത്തിനും, വംശീയതക്കുമെതിരെ കേരള മഹിളാ സംഘം അയിരൂർ യൂണിറ്റ് സംഘടിപ്പിച്ച മഹിളസദസ്സ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്