സ്പെക്ട്രം ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിൽപ്പനക്ക്.

പെരുമ്പടക്ക് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സ്പെക്ട്രം ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ  വിൽപ്പനക്കായി  ഒരുക്കിയ ട്രസ്റ്റ് ഷോപ്പിന്റെ ഉദ്ഘാടനം മാറഞ്ചേരി CHC അങ്കണത്തിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു നിർവ്വഹിച്ചു . 


ആശുപത്രിയിൽ എത്തുന്നവർക്കും പൊതു ജനങ്ങൾക്കും കുട്ടികൾ നിർമ്മിക്കുന്ന ക്ളീനിങ് ഉത്പന്നങ്ങൾ അതിൽ രേഖപ്പെടുത്തിയ വില അവിടെയുള്ള സംവിധാനത്തിൽ നിക്ഷേപിച്ചു എടുക്കാ വുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത് . 


ഭിന്ന ശേഷി കുട്ടികൾ അവർ പഠിക്കുന്ന സ്പെക്ട്രം ബഡ്‌സ് സ്കൂളിൽ വച്ച് ബ്ലോക്ക് പഞ്ചായത്തിന്റെ മുൻകയ്യിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ സമൂഹത്തിന്റെ പരിഗണനക്കും പ്രചാരത്തിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സംരംഭങ്ങൾക്ക് മുന്തിയ പരിഗണന നൽകുന്നതെന്ന് പ്രസിഡന്റ് അറിയിച്ചു ..


ബ്ലോക്ക്  വൈസ് പ്രെസ്‌ഡെന്റ് സൗദാമിനി ,

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ , ബ്ലോക്ക് മെമ്പർമാരായ  പി . നൂറുദ്ധീൻ , പി . അജയൻ , CHC മെഡിക്കൽ ഓഫീസർ Dr ഹാഫിസ് , സ്പെക്ട്രം സ്കൂൾ ടീച്ചർ ആയിഷ എന്നിവർ സംസാരിച്ചു

#360malayalam #360malayalamlive #latestnews

പെരുമ്പടക്ക് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സ്പെക്ട്രം ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിൽപ്പനക്കായി ...    Read More on: http://360malayalam.com/single-post.php?nid=7916
പെരുമ്പടക്ക് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സ്പെക്ട്രം ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിൽപ്പനക്കായി ...    Read More on: http://360malayalam.com/single-post.php?nid=7916
സ്പെക്ട്രം ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിൽപ്പനക്ക്. പെരുമ്പടക്ക് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സ്പെക്ട്രം ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിൽപ്പനക്കായി ഒരുക്കിയ ട്രസ്റ്റ് ഷോപ്പിന്റെ ഉദ്ഘാടനം മാറഞ്ചേരി CHC അങ്കണത്തിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു നിർവ്വഹിച്ചു . തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്