ലാപ്ടോപ്പുകൾ വിതരണം ചെയ്തു.

ലാപ്ടോപ്പുകൾ വിതരണം ചെയ്തു.

നാഷണൽ എൻജിഒ കോൺഫെഡറേഷൻ, സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി, ഹരിയാലി സാംസ്കാരിക സമിതി എന്നിവയുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോജക്ടിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും സന്നദ്ധപ്രവർത്തകർക്കും ലാപ്ടോപ്പുകൾ വിതരണം ചെയ്തു. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഡ്വ. കെ.എ ബക്കർ അധ്യക്ഷത വഹിച്ചു. പ്ലസ് ടു മുതൽ പിഎച്ച്ഡി വരെ പഠിക്കുന്ന 36 വിദ്യാർത്ഥികൾക്കും നാല് സന്നദ്ധപ്രവർത്തകർക്കുമാണ് 50% സബ്സിഡിയിൽ ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. ഫ്രണ്ട് ലൈൻ ഗ്രൂപ്പ് എംഡി പി.ബി നാസർ, ഒ.സി സലാഹുദ്ധീൻ, എം ശ്രീരാമനുണ്ണി മാസ്റ്റർ, നിഷാദ് അബൂബക്കർ, മുഹമ്മദുണ്ണി മാനേരി, ഇസ്മായിൽ എ.എ, എം.ടി നജീബ്, എൻ.കെ റഹീം, അഷ്‌റഫ്‌ പൂച്ചാമം, വി റിയാസ് പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

നാഷണൽ എൻജിഒ കോൺഫെഡറേഷൻ, സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി, ഹരിയാലി സാംസ്കാരിക സമിതി എന്നിവയുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോജക്ടിന്റെ ഭ...    Read More on: http://360malayalam.com/single-post.php?nid=7914
നാഷണൽ എൻജിഒ കോൺഫെഡറേഷൻ, സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി, ഹരിയാലി സാംസ്കാരിക സമിതി എന്നിവയുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോജക്ടിന്റെ ഭ...    Read More on: http://360malayalam.com/single-post.php?nid=7914
ലാപ്ടോപ്പുകൾ വിതരണം ചെയ്തു. നാഷണൽ എൻജിഒ കോൺഫെഡറേഷൻ, സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി, ഹരിയാലി സാംസ്കാരിക സമിതി എന്നിവയുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോജക്ടിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും സന്നദ്ധപ്രവർത്തകർക്കും ലാപ്ടോപ്പുകൾ വിതരണം ചെയ്തു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്