*അഥിതി തൊഴിലാളികളുടെ പരിശോധന ഉടൻ നടത്തണം.. കോൺഗ്രസ്‌*

*അഥിതി തൊഴിലാളികളുടെ പരിശോധന ഉടൻ നടത്തണം.. കോൺഗ്രസ്‌*

   മാറഞ്ചേരി പഞ്ചായത്തിലെ അഥിതി തൊഴിലാളികളുടെ പരിശോധന ഉടനെ നടത്തി ജനങ്ങളുടെ ഭയാശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ ഓഫീസർക്കും മാറഞ്ചേരി പഞ്ചായത്ത്‌ സെക്രട്ടറിക്കും പരാതി നൽകി. ഇവർ കൂട്ടത്തോടെ താമസിക്കുന്നതിന്റെ സമീപത്തുള്ളവർ ഭയത്തോടെയാണ് കഴിയുന്നത്. ഇവരുടെ രേഖകൾ പരിശോധിച്ച് വിലയിരുത്തിയതിനു ശേഷം ഇവർക്ക് പഞ്ചായത്ത്‌ മുഖേന  ID കാർഡും കെട്ടിട ഉടമകൾക്ക് ബോധവത്കരണവും നൽകണമെന്ന് മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ്‌ T. ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്തിലെ അഥിതി തൊഴിലാളികളുടെ പരിശോധന ഉടനെ നടത്തി ജനങ്ങളുടെ ഭയാശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാറഞ്ചേരി ...    Read More on: http://360malayalam.com/single-post.php?nid=7906
മാറഞ്ചേരി പഞ്ചായത്തിലെ അഥിതി തൊഴിലാളികളുടെ പരിശോധന ഉടനെ നടത്തി ജനങ്ങളുടെ ഭയാശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാറഞ്ചേരി ...    Read More on: http://360malayalam.com/single-post.php?nid=7906
*അഥിതി തൊഴിലാളികളുടെ പരിശോധന ഉടൻ നടത്തണം.. കോൺഗ്രസ്‌* മാറഞ്ചേരി പഞ്ചായത്തിലെ അഥിതി തൊഴിലാളികളുടെ പരിശോധന ഉടനെ നടത്തി ജനങ്ങളുടെ ഭയാശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്